life partner (with love ? ? ? ? ? ❤️) 175

“”””””””ഈ രാഹുലേട്ടന്റെ ഒരു കാര്യം……!! അല്ലേട്ടാ ഗോവിന്ദൻ മാമനെ വിളിച്ചില്ലേ…..??””””””””

 

“””””””””കൊള്ളാം ആദ്യത്തെ ലെറ്റർ കൈപ്പറ്റിയാതെ മാമനാ. വാ ഇനി അകത്ത് പോയിരുന്ന് ബാക്കി സംസാരിക്കാം. ഒടുക്കാത്ത കൊതുക്..””””‘””””

 

“””””””mm, കുറച്ച് നേരോടെ ഇരിക്കാമേട്ടാ……”””””””””

 

“”””””””നിന്നെ കൊതുവൊന്നും കടിക്കുന്നില്ലെടി പെണ്ണെ…..??””””””””

 

“””””””””അതൊക്കെയുണ്ട്, എന്നാലും സാരല്ല.””””””””

 

“”””””””നിന്റെയൊരു കാര്യം., ഒരഞ്ചു മിനിറ്റൂടെ ഇരിക്കാം. അത് കഴിഞ്ഞ് വന്നോണം…..!!”””””””

 

“””””””””അഹ്.”””””””””””

 

ലച്ചൂനേറെ പ്രിയപ്പെട്ടതായിരുന്നു വീടിന്റെ പിന്നാമ്പുറത്തുള്ള ആ ചെറിയ കുളം. തെളിഞ്ഞ വെള്ളവും കളർ മീനുകളും ഒക്കെയായി ആര് കണ്ടാലും നോക്കിയിരുന്ന് പോവും……!! ഇടക്കൊക്കെ കുളിക്കാനും ഇറങ്ങും. എന്തോ ഒരു പോസിറ്റീവ് എനർജി തന്നാണ് അവിടെ ഇരിക്കുമ്പോ. എന്നാ കൊതുകിന്റെ ശല്യം കാരണം ഇരുട്ടി കഴിഞ്ഞാലിരിക്കാനേ പറ്റില്ല.

 

“”””””””രണ്ട് ദിവസായിട്ട് അമ്മയ്ക്കും ചേച്ചിക്കും ഒരു വിശ്രമവും ഇല്ലല്ലേ ഏട്ടാ…..??””””””””

 

“””””””””mm. രാവിലെ ഇറങ്ങും, ഉച്ചയാവുമ്പോ വരും വല്ലതും കഴിക്കും കുറച്ച് നേരമിരിക്കും പിന്നും പോവും. ഇന്നത്തോട് കൂടിയെല്ലാം തീരൂല്ലോ., അതാ ഒരു സമാധാനം.”””””””””

“”””””””ഏട്ടാ കൊതുക് കടിക്കുന്നു.””””””””

 

“””””””””കിട്ടിയോ…..?? ആദ്യമേ ഞാൻ പറഞ്ഞതാ അകത്ത് പോവാന്ന് കേക്കണ്ടേ., ഇനി ഇവിടെ നിന്ന ഒരു തരി ചോര ബാക്കി കാണില്ല, വാ നമ്മക്ക് ബാക്കി അകത്തിരുന്ന് സംസാരിക്കാം അതോ ഒരു പത്ത് മിനിറ്റൂടെ ഇരിക്കുന്നോ……??”””””””

“””””””എന്റമ്മേ വേണ്ട…..!!””””””””

 

ഞാൻ ചിരിച്ചു പോയി. പിന്ന അകത്ത് കേറിയിരുന്ന് കുറേ നേരം സംസാരിച്ചു. ഒരു ആറ്, ആറേകാലൊക്കെ ആയപ്പോ അവരും വന്നൂ……!!

 

“”””””””””എന്റമ്മ ഓരോ ദിവസം കഴിയുന്തോറും എന്താ താമസം……??””””””””

3 Comments

  1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    കഥയെക്കാളും ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് അവസാനത്തെ നിങ്ങടെ ഇൻസിഡന്റ്‌സ് ആണ് ?
    ഒരു കിടുക്കാച്ചി കോമഡി എന്റെർറ്റൈൻർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ?

    സർവ്വം തണുപ്പോഹം ?

  2. kidu aayittunddu.?

  3. Kollam bro❤️❤️❤️

Comments are closed.