❣️LIFE PARTNER❣️ 8[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 382

“ഏയ് എനിക്കെന്ത് സങ്കടം…., ഒന്നൂല്ല. അല്ല നിങ്ങൾ എവിടെ പോയതാ….??”

“പൊറത്ത്. അമ്മയെനിക്ക് വളയൊക്കെ വാങ്ങി തന്നു. ദേ…..”

കൊച്ചു കുട്ടികളെ പോലുള്ള അവളുടെ കൊഞ്ചിയുള്ള സംസാരവും ഭാവവും എന്റെ സങ്കടത്തെ പൂർണമായും മറച്ചു.

“ആഹാ കൊള്ളാലോ…..! എന്നിട്ടെനിക്കൊന്നൂല്ലേ…..??”

“നീയതിന് പെണ്ണാണോ വളയിടാൻ….??”

അമ്മ കളിയാക്കി.

“വളയല്ലാണ്ട് വേറൊന്നും ഇല്ലായിരുന്നോ..?? ഒന്നാമതെ മനുഷ്യനിവിടെ ബോറടിച്ചിരിക്കുവാ….”

“വേറെന്ത് വാങ്ങാനാ…..??”

“അമ്മയിത് ആ ക്യാന്റീനിന്നാ വാങ്ങിയെ…??”

“അഹ്…..”

“അപ്പൊ പോയി രണ്ട് ബാലരമ വാങ്ങിട്ട് വാ…..”

“അയ്യടാ ബാലരമ വായിക്കണ്ട പ്രായം…! വായിക്കണ്ട സമയത്ത് വായിച്ചിട്ടില്ല.”

“ഇതിനങ്ങനെ പ്രായോന്നൂല്ല. അമ്മ പോയി വാങ്ങിട്ട് വാ.”

17 Comments

  1. ❤️❤️❤️❤️❤️❤️❤️

  2. ❤❤❤❤
    Ith oru drawback aayit parayanathalla.. Just a suggestion….
    Sentiments ithiri korakkamayirunnu
    Chelappa bayankara over aayapple

  3. 27 പേജ് വായിച്ചതറിഞ്ഞില്ല അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം

  4. Bakkikayi kathirikunnu.
    Rahuline orupadishttayi.
    ❤️❤️

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤?✨️?

  6. നിധീഷ്

    ?????

    1. ❥︎????? ꫝ? ʀ❥︎

      ഫ്രണ്ട്സ് എന്നും എന്റെയൊരു വീക്നെസ് ആണ്….!!

      ??

  7. രാഹുൽ ???????.
    ഗംഭീരം സഹോ ❣️❣️❣️❣️❣️

  8. Chunk thendi istam ❤️❤️❤️❤️

  9. ആർക്കും വേണ്ടാത്തവൻ

    സൂപ്പർ ബ്രോ അടിപൊളി

  10. °~?അശ്വിൻ?~°

    ❤️❤️❤️

  11. ❤️❤️❤️

  12. ❤️❤️❤️

  13. First

Comments are closed.