❤️ദേവൻ ❤️part 7[Ijasahammed] 202

Views : 13701

“നെന്റെ ഏട്ടൻ വന്നുണ്ണോ… ”

അങ്ങോട്ട്‌ തന്നെ കണ്ണ് തറപ്പിച്ചു കൊണ്ട് അച്ചുവിനോടായി ചോദിച്ചു…

“ഹാ ശെരിയാ ഈ ആഴ്ച വരും ന്ന് പറഞ്ഞേർന്നു… ന്തേടി ”

“നെന്റെ ചേട്ടൻ നൊസ്റ്റാൾജിയ തലക്ക് പിടിച്ചിട്ട് ആ പഴയ വീട്ടിലേക്ക് കേറി പോയിട്ട് ണ്ട്.. ”

തലയുയർത്തി മാളികയിലേക്ക് എത്തി നോക്കി കൊണ്ട് ഞാൻ പറഞ്ഞു..

“ഓ ഇനി ഞാൻ തനിച്ചു പൂവ്വേണ്ടി വെരും.. ”

എന്നെ നോക്കികൊണ്ട് അവൾടെ പതിവ് ചിരി ചിരിച്ചു..

“അറിയാല്ലോ, പിന്നെ എന്ത് പിണ്ണാക്കിനാ ഇവിടെ നിക്കണേ, വീട്ടിപോ പെണ്ണെ.. “.

“ആ ഞാൻ പൂവ്വന്നെ.. പിന്നെ മോൾടെ പുന്നാര ദേവനോട് വേഗം വീട്ടിലേക്ക് വരാൻ പറയണം.. ”

“ശെരീ……… ”

കുടയിൽ നിന്നും തലയിൽ കൈവെച്ചുകൊണ്ട് ഞാൻ അപ്പഴേക്കും മാളിക ലക്ഷ്യമാക്കി ഓടിയിരുന്നു…

മഴയുടെ തീക്ഷണത കൂടി… ചരൽ കല്ലുകൾ പോലെ ദേഹത്തു വന്നു വീണു മഴത്തുള്ളികൾ ചിന്നി ചിതറി…
ഓടി ഗേറ്റ് കടന്നു ഉമ്മറത്തെത്തി..

നിലത്തു വീണ ഗുൽമോഹർ പൂക്കളെല്ലാം അത്രമേൽ കരിയിലകളിലേക്ക് പറ്റിചേർന്നുകിടന്നിരുന്നു…

നമ്പർ പ്ലേറ്റ് നോക്കി ബൈക്ക് ഉറപ്പു വരുത്തി ഞാൻ അകത്തേക്ക് കയറി.. വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ എന്നുള്ളത് കൊണ്ട് തള്ളിയതും തുറന്നു…

അകത്തുഹാളിലേക്ക് കയറി ചെന്നു കാണാത്തതിനാൽ അതും കടന്ന് നടുമുറ്റത്തേക്ക് നടന്നു.. ഊഹം തെറ്റിയില്ല..

Recent Stories

The Author

Ijasahammed

12 Comments

  1. Karyan vayya nnalum vayikathirikan pattnilla 🤧

  2. പെട്ടന്ന് ഒരു twist അടുത്ത ഭാഗത്തിനായി waiting ❤️❤️

  3. Tragedy വേണ്ടായിരുന്നു.

    1. Maattippidikkaam

  4. Feelilu nikkaanu mone …. no raksha

    1. ✌️✌️❤️❤️

  5. വായിച്ചുട്ടോ.
    അച്ചുവിന്റെ കാര്യത്തിൽ നല്ല സങ്കടം ഉണ്ട് 😔.അച്ചുവിന് എന്തോ ട്രാജഡി പറ്റി എന്ന് മനസിലായി അതല്ലാതെ അവൾക്കു ഒരിക്കലും ഇത്രയും സ്നേഹമുള്ള ഏട്ടനെ ഒറ്റക്കാക്കി പോകാൻ പറ്റില്ല അച്ചുവിന്റെ ഇതേ ട്രാജഡി ആണ്‌ ശിവയും ദേവനും തമ്മിൽ പിരിയാൻ കാരണം എന്ന് തോന്നുന്നു.എല്ലാം എന്റെ അനുമാനങ്ങൾ ആണുട്ടോ.ഞാൻ എന്തായാലും ഈ കഥകു ഒരു ഹാപ്പി എൻഡിങ് പ്രതീക്ഷിക്കുന്നു
    എഴുതിനെപ്പറ്റി ഒന്നും പറയാൻ എല്ലാ നന്നായിട്ടുണ്ട്💓💓.next part ആയി കാത്തിരിക്കുന്നു.

    1. ✌️✌️❤️❤️🥰

  6. ഇതിപ്പോള്‍ എന്താണ് പറയുക…എന്താണ് സംഭവം 🤔🤔🤔

  7. ❤️❤️❤️❤️❤️

  8. വിരഹ കാമുകൻ💘💘💘

    First❤

    1. ♥️❤❤♥️❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com