❤പവിത്രബന്ധം 2❤ [ പ്രണയരാജ] 170

എനിക്കിപ്പോ സംസാരിച്ചേ മതിയാകൂ മീരാ…

 

ശരി, ഒരു 10 മിനിറ്റ് , സമയം താ… ഞാൻ അങ്ങോട്ടു വിളിക്കാം

 

അവളതു പറഞ്ഞതും കോൾ കട്ടായി, ഉടനെ കോളേജിലെ ഒഴിഞ്ഞ ബിൽഡിംഗിൻ്റെ ടോപ്പിലേക്കവൾ ഓടി കയറി, ചുറ്റും വീക്ഷിച്ച ശേഷം , അനുകൂല സാഹചര്യമാണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ്, അവൾ റിച്ചാർടിനെ തിരിച്ചു വിളിച്ചത്.

 

മീരാ….

 

പറ, റിച്ചാർട് എന്താ തൻ്റെ പ്രശ്നം,

 

എൻ്റെ പ്രശ്നം അവളാണ് ആവണി, അതു തനിക്കും അറിയാലോ…

 

ഞാൻ പറഞ്ഞല്ലോ എനിക്കു കുറച്ചു സാവകാശം നൽകാൻ,

 

ഇന്നു നീ അവളെ ഇവിടെ എത്തിക്കും എന്നു വാക്കു തന്നതല്ലായിരുന്നോ….

 

അതെ, റിച്ചാർട് ഞാൻ വാക്കു തന്നതാ.. എല്ലാം പ്ലാൻ ചെയ്തതുമാണ്, പക്ഷെ കയ്യിൽ നിന്നും വഴുതി പോയി.

 

തനിക്കതു പറഞ്ഞാ മതി, തൻ്റെ വാക്ക് കേട്ട് ഉറപ്പു കൊടുത്ത കസ്റ്റമേർസിനോട് മറുപടി പറയേണ്ടത് ഞാനാ….

 

റിച്ചാർട് ഇതുവരെ എൻ്റെ ഭാഗത്ത് നിന്നും അങ്ങനെ വല്ലതും ഉണ്ടായിട്ടുണ്ടോ…

 

നീയും നിൻ്റെ ചേച്ചിയും പെർഫക്ട് ആയി കാര്യങ്ങൾ ഡീൽ ചെയ്യാറുള്ളതു കൊണ്ടാ..’ ആ പെണ്ണിനെ ആദ്യം ഞാൻ ഉപ്പു നോക്കാതെ വിട്ടതും റെക്കോർട് ചെയ്യാതിരുന്നതും പക്ഷെ അതെനിക്കു തന്നെ തലവേദനയായി.

 

Updated: April 27, 2021 — 7:21 pm

33 Comments

  1. Bro njan the universe athindha next part eppza varunna onne paryavo

    1. Pavithrabhandam kazhinjanu bro athu thudanganirikkunnath… Next month kazhiyum

  2. നിധീഷ്

    കൊള്ളാം.. ❤❤❤

  3. ♨♨ അർജുനൻ പിള്ള ♨♨

    കഥ വായിച്ചു സൂപ്പർ ആയിട്ടുണ്ട് ??. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ????

  4. Vibe vibeyy…. love ❤️ king….✌️

  5. അപരിചിതൻ

    പ്രിയപ്പെട്ട രാജാവേ..??

    തിരിച്ചു വന്നതിൽ സന്തോഷം…

    1. അപരിചിതൻ

      Sorry, കമന്റ് അറിയാതെ post ആയി എഴുതി തീരുന്നതിന് മുമ്പ്..!!

      പ്രിയപ്പെട്ട രാജാവേ..??

      തിരിച്ചു വന്നതിൽ സന്തോഷം…?

