❤️ദേവൻ ❤️part 14 [Ijasahammed] 217

” എല്ലാരും ഒരിക്കെ തനിച്ചാവും ദേവേട്ടാ..
ഞാനും നിങ്ങളും എല്ലാരും..

അത് വരെ ഒരുദിവസമെങ്കി ഒരുദിവസം നിക്ക് ജീവിക്കണം ശിവാനി ആയിട്ടല്ല..

ശിവാനിദേവൻ ആയിട്ട്..

അതിന് ഇനി ഒരു താലിചരടിന്റെ ദൂരമേ നമുക്കിടയിലുള്ളൂ..
അതേ നിക്ക് തരണ്ടുള്ളൂ..
അത്രേ ആവശ്യുള്ളൂ..

കൊട്ടും കുരവേം പന്തലും പായസ്സും ഒന്നും വേണ്ട..
ഞാനും ദേവേട്ടനും പിന്നെ നമ്മടെ അമ്മേം മാത്രം …
ഇനിയും വിട്ട് നിക്കാൻ വയ്യാ..
ഉള്ള കാലം സങ്കടത്തിലായാലും വേദനയിലായാലും ഒരുമിച്ചു മതിഇനി… ”

 

ഒരുറച്ച മട്ടിൽ മുഖത്തുനോക്കി അത്രയും ഞാൻ പറഞ്ഞു..

 

” അമ്മ… അമ്മ സമ്മതിക്കുവോ..?? ”

ആ സംശയത്തിന് ഉത്തരമെന്നോണം ഞാൻ താഴേക്ക്നോക്കി കൊണ്ട് പറഞ്ഞു തുടങ്ങി

“ആദ്യൊന്നും കൂട്ടാക്കീല…

ജന്മം നശിപ്പിക്യാണ്..
അങ്ങനെയാണ് ഇങ്ങനെയാണ് ന്നൊക്കെ പറഞ്ഞു..

എന്നെ തല്ലി.. ”

 

“ന്നട്ട്..??? “”

 

20 Comments

  1. എനിക്ക് വളരെ ഇഷ്ടപ്പെട്ടു…

    1. ❤️❤️?

  2. നിധീഷ്

    ❤❤❤

    1. ❤️✌️

  3. ഞാൻ വൈകി,
    എങ്കിലും മനസ് നിറഞ്ഞിട്ടോ?.
    ചില സെന്റെൻസ് വയ്ക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ അത് പറഞരിക്കാൻ പറ്റുന്നില്ല ബ്രോ.ഒരുപാടു ആരാധിക്കുന്നു തകളുടെ ഈ കഥയെ ഞാൻ ?.
    With lots of love
    Comrade

    1. Thnksssss a lot comrade..keep supporting bro… ❤️❤️

  4. എന്റെ പൊന്നെ രാവിലെ ആവുന്ന വരെ ഒരു പെടച്ചിൽ ആയിരുന്നു എങ്ങാനും മറ്റവൻ വന്ന് നമ്മടെ ദേവനെ കൊല്ലുന്ന മാതിരി എങ്ങാനും വരുവോന്ന്.. അങ്ങനെന്നും ഉണ്ടായില്ല ? waiting for next part ❤️❤️

    Romance lover

    1. ???… thnk u romance lover

  5. എന്റെ പൊന്നെ രാവിലെ ആവുന്ന വരെ ഒരു പെടച്ചിൽ ആയിരുന്നു എങ്ങാനും മറ്റവൻ വന്ന് നമ്മടെ ദേവനെ കൊല്ലുന്ന മാതിരി എങ്ങാനും വരുവോന്ന്.. അങ്ങനെന്നും ഉണ്ടായില്ല ? waiting for next part ❤️❤️

    Romance lover

  6. ❤️❤️?

    1. ❤️❤️?

  7. മനോഹരം

    1. രുദ്രാ…. ❣️

  8. Flawless…… van pratheekshelaanu kond nirthunnathum aduthath kittanulla aagraham at the peak ethi….✌

    1. ….thank u.. ??

  9. ആഹാ എന്താ പറയാ എഴുത്തിന്റെ ആ ഒഴുക്ക് പറയാതിരിക്കാൻ പറ്റിലാ അത്രയ്ക്കും മനോഹരം തന്നെ ആണ് കേട്ടോ????………കാത്തിരിക്കുന്നു ബാക്കി ഭാഗത്തിനായി……..ഇഷ്ട്ടായി???……..
    സ്നേഹത്തോടെ?????…….

    1. Keep supporting broo… ❤️❤️✌️

Comments are closed.