ന്നും പറഞ്ഞു പടികടന്ന ദേവേട്ടനെ അമ്മയെ ചേർത്ത്നിർത്തി കൊണ്ട് ഞാൻ നോക്കി
നിന്നു…
ഈ നിമിഷം ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് അവളായിരുന്നു..
അവളെ കുറിച്ചോർക്കുമ്പോളെല്ലാം നെഞ്ച് കൂടുതൽ മിടിച്ചു കൊണ്ടിരുന്നു…
ഒരിക്കൽ എന്നിലേക്കായി കടന്നു വന്ന ആ കൂട്ടുകാരിയോളം എന്റെ ജീവിതത്തിൽ മറ്റൊരാളും ഇത്രമേൽ മാറ്റങ്ങൾ കൊണ്ടുവന്നിട്ടില്ലെന്ന് ഞാൻ ഓർത്തു….
അമ്മ പറയാറുള്ള പോലെ ജീവിതപാത അവസാനിച്ചൊടുവിൽ തമ്മിൽ കണ്ടുമുട്ടും..
കൂട്ട് കൂടിനടന്നു കൊതിമാറാത്ത എന്നെ തനിച്ചാക്കിപോയ അവളോടായി അന്ന് ഞാൻ പറയും..
നന്ദി..,
നോവുംതോറും മധുരം തരുന്നഒരു പ്രണയം സമ്മാനിച്ചതിന്..,
ഇത്രമേൽ മനോഹരമായ ഒരു സൗഹൃദം തന്നതിന്..,
എല്ലാറ്റിനുമുപരി ഒരേ സമയം സ്നേഹിക്കാനും വേദനിപ്പിക്കാനും കഴിയുന്ന ആ ഒരുവനെ സ്വന്തമാക്കി നൽകിയതിന്…
എവിടെആയിരുന്നാലും അവള് അറിയുന്നുണ്ടാകും അവളില്ലാതെ ഒന്നും എന്നിൽ പൂർണമല്ലെന്ന്…
ഒരുകാലത്തും ആ വിടവ് മറ്റാർക്കും, മറ്റൊന്നിനെ കൊണ്ടും നികത്താൻ കഴിയാത്തതാണെന്ന്….
ഓർമ്മകൾ ഓരോന്നായി പെയ്തുകൊണ്ടിരുന്നു…
ആ നേരത്ത് അവളെന്നോടൊപ്പം ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ മനസ്സുകൊണ്ട് ആശിച്ചു..
മനസ്സിൽ മുഴുവൻ ആ മുഖം നിറഞ്ഞു നിന്നു..
ഹൃദയത്തിൽ നോവ് പടർന്നു..
അത്രമേൽ വിരഹം സമ്മാനിക്കാൻ സൗഹൃദത്തിനും കഴിവുണ്ടെന്ന് ഞാൻ ആ നിമിഷം തിരിച്ചറിഞ്ഞു..
??
എനിക്ക് വളരെ ഇഷ്ടപ്പെട്ടു…
❤️❤️?
❤❤❤
❤️✌️
ഞാൻ വൈകി,
എങ്കിലും മനസ് നിറഞ്ഞിട്ടോ?.
ചില സെന്റെൻസ് വയ്ക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ അത് പറഞരിക്കാൻ പറ്റുന്നില്ല ബ്രോ.ഒരുപാടു ആരാധിക്കുന്നു തകളുടെ ഈ കഥയെ ഞാൻ ?.
With lots of love
Comrade
Thnksssss a lot comrade..keep supporting bro… ❤️❤️
എന്റെ പൊന്നെ രാവിലെ ആവുന്ന വരെ ഒരു പെടച്ചിൽ ആയിരുന്നു എങ്ങാനും മറ്റവൻ വന്ന് നമ്മടെ ദേവനെ കൊല്ലുന്ന മാതിരി എങ്ങാനും വരുവോന്ന്.. അങ്ങനെന്നും ഉണ്ടായില്ല ? waiting for next part ❤️❤️
Romance lover
???… thnk u romance lover
എന്റെ പൊന്നെ രാവിലെ ആവുന്ന വരെ ഒരു പെടച്ചിൽ ആയിരുന്നു എങ്ങാനും മറ്റവൻ വന്ന് നമ്മടെ ദേവനെ കൊല്ലുന്ന മാതിരി എങ്ങാനും വരുവോന്ന്.. അങ്ങനെന്നും ഉണ്ടായില്ല ? waiting for next part ❤️❤️
Romance lover
❤️❤️?
❤️❤️?
മനോഹരം
രുദ്രാ…. ❣️
Flawless…… van pratheekshelaanu kond nirthunnathum aduthath kittanulla aagraham at the peak ethi….✌
….thank u.. ??
ആഹാ എന്താ പറയാ എഴുത്തിന്റെ ആ ഒഴുക്ക് പറയാതിരിക്കാൻ പറ്റിലാ അത്രയ്ക്കും മനോഹരം തന്നെ ആണ് കേട്ടോ????………കാത്തിരിക്കുന്നു ബാക്കി ഭാഗത്തിനായി……..ഇഷ്ട്ടായി???……..
സ്നേഹത്തോടെ?????…….
Keep supporting broo… ❤️❤️✌️
2nd❤✌
??