അതൊന്നും കേൾക്കാൻ നിക്കാതെ ജഗൻ അവളെ എടുത്തു പൊക്കി തോളിലിട്ടു കൊണ്ട് വീടിനകത്തേക്കു നടന്നു.
ടാ…. വിടെടാ…..
ജഗൻ……
നീയെന്താ…. കാട്ടുന്നത്
എന്നൊക്കെ ഉറക്കെ ആവണി വിളിച്ചു കൂവുന്നുണ്ട്.
അതൊന്നും വക വെക്കാതെ ജഗൻ അവളെയും ചുമന്ന് അകത്തേക്കു പോയി.അവൾ അലറി വിളിച്ചു കൊണ്ട് അവൻ്റെ പുറത്ത് കൈകൾ കൊണ്ട് ശക്തമായി അടിക്കുന്നുണ്ട്, കാലിട്ടടിച്ചും അവൾ പ്രതിരോധിക്കാൻ ശ്രമിച്ചു.
അവൻ നേരെ പോയത് ആ വീട്ടിലെ മാസ്റ്റർ ബെഡ് റൂമിലേക്കായിരുന്നു. അവളെ ആ ബെഡിലേക്കു വലിച്ചെറിയുന്നതിനൊപ്പം തന്നെ അവളുടെ ഷോൾ അവൻ വലിച്ചെടുത്തു. പേടിച്ചുണ്ട ആവണി, തൻ്റെ മാറിനു കുറുകെ കൈകൾ പിണഞ്ഞു.
കരഞ്ഞു കലങ്ങിയ മിഴികൾ ഉയർത്തി അവൾ അവനോടായി ചോദിച്ചു.
എന്താ… ജഗൻ നീ ഈ കാണിക്കുന്നത്
നിന്നെ റേപ്പ് ചെയ്യാൻ പോവാ… ആവണി
അതും പറഞ്ഞവൻ ചിരിച്ചപ്പോ , ആവണിക്കറിയാത്ത ജഗൻ്റെ മറ്റൊരു മുഖം അവൾ കാണുകയായിരുന്നു.
എൻ്റെ സമ്മതമ്മില്ലാതെ എൻ്റെ ദേഹത്ത് തൊട്ടാൽ
തൊട്ടാൽ നീയെന്തു ചെയ്യും
Bro njan the universe athindha next part eppza varunna onne paryavo
Pavithrabhandam kazhinjanu bro athu thudanganirikkunnath… Next month kazhiyum
കൊള്ളാം.. ❤❤❤
?
കഥ വായിച്ചു സൂപ്പർ ആയിട്ടുണ്ട് ??. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ????
Vibe vibeyy…. love ❤️ king….✌️
പ്രിയപ്പെട്ട രാജാവേ..??
തിരിച്ചു വന്നതിൽ സന്തോഷം…
Sorry, കമന്റ് അറിയാതെ post ആയി എഴുതി തീരുന്നതിന് മുമ്പ്..!!
പ്രിയപ്പെട്ട രാജാവേ..??
തിരിച്ചു വന്നതിൽ സന്തോഷം…?
ഇഷ്ടപ്പെട്ട എഴുത്തുകാരനെ കുറച്ച് നാളായി കാണാത്തതിന്റെ ഒരു സങ്കടം ഉണ്ടായിരുന്നു…വീണ്ടും വന്നതിൽ ഒരുപാട് സന്തോഷം…വളരെ വ്യത്യസ്തമായ ഒരുപാട് കഥകള്‍ വായനക്കാര്‍ക്ക് സമ്മാനിച്ച ആ എഴുത്തുകാരൻ എന്നും ഇവിടെത്തന്നെ, ഇടവേളകളില്‍ ഇല്ലാതെ ഉണ്ടാകും എന്ന് കരുതുന്നു..ബാക്കിയായ കഥകള്‍ പറയാനും, ചില പുതിയ കടകളിലേക്കും, അനുഭവങ്ങളിലേക്കും കൂട്ടിക്കൊണ്ടു പോകാനും…
അഭിപ്രായങ്ങൾ ധാരാളം വരും..അഭിനന്ദനങ്ങളും, വിമര്‍ശനങ്ങളും, ആശങ്കകളും, പ്രതീക്ഷകളും, എല്ലാം അതിൽ ഉണ്ടാകും..എല്ലാറ്റിലും ഉപരി എഴുത്തുകാരന്റെ മനസ്സും, സന്തോഷവും ആണ് പ്രധാനം..എല്ലാം അഭിപ്രായങ്ങളും പല തലത്തിലും ഉള്ള, പല ചിന്തകളും ഉള്ള ആളുകള്‍ പറയുന്നതായി കരുതിയാല്‍ മതി…നമ്മളെ ഇഷ്ടപ്പെടുകയും, സ്നേഹിക്കുകയും, കരുതുകയും ചെയ്യുന്ന വായനക്കാര്‍ക്കു വേണ്ടി എഴുതുക..അവരാണ് നമ്മുടെ എഴുത്തിന്റെ ശക്തി…!!??
ജഗന്റേയും, ആവണിയുടേയും സ്നേഹനിമിഷങ്ങൾക്കായി കാത്തിരിക്കുന്നു..!!
സ്നേഹം മാത്രം ❤❤
*കഥകളിലേക്കും, അനുഭവങ്ങളിലേക്കും
Nice story
ഹായ് മച്ചാ ❤️❤️
nice…?
pinney chank thakarkkaatha twistum tragedyum okke mathitto ?
എത്ര കാലം ആയി ഭായി പിന്നെ ആദ്യത്തെ പാർട്ട് ഒന്നൂടെ വായിച്ചിട്ടാ ഇത് വായിച്ചെ.
എന്നാലും കഥ നന്നായിട്ടുണ്ട് നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്നുണ്ട് അവരുടെ ആത്മാർത്ഥ മായ പ്രണയം രംഗങ്ങൾ വായിക്കാൻ നല്ല ഫീൽ ഉണ്ട്.ഇനി മീര എന്താവോ ചെയ്യാൻ പോണെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി വേഗം തരണേ.
സ്നേഹത്തോടെ♥️♥️♥️
Next week. Tharunnathane ella tusedayum pradheeshikkam
adipoli aayittund machanne…baakki pooratte….waiting….
Next week. Tharunnathane ella tusedayum pradheeshikkam
Bro hidden eye climax undavumennu paranjirunnu?
Hidden eye alla bro hidden face
Ee sunaday tharam. Athu real climax alla season 1 climax aayirikkum athayath kadhayude 1st half.
Welcome back mwuthee
Hi
❤❤❤
ഈ കഥ എവിടെയോ? എന്നാലും കഥ ബാക്കി പോരട്ടെ. ഉഷാർ ആയിട്ടുണ്ട് ഈ പാർട്ടും?❤❤
Njan kore idangalile idunnunde bro…
അങ്ങനെ പറ. വെറുതെ അല്ല വായിച്ചതായി തോന്നിയത്
പവിത്രബന്ധം…… പരിശുദ്ധ സ്വർണം…..
ഇത് ഏത് ജ്വല്ലറിയുടെ പരസ്യമാ…????
❣️
Athentha monuse angane chodiche
ചുമ്മാ….
എന്തെകിലും ഒക്കെ ചോദിക്കണ്ടെ…. ?
❣️
???
♥️♥️♥️♥️♥️♥️
3rd
ഹോയ് രാജാവേ ❤❤❤
??