❤️ദേവൻ ❤️part 8[Ijasahammed] 190

ഇത് അവളുടെ തെറ്റ് കൊണ്ട് വന്നതാണെന്ന് കൂടെയറിഞ്ഞാൽ ആ പാവത്തിന് അത് താങ്ങാൻ കൂടെയുള്ള ശേഷി ഉണ്ടാവില്ല….

“ന്റെ അമ്മേം ദേവിയും ഒക്കെ ന്റെ അച്ചു ആണ്.. ”

ഒരിക്കൽ പറഞ്ഞതോർത്തു..
ഫോൺ എടുക്കാൻ ധൈര്യം തെല്ലുവന്നില്ല…

ഹോസ്പിറ്റലിൽ എത്തി പരിശോധിച്ച ഡോക്ടർമാർക്ക് ചോദിക്കാൻ ഒന്ന് മാത്രം..

“പോലീസ് നെ ഇൻഫോം ചെയ്തോ.. ”

ചുറ്റും നിന്നവർ തുറിച്ചുനോക്കുമ്പോൾ കൈകാലുകൾ എല്ലാം കുഴയുകയായിരുന്നു….

“She is brutally raped…

ഒരുപാട് ഇഞ്ചുറീസ് ആ body യിൽ ഏറ്റിട്ടുണ്ട്..

ജീവൻതിരിച്ചുകിട്ടിയത് മഹാഭാഗ്യം… തലക്ക് നല്ല ക്ഷതം ഏട്ടിട്ടുണ്ട്…
We try our best..”

ഒടുവിൽ വന്ന ഒരു ലേഡി ഡോക്ടർ മുദ്രകുത്തി…

തലയിൽ കൈവെച്ചുകൊണ്ട് അവിടെയുണ്ടായിരുന്ന കസേരയിലേക്ക് ഇരുന്നു…

ഓടികിതച്ചു കൊണ്ട് വരുന്ന ദേവേട്ടനെ കണ്ടതും വിറക്കുന്നകാലുകളോടെ ഞാൻ മുന്നോട്ട് നടന്നു….

എന്നെ ഒന്ന് നോക്കികൊണ്ട് iccu യിലേക്ക് കേറി പോകുമ്പോൾ എന്ത് ചെയ്യണം,  പറയണം എന്നോർത്ത് ഞാൻ കുഴങ്ങി…..

 

Iccu ൽ നിന്നും പുറത്തിറങ്ങിയ ദേവേട്ടനെ കണ്ടുഞാൻ ഭയന്നു…

കണ്ണിൽ ഒരു തീജ്വാല തന്നെയുണ്ടായിരുന്നു….

കണ്ണിലേക്കു നോക്കാൻ ഭയന്നു കൊണ്ട് ഏട്ടന് അരികിലേക്കായി ഞാൻ നടന്നു….

കുറച്ചു നേരത്തിനു ശേഷം കലങ്ങിയ കണ്ണുകളോടെ ഏട്ടൻ ചോദിച്ചു..

“എങ്ങനെ…. എങ്ങനെ സംഭവിച്ചു….??????

ഞാൻ ഞെട്ടി വിറച്ചു…

“നീയും ണ്ടാർന്നില്ലേ കൂടെ.. നിങ്ങൾ ഒരുമിച്ചല്ലേ പുറത്ത്പോയത്.. പിന്നെ.. പിന്നെ എന്താടി എന്റെ മോൾക്ക് സംഭവിച്ചേ….. ”

അവസാന ചോദ്യം ആ വരാന്തമുഴുവൻ മുഴങ്ങി…

ദേഷ്യം പെട്ടെന്ന് സങ്കടമായി അണപൊട്ടിയൊഴുകി…

14 Comments

  1. സെഡ് ആക്കിയല്ലോ ബ്രോ എന്തിനാണ് ദേവൻ അവളെ അകറ്റിയത് എന്ന് മനസ്സിലായി അച്ചുവിന്റെ കാര്യം ഓർത്തപ്പോൾ വളരെ സങ്കടം തോന്നി.അവള് ചെയ്ത ഏറ്റവും വലിയ തെറ്റ് അച്ചുവിനെ അവന്റെ കൂടെ പോകാൻ സമധിച്ചു.ഇനി ദേവൻ അവളെ സ്വീകരിക്കോ.
    നന്നായി എഴുതി ഈ ഭാഗവും.Waiting for Next Part.
    സ്നേഹത്തോടെ♥️♥️♥️

    1. Adutha part Vegham postaam tto?

  2. Sho നല്ല വിഷമം ആയി

  3. ❤️❤️❤️❤️❤️

    1. ❤️❤️❤️

  4. എന്താ പറയണ്ടേ ennu അറിയില്ല അച്ചുവിന്റെ കാര്യത്തിൽ നല്ല വിഷമം തോന്നുന്നു ?.ദേവനെ കുറ്റം പറയാൻ പറ്റില്ല ആ ഒരു ടൈമിൽ ആരായാലും അങ്ങനെ ചെയ്യു.എല്ലാ പാർട്ടും പോലെ ഇതും നന്നായി മനസ്സിൽ തട്ടി.next പാർട്ടിനായി കാത്തിരിക്കുന്നു.stay safe.

    1. Thank you comrade ❤️❤️

  5. ❤❤❤♥️???

  6. ❤❤❤♥️

    1. ❤️?keep supporting bro..

    1. ❤️

Comments are closed.