“കാളയെപ്പോലെയായി എന്നാലും കൊഞ്ചലിനൊരു കൊറവുമില്ല.”
“ഓ വല്യ ജാഡക്കാരൻ….!”
“ഇങ്ങ് വാടാ കള്ളാ….. ഉമ്മ…. പോരെ…??”
“അഹ്., അന്ത ഭയം ഇറുക്കണോ….”
“എന്നാ ശെരി മോനെ….”
“പിന്നെ ഇന്നെങ്കിലും നേരത്തെ വരണേ രാമ, പൊറോട്ട തണുത്തുപ്പോയ കഴിക്കാൻ കൊള്ളില്ല, പറഞ്ഞേക്കാം…!”
“ഓ ശെരി കൊച്ചണ്ണാ…”
എന്തിനാ ദൈവമേ ഞാൻ സ്നേഹിക്കുന്നവരെയൊക്കെ എന്നിൽ നിന്നുമകറ്റുന്നെ….??
ഓർമകളിൽ നിന്നും മോചിതനായപ്പോ
മനസ്സിൽ ആണെങ്കിൽ പോലും ഞാൻ ചോദിച്ചു പോയി. ഏറെ നേരം കഴിഞ്ഞാണ് അമ്മേം ലക്ഷ്മിയും തിരിച്ച് വന്നത്. അവരുടെ മുഖത്ത് ഇപ്പൊ പഴയ സന്തോഷമുണ്ട്. അതുകൊണ്ട് ഞാനും എന്റെ സങ്കടം പരമാവധി മറച്ചു വച്ചു.
“ചേട്ടാ……”
വിളിക്കുന്നതിനൊപ്പം അവളവളുടെ സ്ഥാനം കൈയടക്കി.
“അമ്മേടെ സങ്കടം മറിയപ്പോ ഇപ്പൊ ചേട്ടനായോ സങ്കടം….??”
എത്ര ഒളിക്കാം ശ്രമിച്ചിട്ടും അവളെന്റെ മുഖം വായിച്ചെടുത്തിരുന്നു.
❤️❤️❤️❤️❤️❤️❤️
❤❤❤❤
Ith oru drawback aayit parayanathalla.. Just a suggestion….
Sentiments ithiri korakkamayirunnu
Chelappa bayankara over aayapple
27 പേജ് വായിച്ചതറിഞ്ഞില്ല അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം
Bakkikayi kathirikunnu.
Rahuline orupadishttayi.
❤️❤️
❤❤❤?✨️?
?????
ഫ്രണ്ട്സ് എന്നും എന്റെയൊരു വീക്നെസ് ആണ്….!!
??
രാഹുൽ ???????.
ഗംഭീരം സഹോ ❣️❣️❣️❣️❣️
???
Chunk thendi istam ❤️❤️❤️❤️
സൂപ്പർ ബ്രോ അടിപൊളി
❤️❤️❤️
❤️❤️❤️
???
❤️❤️❤️
പൊളി
First