      ഇഷ്ടപ്പെട്ട എഴുത്തുകാരനെ കുറച്ച് നാളായി കാണാത്തതിന്റെ ഒരു സങ്കടം ഉണ്ടായിരുന്നു…വീണ്ടും വന്നതിൽ ഒരുപാട് സന്തോഷം…വളരെ വ്യത്യസ്തമായ ഒരുപാട് കഥകള്‍ വായനക്കാര്‍ക്ക് സമ്മാനിച്ച ആ എഴുത്തുകാരൻ എന്നും ഇവിടെത്തന്നെ, ഇടവേളകളില്‍ ഇല്ലാതെ ഉണ്ടാകും എന്ന് കരുതുന്നു..ബാക്കിയായ കഥകള്‍ പറയാനും, ചില പുതിയ കടകളിലേക്കും, അനുഭവങ്ങളിലേക്കും കൂട്ടിക്കൊണ്ടു പോകാനും…

      അഭിപ്രായങ്ങൾ ധാരാളം വരും..അഭിനന്ദനങ്ങളും, വിമര്‍ശനങ്ങളും, ആശങ്കകളും, പ്രതീക്ഷകളും, എല്ലാം അതിൽ ഉണ്ടാകും..എല്ലാറ്റിലും ഉപരി എഴുത്തുകാരന്റെ മനസ്സും, സന്തോഷവും ആണ് പ്രധാനം..എല്ലാം അഭിപ്രായങ്ങളും പല തലത്തിലും ഉള്ള, പല ചിന്തകളും ഉള്ള ആളുകള്‍ പറയുന്നതായി കരുതിയാല്‍ മതി…നമ്മളെ ഇഷ്ടപ്പെടുകയും, സ്നേഹിക്കുകയും, കരുതുകയും ചെയ്യുന്ന വായനക്കാര്‍ക്കു വേണ്ടി എഴുതുക..അവരാണ് നമ്മുടെ എഴുത്തിന്റെ ശക്തി…!!??

      ജഗന്റേയും, ആവണിയുടേയും സ്നേഹനിമിഷങ്ങൾക്കായി കാത്തിരിക്കുന്നു..!!

      സ്നേഹം മാത്രം ❤❤

      1. അപരിചിതൻ

        *കഥകളിലേക്കും, അനുഭവങ്ങളിലേക്കും

  6. തൃലോക്

    ഹായ് മച്ചാ ❤️❤️

  7. nice…?

    pinney chank thakarkkaatha twistum tragedyum okke mathitto ?

  8. എത്ര കാലം ആയി ഭായി പിന്നെ ആദ്യത്തെ പാർട്ട് ഒന്നൂടെ വായിച്ചിട്ടാ ഇത് വായിച്ചെ.
    എന്നാലും കഥ നന്നായിട്ടുണ്ട് നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്നുണ്ട് അവരുടെ ആത്മാർത്ഥ മായ പ്രണയം രംഗങ്ങൾ വായിക്കാൻ നല്ല ഫീൽ ഉണ്ട്.ഇനി മീര എന്താവോ ചെയ്യാൻ പോണെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി വേഗം തരണേ.
    സ്നേഹത്തോടെ♥️♥️♥️

    1. Next week. Tharunnathane ella tusedayum pradheeshikkam

  9. adipoli aayittund machanne…baakki pooratte….waiting….

    1. Next week. Tharunnathane ella tusedayum pradheeshikkam

  10. Bro hidden eye climax undavumennu paranjirunnu?

    1. Hidden eye alla bro hidden face

    2. Ee sunaday tharam. Athu real climax alla season 1 climax aayirikkum athayath kadhayude 1st half.

      1. Welcome back mwuthee

    3. കുട്ടേട്ടൻസ് ❤❤

      Hi

  11. വിനോദ് കുമാർ ജി ❤

    ❤❤❤

  12. ഇരിഞ്ഞാലക്കുടക്കാരൻ

    ഈ കഥ എവിടെയോ? എന്നാലും കഥ ബാക്കി പോരട്ടെ. ഉഷാർ ആയിട്ടുണ്ട് ഈ പാർട്ടും?❤❤

    1. Njan kore idangalile idunnunde bro…

      1. ഇരിഞ്ഞാലക്കുടക്കാരൻ

        അങ്ങനെ പറ. വെറുതെ അല്ല വായിച്ചതായി തോന്നിയത്

  13. കാമുകൻ

    പവിത്രബന്ധം…… പരിശുദ്ധ സ്വർണം…..
    ഇത് ഏത് ജ്വല്ലറിയുടെ പരസ്യമാ…????
    ❣️

      1. കാമുകൻ

        ചുമ്മാ….
        എന്തെകിലും ഒക്കെ ചോദിക്കണ്ടെ…. ?
        ❣️

  14. ♥️♥️♥️♥️♥️♥️

  15. ഹോയ് രാജാവേ ❤❤❤

  16. ജോനാസ്

    ??

Comments are closed.