life partner (with love ? ? ? ? ? ❤️) 175

 

“””””””അതൊക്കെ കാണിച്ച് തരാം., വാ…..””””””””

 

ചേച്ചി അവളേം കൂട്ടി അകത്തേക്ക് പോയി. ഞാനവിടെ തനിച്ചായി. രാഹുലിനെ ഒന്ന് കാണാൻ ഞാനഗ്രഹിച്ചിരുന്നു, ഫോണെടുത്ത് വിളിച്ചു നോക്കി. പക്ഷെ ഒരു രക്ഷയും ഇല്ലായിരുന്നു. നീ ഇത് എവിട പോയി കിടക്കുവാടാ കാലാ……??

 

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

 

“””””””””എന്തായി…….??””””””””””

 

“””””””””ഫുൾ വിവരവും കിട്ടിയിട്ടുണ്ട്. പേര് ആന്റോ കുടുംബമൊക്കെ ഇവിടെ തന്നെയാ. ആൾടെ ബാക്ക്ഗ്രൗണ്ട് അത്ര വെടുപ്പല്ല…..!!”””””””””

 

“””””””””ബാക്ക്ഗ്രൗണ്ട്., അതെനിക്ക് അറിയേണ്ട ആവശ്യമില്ല. കാരണം ഞാനവനെ കൊല്ലാനൊന്നും പോണില്ല, വെറുതെ ഒന്ന് പേടിപ്പിക്കാൻ മാത്രം. Thanks ടാ…….!!”””””””””

 

“””””””””എനിക്കെന്തിനാടാ thanks……??”””””””””

 

“””””””””എന്നാ ഞാനിറങ്ങട്ടെ……,”””””””””

 

“””””””””എടാ നീ ഇനി എങ്ങോട്ടാ……?? രണ്ട് ദിവസം കൂടെ കഴിഞ്ഞ മാച്ച് ഉള്ളതാ. മറന്നോ നീ….??””””””””””

 

“”””””””””ഓർമയുണ്ട്., പക്ഷെ ആ ഒരു മാച്ചിനെക്കാൾ എനിക്കേറെ പ്രിയങ്കരം എന്റെ കൂട്ടുകാരന്റെ സന്തോഷമാണ്. ആദ്യം ആന്റോ. അത് കഴിഞ്ഞേയുള്ളൂ വേറെന്തും. ഞാൻ പോവുവാ ടാ ഉടനെ ഇങ്ങോട്ട് തന്നെ തിരിച്ച് വരും.”””””””””

 

“”””””””””രാഹുലെ കോച്ചിനെ കാണുന്നില്ലേ…..?? എന്നും നിന്നെ തിരക്കും. ഇവിടം വരെ വന്നിട്ട് പുള്ളിയെ കാണാണ്ട് പോയ……??”””””””””

 

“”””””””വേണ്ടടാ ഇനിവരുമ്പോ ആവട്ടെ…..””””””””

 

“””””””””ഇനിയുമെത്ര നാൾ……??”””””””””

 

“””””””””എന്റെ കൂട്ടുകാരൻ safe ആണെന്ന് തോന്നുമ്പോ ശത്രുക്കൾ ആരും ഇല്ലാന്ന് ഉറപ്പിക്കുമ്പോ ഞാൻ വരും. പഴേ ആ ചെകുത്താൻ വേഷത്തിൽ. എപ്പോഴോ ഉപേക്ഷിച്ച ആരും ഭയപ്പെടുന്ന ആ വേഷത്തിൽ…….!!”””””””””

“””””””””‘”എടാ എനിക്കെന്തോ നീ അയാളെ……??”””””””””

“”””””””””പറഞ്ഞില്ലേ ടാ. ആന്റോയേ ഞാൻ തീർക്കില്ല. അവന്റെ ജീവൻ ഞാൻ ദാനം കൊടുക്കും. എവിടേലും പോയി ജീവിക്കട്ടെ നായ. പക്ഷെ വീണ്ടും എന്തേലും വെളച്ചില് കാട്ടി വന്നാ തമ്പിയുടെ ഗതി തന്നാവും ഇവനും……!!”””””””””””

rahul  the  real  evil ?
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

3 Comments

  1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    കഥയെക്കാളും ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് അവസാനത്തെ നിങ്ങടെ ഇൻസിഡന്റ്‌സ് ആണ് ?
    ഒരു കിടുക്കാച്ചി കോമഡി എന്റെർറ്റൈൻർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ?

    സർവ്വം തണുപ്പോഹം ?

  2. kidu aayittunddu.?

  3. Kollam bro❤️❤️❤️

Comments are closed.