❤️ദേവൻ ❤️part 14 [Ijasahammed] 217

ഒരുപാട് നാളുകൾ കൊണ്ട് ആഗ്രഹിച്ച ആ സുദിനമാണ് നാളെഎന്ന് വിശ്വസിക്കാനാവുന്നില്ല..

നേരത്തെ അമ്മ കൊണ്ടുവെച്ചു തന്ന കാശ്ശിമാല മേശമേൽ ഇരുന്നു തിളങ്ങി…

അമ്മയുടെ ആയിരുന്നു…

സാരിയും കൊടുന്നു വച്ചിട്ടുണ്ട്.. ഞാൻ പതിയെ അത് കയ്യിലെടുത്തു…

അച്ചുഒരിക്കൽ എനിക്ക് മുന്നിൽ കാണിച്ചുതന്ന ഒരു സെറ്റ്സാരി മനസ്സിലേക്ക് ഓടിവന്നു…

നല്ല വീതിയിൽ ചുവപ്പ് കരയുള്ളൊരു സെറ്റ് സാരി…

അന്നൊരിക്കൽ വീട്ടിൽ ചെന്നപ്പോൾ അച്ചു എന്റെ മുന്നിൽ നിരത്തിവച്ച ചില സാധനങ്ങളിൽ ഒന്ന് മാത്രമായിരുന്നു ആ സാരി…

മുറിയിലേക്ക് കടന്നിരുന്ന എനിക്ക് മുന്നിലായി ഒരു കുഞ്ഞു പെട്ടിയിൽ കുറച്ചു ആഭരണങ്ങളുംഅന്ന് അവൾ തുറന്ന് വച്ചു…

“ഞങ്ങടെ അമ്മേടെയാ… ഏട്ടൻ സൂക്ഷിച്ചുവെച്ചേക്കണതാ…
എനിക്ക് വേണ്ടിയാത്രേ… !!”
അവൾ വായപൊത്തി പതിയെ ചിരിച്ചതോർമയിൽ വന്നതും എന്റെ ചുണ്ടിലും താനെ ഒരു പുഞ്ചിരി വന്നു…

“പക്ഷേ നിക്ക് ഇത് വേണ്ട… ഏട്ടൻ നെന്നെ താലികേട്ടുമ്പോ നീ ഇത് ഇട്ടു നിന്നാമതി… ഏട്ടനോട് പറയണ്ട.. അന്ന് നീ ഇതൊക്കെ ഇട്ട് ഏട്ടന് മുന്നിൽ ചെന്ന് നിന്നാ വെല്യേ സന്തോഷാവും ഏട്ടന്.. ”

അല്പം കളിയിലാണെങ്കിലും കാര്യത്തോടെ അവൾ അന്ന് പറഞ്ഞത് ഓർമയിലേക്ക് വന്നതും നാളെ അതുടുത്തു നിന്നാൽ മതിഎന്നൊരു കൊതി ഉള്ളിലുണർന്നു..

മറ്റുഏത് വേഷത്തേക്കാളും എന്നെ ആ വേഷത്തിൽ കണ്ടാൽ അച്ചു പറഞ്ഞപോലെ ചെലപ്പോ നല്ല സന്തോഷായാലോ …

പിറ്റേന്ന് രാവിലെ ഉണരുവോളം ഓർമയിൽ ആ വേഷവും ആഭരണങ്ങളും നിറഞ്ഞു നിന്നു…

രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ചു കാലങ്ങളായി തൊട്ടുപോലും നോക്കാത്ത ദാവണി എടുത്തുടുത്തു..

മുടിയൊന്ന് വാരിയൊതുക്കി അമ്മേടെ എടുത്തു ചെന്നു…

20 Comments

  1. എനിക്ക് വളരെ ഇഷ്ടപ്പെട്ടു…

    1. ❤️❤️?

  2. നിധീഷ്

    ❤❤❤

    1. ❤️✌️

  3. ഞാൻ വൈകി,
    എങ്കിലും മനസ് നിറഞ്ഞിട്ടോ?.
    ചില സെന്റെൻസ് വയ്ക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ അത് പറഞരിക്കാൻ പറ്റുന്നില്ല ബ്രോ.ഒരുപാടു ആരാധിക്കുന്നു തകളുടെ ഈ കഥയെ ഞാൻ ?.
    With lots of love
    Comrade

    1. Thnksssss a lot comrade..keep supporting bro… ❤️❤️

  4. എന്റെ പൊന്നെ രാവിലെ ആവുന്ന വരെ ഒരു പെടച്ചിൽ ആയിരുന്നു എങ്ങാനും മറ്റവൻ വന്ന് നമ്മടെ ദേവനെ കൊല്ലുന്ന മാതിരി എങ്ങാനും വരുവോന്ന്.. അങ്ങനെന്നും ഉണ്ടായില്ല ? waiting for next part ❤️❤️

    Romance lover

    1. ???… thnk u romance lover

  5. എന്റെ പൊന്നെ രാവിലെ ആവുന്ന വരെ ഒരു പെടച്ചിൽ ആയിരുന്നു എങ്ങാനും മറ്റവൻ വന്ന് നമ്മടെ ദേവനെ കൊല്ലുന്ന മാതിരി എങ്ങാനും വരുവോന്ന്.. അങ്ങനെന്നും ഉണ്ടായില്ല ? waiting for next part ❤️❤️

    Romance lover

  6. ❤️❤️?

    1. ❤️❤️?

  7. മനോഹരം

    1. രുദ്രാ…. ❣️

  8. Flawless…… van pratheekshelaanu kond nirthunnathum aduthath kittanulla aagraham at the peak ethi….✌

    1. ….thank u.. ??

  9. ആഹാ എന്താ പറയാ എഴുത്തിന്റെ ആ ഒഴുക്ക് പറയാതിരിക്കാൻ പറ്റിലാ അത്രയ്ക്കും മനോഹരം തന്നെ ആണ് കേട്ടോ????………കാത്തിരിക്കുന്നു ബാക്കി ഭാഗത്തിനായി……..ഇഷ്ട്ടായി???……..
    സ്നേഹത്തോടെ?????…….

    1. Keep supporting broo… ❤️❤️✌️

Comments are closed.