❤️ദേവൻ ❤️part 7[Ijasahammed] 202

Views : 13703

ഒരു നല്ല കൂട്ടുകാരി എന്ന പോലെ അവൾക്കൊരു അമ്മയാകാൻ പറ്റും തനിക്ക് എന്ന് വാക്ക് കൊടുത്തിരുന്നു…

എപ്പോഴും മറ്റെന്തിനേക്കാൾ ഉപരി സ്നേഹിച്ചോളും കൂടെ ഉണ്ടായിക്കോളും എന്നെല്ലാം വാക്ക് കൊടുത്തത് ആണ്….
ഒന്നും പാലിച്ചില്ല…

പാലിക്കാൻ സാധിച്ചില്ല..

ഞാൻ കാരണം ആണ് എല്ലാം…. ഒരു പ്രാന്തിയെ പോലെ പൊട്ടികരഞ്ഞു അമ്മയുടെ മാറിലേക്ക് വീണു……
തലയിൽ തലോടികൊണ്ട് അമ്മ എന്തെക്കെയോ പറഞ്ഞു തുടങ്ങി.. ഒന്നും വ്യക്തമായില്ല..

ചിന്തകൾ ആ നശിച്ച ദിവസങ്ങളിലേക്ക് ചെന്നെത്തി നിന്നു…

 

(തുടരും… )

Recent Stories

The Author

Ijasahammed

12 Comments

  1. Karyan vayya nnalum vayikathirikan pattnilla 🤧

  2. പെട്ടന്ന് ഒരു twist അടുത്ത ഭാഗത്തിനായി waiting ❤️❤️

  3. Tragedy വേണ്ടായിരുന്നു.

    1. Maattippidikkaam

  4. Feelilu nikkaanu mone …. no raksha

    1. ✌️✌️❤️❤️

  5. വായിച്ചുട്ടോ.
    അച്ചുവിന്റെ കാര്യത്തിൽ നല്ല സങ്കടം ഉണ്ട് 😔.അച്ചുവിന് എന്തോ ട്രാജഡി പറ്റി എന്ന് മനസിലായി അതല്ലാതെ അവൾക്കു ഒരിക്കലും ഇത്രയും സ്നേഹമുള്ള ഏട്ടനെ ഒറ്റക്കാക്കി പോകാൻ പറ്റില്ല അച്ചുവിന്റെ ഇതേ ട്രാജഡി ആണ്‌ ശിവയും ദേവനും തമ്മിൽ പിരിയാൻ കാരണം എന്ന് തോന്നുന്നു.എല്ലാം എന്റെ അനുമാനങ്ങൾ ആണുട്ടോ.ഞാൻ എന്തായാലും ഈ കഥകു ഒരു ഹാപ്പി എൻഡിങ് പ്രതീക്ഷിക്കുന്നു
    എഴുതിനെപ്പറ്റി ഒന്നും പറയാൻ എല്ലാ നന്നായിട്ടുണ്ട്💓💓.next part ആയി കാത്തിരിക്കുന്നു.

    1. ✌️✌️❤️❤️🥰

  6. ഇതിപ്പോള്‍ എന്താണ് പറയുക…എന്താണ് സംഭവം 🤔🤔🤔

  7. ❤️❤️❤️❤️❤️

  8. വിരഹ കാമുകൻ💘💘💘

    First❤

    1. ♥️❤❤♥️❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com