എന്നും വേദനമാത്രാവും നിന്റെ ജീവിതത്തിൽ..
എത്ര നാൾ ഇനി നിന്റെ കൂടെയുണ്ടാകും എന്നറിയില്ല….,
അവനെ കൂടെ ഇല്ലാതാക്കിയാൽ എന്നെ കാത്തിരിക്കുന്നത് തൂക്കുമരത്തിൽ കുറഞ്ഞ ശിക്ഷയൊന്നുമല്ല…
ഓരോന്ന് ഓരോന്നായി മനസ്സിനെ കലക്കിമറിച്ചു കൊണ്ടിരുന്നു…
എന്താ ചെയ്യണ്ടത് എന്നൊരു പിടിത്തം കിട്ടാതെ ഉള്ള് ഉരുകികൊണ്ടിരുന്നു…
വേണ്ട ഒന്നും ചിന്തിക്കാതെ ഇരിക്കുന്നതാണ് നല്ലത്…
ഞാൻ ഒന്ന് ദീർഘശ്വാസം എടുത്തുവിട്ടു…
അമ്മ പറഞ്ഞ വാക്കുകൾ ഓർമയിൽ വന്നു…
“ആത്മാർത്ഥമായി സ്നേഹിക്കുണോരെ ദൈവം രണ്ടാക്കില്ല… ”
എന്തോ ഒരു ഊർജം ശരീരത്തിലേക്ക് അരിച്ചു കയറി…
“ഒന്നും സംഭവിക്കില്ല..
സംഭവിക്കാൻ പോണില്ല ”
ഞാൻ എന്നോടായി പറഞ്ഞു കൊണ്ട് ഇനിയും ചിന്തകൾക്കിടം കൊടുക്കാതെ കുളിമുറിയിലേക്ക് നടന്നു..
ഫ്രഷ് ആയി ബെഡിൽ വന്നു കണ്ണടച്ച്കിടന്നു…
ദോഷം ചിന്തിക്കണ്ട… എല്ലാം നല്ലത് സംഭവിക്കട്ടെ…
ദൈവത്തോട് കണ്ണടച്ച് നിശബ്ദമായി പ്രാർത്ഥിച്ചു കൊണ്ട് ഞാനുറക്കത്തിലേക്ക് വീണു..
പിറ്റേന്ന് രാവിലെ ഞാൻ എഴുന്നേറ്റ് വരുമ്പോൾ ഉമ്മറത്തു ദേവേട്ടനുണ്ടായിരുന്നു..
കണ്ണുതിരുമ്മി ഉമ്മറത്തേക്ക് കടക്കാൻ നിന്ന ഞാൻ ആ ശബ്ദം കേട്ട് പരുങ്ങി അകത്തേക്ക് പോയി… ഒടുവിൽ മുഖം കഴുകി പതിയെ വാതിലിൽ പകുതി മറഞ്ഞു നിന്നു കൊണ്ട് ഞാൻ ഉമ്മറത്തേക്ക് നോക്കി…
എന്റെ നേരെയായി ഉമ്മറത്തെ തിണ്ടിൽ ഇരുന്നഅമ്മ എന്നെ കണ്ട്ഒന്ന് ഇരുത്തി മൂളി…
ഞാൻ ഒന്ന് പരുങ്ങി അടുക്കളയിൽ പോയി ചായയിട്ടു ഉമ്മറത്തേക്കു കൊണ്ടു നടന്നു…
??
എനിക്ക് വളരെ ഇഷ്ടപ്പെട്ടു…
❤️❤️?
❤❤❤
❤️✌️
ഞാൻ വൈകി,
എങ്കിലും മനസ് നിറഞ്ഞിട്ടോ?.
ചില സെന്റെൻസ് വയ്ക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ അത് പറഞരിക്കാൻ പറ്റുന്നില്ല ബ്രോ.ഒരുപാടു ആരാധിക്കുന്നു തകളുടെ ഈ കഥയെ ഞാൻ ?.
With lots of love
Comrade
Thnksssss a lot comrade..keep supporting bro… ❤️❤️
എന്റെ പൊന്നെ രാവിലെ ആവുന്ന വരെ ഒരു പെടച്ചിൽ ആയിരുന്നു എങ്ങാനും മറ്റവൻ വന്ന് നമ്മടെ ദേവനെ കൊല്ലുന്ന മാതിരി എങ്ങാനും വരുവോന്ന്.. അങ്ങനെന്നും ഉണ്ടായില്ല ? waiting for next part ❤️❤️
Romance lover
???… thnk u romance lover
എന്റെ പൊന്നെ രാവിലെ ആവുന്ന വരെ ഒരു പെടച്ചിൽ ആയിരുന്നു എങ്ങാനും മറ്റവൻ വന്ന് നമ്മടെ ദേവനെ കൊല്ലുന്ന മാതിരി എങ്ങാനും വരുവോന്ന്.. അങ്ങനെന്നും ഉണ്ടായില്ല ? waiting for next part ❤️❤️
Romance lover
❤️❤️?
❤️❤️?
മനോഹരം
രുദ്രാ…. ❣️
Flawless…… van pratheekshelaanu kond nirthunnathum aduthath kittanulla aagraham at the peak ethi….✌
….thank u.. ??
ആഹാ എന്താ പറയാ എഴുത്തിന്റെ ആ ഒഴുക്ക് പറയാതിരിക്കാൻ പറ്റിലാ അത്രയ്ക്കും മനോഹരം തന്നെ ആണ് കേട്ടോ????………കാത്തിരിക്കുന്നു ബാക്കി ഭാഗത്തിനായി……..ഇഷ്ട്ടായി???……..
സ്നേഹത്തോടെ?????…….
Keep supporting broo… ❤️❤️✌️
2nd❤✌
??