life partner (with love ? ? ? ? ? ❤️) 175

 

“”””””””ഒന്നും പറയണ്ട മോനെ, ദേ ഈ പെണ്ണിന്റെ ഏതോ ഒരു കൂട്ടുകാരിയെ വിളിക്കാൻ പോയതാ. വീടും അറിഞ്ഞൂടാ, സ്ഥലവും അറിഞ്ഞൂടാ. ഫോണിൽ കൂടെ നോക്കി നോക്കി ഏതോ ഒരിടത്ത് എത്തി. അപ്പൊ അടുത്ത പണി കൂട്ടുകാരി പുറത്തോട്ട് പോയെന്ന്., പിന്നാ കുട്ടി വരും വരെ അവിടെ തന്നിരുന്നു. അതാ ഇത്രേം അങ്ങ് താമസിച്ചേ……??””””””””

“”””””””അതിനിപ്പോ എന്താ ഇരുട്ടും മുന്നേ ഇങ്ങെത്തിയില്ലേ അമ്മേ……?? ദേ സമയം നോക്കിക്കേ ആറ് പത്തയേയുള്ളൂ.”””””””””

 

“”””””””പൊക്കോണം പെണ്ണേ. ഭഗവതി ആറ് പത്തായോ വിളക്കും തെളിച്ചില്ല. മാറങ്ങോട്ട്…….!!””””””””

 

ചേച്ചിയേം തള്ളിയെറിഞ്ഞ് അമ്മ അകത്തേക്കോടി.

 

“””””””””ഇനിയീ വണ്ടി കൊണ്ട് കൊടുക്കണ്ടേ…….??””””””””

 

“”””””””അത് ഞാനിനി ലീവ് കഴിഞ്ഞ് ഹോസ്പിറ്റലിൽ പോവുമ്പോ കൊണ്ട് പോയി കൊടുത്തോളം. ഏതായാലും ഇത് കിട്ടിയത് വല്യ ഉപകാരമായി.”””””””””

 

പത്ത് ദിവസത്തേക്ക് ലോങ് ലീവും എടുത്ത് ഏതോ കൂട്ടുകാരീന്ന് വണ്ടിയും വാങ്ങിച്ചോണ്ട് വന്നതാ. എന്തേലും ആവശ്യം ഉണ്ടേ അവിടുന്ന് വിളിച്ചോളും., അപ്പൊ ചേച്ചിക്ക് പോണം. അതുകൊണ്ട് ചേച്ചിയുള്ളപ്പോഴൊക്കെ എല്ലാനേരവും അവൾ ചേച്ചിയോടൊപ്പം തന്നെയായിരിക്കും. പിന്നെ ഇടക്കൊക്കെ അമ്മയോടൊപ്പവും, ബാക്കി ഇച്ചിരി സമയം മാറ്റി വച്ചത് പോലെ എന്റടുത്തേക്കും ഓടിവരും. അവൾടെ സന്തോഷത്തിന് ഇപ്പോ അളവില്ല. എപ്പോഴും മുഖത്ത് ചിരി മാത്രേയുള്ളൂ.

 

“”””””””എന്താ എന്റെ മോളൊന്നും മിണ്ടാത്തെ…….??”””””””””

 

“””””””””ഏയ്‌ ഒന്നൂല്ല ചേച്ചി……!!”””””””””

 

“””””””””വാ, നമ്മക്കെന്റെ മുറിയിലോട്ട് പോവാം കൊറേ സംസാരിക്കാനുണ്ട്., പിന്നെ ഞാനൊരുകൂട്ടം ലച്ചൂട്ടിക്ക് വാങ്ങിട്ടുണ്ട്. വാ……”””””””””

 

“”””””””എനിക്ക് വേണ്ടിയോ…..?? എന്താത്……??””””””””

3 Comments

  1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    കഥയെക്കാളും ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് അവസാനത്തെ നിങ്ങടെ ഇൻസിഡന്റ്‌സ് ആണ് ?
    ഒരു കിടുക്കാച്ചി കോമഡി എന്റെർറ്റൈൻർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ?

    സർവ്വം തണുപ്പോഹം ?

  2. kidu aayittunddu.?

  3. Kollam bro❤️❤️❤️

Comments are closed.