ഒരു ദീർഘനിശ്വാസം എടുത്തുവിട്ടുകൊണ്ട് അകത്തേയ്ക്കായി നടന്നു…
“പാവം.., ആ കുട്ടി പോയേനു ശേഷം തെളിച്ചം വെച്ചുകണ്ടിട്ടില്ലാ അവനെ… !!”
കാൽമുട്ട് താങ്ങികൊണ്ട് ഉമ്മറത്ത്നിന്ന് എന്നോടൊപ്പം അകത്തേക്ക് കടന്ന അമ്മയുടെ വാക്കുകൾക്ക്മറുപടിയായി ഒന്ന് മൂളികൊടുക്കുക മാത്രം ചെയ്തു…
“ഇനി നീയ് വേണം എല്ലാം ശ്രദ്ധിക്കാൻ… ആരും ഇല്ലാണ്ടെ തനിച്ചാല്ലാരുന്നോ അവനിതുവരെ.. അതിന്റെ ആവും..
അവനുആരും ഇല്ലാന്ന്ള്ള തോന്നൽ ഇനി ഒരിക്കലും അവനുതോന്നാൻ പാടില്ല..
എല്ലാം നെന്നെ കൊണ്ട്സാധിക്കും… ”
അതിനും പതുക്കെ ഒന്ന് മൂളിക്കൊടുത്തു…
നിമിഷങ്ങൾ കഴിയും തോറും സന്തോഷവും ആകാംഷയും പേടിയും ഉത്കണ്ഠയും എന്നിൽ ഒരുപോലെ നിറഞ്ഞു…
അമ്മ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…
നാളെ മുതൽ ജീവിതത്തിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങളെ കുറിച്ച് അമ്മ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഞാൻ ചിന്തിച്ചിരുന്നത് മറ്റുചിലതാണ്….
നാളെ എന്റെതായി മാറാൻ പോകുന്ന ഞാൻ ഏറെ സ്വപ്നം കണ്ട ആ താലിമാല വീണ്ടും എന്നിലൊരു കെടാനോവ് ആവാതിരിക്കണേ എന്ന് മാത്രം പ്രാർത്ഥിച്ചുകൊണ്ടിരുന്നു…
ഉച്ചഭക്ഷണത്തിനു ശേഷം മുറിയിലേക്ക് പോയ അമ്മയുടെ പിന്നാലെ ഞാനും ചെന്നു…
മയങ്ങാനുള്ള പുറപ്പാടിൽ ആയിരുന്ന അമ്മയെ പതിയെ ചെന്നുകെട്ടിപിടിച്ചു കിടന്നു ….
മനസ്സിൽ സന്തോഷം ആണോ സങ്കടം ആണോ ഒന്നും തിരിച്ചറിയാൻ പറ്റാത്ത വല്ലാത്തൊരുതരം അവസ്ഥ…
ചിന്തകൾക്കൊടുവിൽ അമ്മയെ ചേർത്ത്പിടിച്ചുകൊണ്ട് ഞാൻ ഒന്ന് മയങ്ങാൻശ്രമിച്ചു .. .
ശ്രമംവിഫലമെന്നോണം കുറച്ചു നേരം അവിടെ കിടന്നതിനു ശേഷം ഞാൻ എന്റെ മുറിയിലേക്കായി നടന്നു…
തലയിണ ചാരിവെച്ചു ചുവരിൽ തലവെച്ച് കട്ടിലിൽ ചാരിഇരുന്നു…
എല്ലാം ഇത്ര പെട്ടെന്ന് ആകുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല..
??
എനിക്ക് വളരെ ഇഷ്ടപ്പെട്ടു…
❤️❤️?
❤❤❤
❤️✌️
ഞാൻ വൈകി,
എങ്കിലും മനസ് നിറഞ്ഞിട്ടോ?.
ചില സെന്റെൻസ് വയ്ക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ അത് പറഞരിക്കാൻ പറ്റുന്നില്ല ബ്രോ.ഒരുപാടു ആരാധിക്കുന്നു തകളുടെ ഈ കഥയെ ഞാൻ ?.
With lots of love
Comrade
Thnksssss a lot comrade..keep supporting bro… ❤️❤️
എന്റെ പൊന്നെ രാവിലെ ആവുന്ന വരെ ഒരു പെടച്ചിൽ ആയിരുന്നു എങ്ങാനും മറ്റവൻ വന്ന് നമ്മടെ ദേവനെ കൊല്ലുന്ന മാതിരി എങ്ങാനും വരുവോന്ന്.. അങ്ങനെന്നും ഉണ്ടായില്ല ? waiting for next part ❤️❤️
Romance lover
???… thnk u romance lover
എന്റെ പൊന്നെ രാവിലെ ആവുന്ന വരെ ഒരു പെടച്ചിൽ ആയിരുന്നു എങ്ങാനും മറ്റവൻ വന്ന് നമ്മടെ ദേവനെ കൊല്ലുന്ന മാതിരി എങ്ങാനും വരുവോന്ന്.. അങ്ങനെന്നും ഉണ്ടായില്ല ? waiting for next part ❤️❤️
Romance lover
❤️❤️?
❤️❤️?
മനോഹരം
രുദ്രാ…. ❣️
Flawless…… van pratheekshelaanu kond nirthunnathum aduthath kittanulla aagraham at the peak ethi….✌
….thank u.. ??
ആഹാ എന്താ പറയാ എഴുത്തിന്റെ ആ ഒഴുക്ക് പറയാതിരിക്കാൻ പറ്റിലാ അത്രയ്ക്കും മനോഹരം തന്നെ ആണ് കേട്ടോ????………കാത്തിരിക്കുന്നു ബാക്കി ഭാഗത്തിനായി……..ഇഷ്ട്ടായി???……..
സ്നേഹത്തോടെ?????…….
Keep supporting broo… ❤️❤️✌️
2nd❤✌
??