“ന്നട്ടെന്താ, അവസാനം ഞാൻ പറഞ്ഞു ദേവേട്ടനില്ലാണ്ടെ പറ്റില്ലാന്നു.. ജീവിതത്തിൽ അതു മാത്രേ ഇനി ആവശ്യപെടുള്ളൂന്ന്..
ഇപ്പൊ കൊഴപ്പൊന്നൂല്യ.. അമ്മക്ക് സമ്മതൊക്കെന്നേണ്.. ”
“എങ്ങനാ പെണ്ണെ നിനക്ക് ഇപ്പളും ഇന്നേ ഇങ്ങനെ ഇഷ്ടപ്പെടാൻ സാധിക്കണേ..
എത്ര വേദനിപ്പിച്ചു നെന്നേ..
കണ്ണീര് കുടിപ്പിച്ചു..
ന്നിട്ടും… !!!””
എന്നോടായുള്ള ചോദ്യം കേട്ടപ്പൊ സത്യത്തിൽ ചിരി വന്നു..
കൈ ചേർത്ത് പിടിച്ചു വീടിനകത്തേയ്ക്കായി നടക്കുന്നതിനിടയിൽ മറുപടി എന്നോണം ഞാൻ പറഞ്ഞു തുടങ്ങി..
“ഇയാളിലേക്കുള്ള വഴി നിക്ക് ഒരിക്കൽ അച്ചു കാണിച്ചുതന്നതാ..
ആ വഴിയൊക്കെ സഞ്ചരിച്ചു അയാളിലേക്ക് എത്തിപെട്ടപ്പൊ തിരിച്ചെറങ്ങാനുള്ള വഴി കാണാല്ല..
ഈ
നേരം വരെ കഴിഞ്ഞിട്ടില്ല നിക്ക് അത് കണ്ടുപിടിക്കാൻ..
ആ വഴി എനിക്ക് ന്നല്ല ദൈവത്തിന് പോലും അറിഞ്ഞൂടാ തോന്നുണു… ”
ദേവേട്ടനെ നോക്കി കൊണ്ട് ഞാൻ കൈമലർത്തി..
കാലങ്ങൾക്ക് ശേഷം ആ മുഖത്തൊരു ചിരി പ്രത്യക്ഷപെട്ടത് ഞാൻ കണ്ടു..
കുറച്ചുസമയത്തിന് ശേഷം എന്തോ ചിന്തിച്ചു കൊണ്ട് ഇപ്പൊ വരാം ന്നും പറഞ്ഞു മുറിയിലേക്ക് കടന്നു പോയ ദേവേട്ടനെ കണ്ടു
ഉള്ള് സന്തോഷം
കൊണ്ട് നിറഞ്ഞു…
ഇനി ഒരിക്കലും ഈ ചിരി ആ മുഖത്തുനിന്നും മായാതിരിക്കട്ടെ…
ദേവേട്ടൻ പേടിക്കുന്ന പോലെ ഒന്നും സംഭവിക്കാതിരിക്കട്ടെ…
ഇനിയും ഞങ്ങളെ വേർപ്പിരിക്കാതിരിക്കട്ടെ..
കൂടുതൽ ശക്തിയോടെ ചേർന്നിരിക്കാൻ വേണ്ടി മാത്രം പിരിഞ്ഞിരിക്കട്ടെ…
??
എനിക്ക് വളരെ ഇഷ്ടപ്പെട്ടു…
❤️❤️?
❤❤❤
❤️✌️
ഞാൻ വൈകി,
എങ്കിലും മനസ് നിറഞ്ഞിട്ടോ?.
ചില സെന്റെൻസ് വയ്ക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ അത് പറഞരിക്കാൻ പറ്റുന്നില്ല ബ്രോ.ഒരുപാടു ആരാധിക്കുന്നു തകളുടെ ഈ കഥയെ ഞാൻ ?.
With lots of love
Comrade
Thnksssss a lot comrade..keep supporting bro… ❤️❤️
എന്റെ പൊന്നെ രാവിലെ ആവുന്ന വരെ ഒരു പെടച്ചിൽ ആയിരുന്നു എങ്ങാനും മറ്റവൻ വന്ന് നമ്മടെ ദേവനെ കൊല്ലുന്ന മാതിരി എങ്ങാനും വരുവോന്ന്.. അങ്ങനെന്നും ഉണ്ടായില്ല ? waiting for next part ❤️❤️
Romance lover
???… thnk u romance lover
എന്റെ പൊന്നെ രാവിലെ ആവുന്ന വരെ ഒരു പെടച്ചിൽ ആയിരുന്നു എങ്ങാനും മറ്റവൻ വന്ന് നമ്മടെ ദേവനെ കൊല്ലുന്ന മാതിരി എങ്ങാനും വരുവോന്ന്.. അങ്ങനെന്നും ഉണ്ടായില്ല ? waiting for next part ❤️❤️
Romance lover
❤️❤️?
❤️❤️?
മനോഹരം
രുദ്രാ…. ❣️
Flawless…… van pratheekshelaanu kond nirthunnathum aduthath kittanulla aagraham at the peak ethi….✌
….thank u.. ??
ആഹാ എന്താ പറയാ എഴുത്തിന്റെ ആ ഒഴുക്ക് പറയാതിരിക്കാൻ പറ്റിലാ അത്രയ്ക്കും മനോഹരം തന്നെ ആണ് കേട്ടോ????………കാത്തിരിക്കുന്നു ബാക്കി ഭാഗത്തിനായി……..ഇഷ്ട്ടായി???……..
സ്നേഹത്തോടെ?????…….
Keep supporting broo… ❤️❤️✌️
2nd❤✌
??