❣️LIFE PARTNER❣️ 8[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 382

“അഹ്…..!!”

“നീ എന്താടാ അമ്മേടെ ഫോണിൽ വിളിക്കണേ….??”

“അളിയാ ഒരു ചെറിയ സീൻ. എന്റെ ഫോൺ miss ആയി. നീയൊന്ന് പോയി തപ്പ്…..!”

“എവിടാന്നും പറഞ്ഞ് തപ്പാനാ……??”

“ആ പാർട്ടിയോഫിസിന്റെ അടുത്തെവിടേലും തന്നെ കാണും.”

“അഹ്. ഞാൻ നോക്കിട്ട് രാത്രി വരുമ്പോ കൊണ്ടോരം……”

“ശെരിടാ.”

“ശെരി.”

എന്നാലും പേഴ്സ് പോയില്ല ഫോൺ പോയി. പേഴ്സ് പോയിരുന്നേലും ഞാൻ സഹിച്ചേനെ, അതിൽ ആകെയുള്ളത് എന്റൊരു ഫോട്ടോയും പിന്നെ ജാംബവന്റെ കാലത്തുള്ള ഓണം ബംമ്പറുമാണ്. പൈസയൊന്നും കൊണ്ട് നടക്കണ സ്വഭാവം എനിക്കില്ല അതെല്ലാം അമ്മയാണ് manage ചെയ്യുന്നേ. no money no tension…..! എന്റെ കാർഡ് ചേച്ചിരേലും. എന്റവശ്യങ്ങൾ കണ്ടറിഞ്ഞ് ചെയ്ത് തരാൻ രണ്ടാള് വിട്ടിലുള്ളപ്പോ എനിക്കെന്തിനാ കാർഡും പൈസയും…?? എന്റെ 20,000 രൂപയുടെ ഫോണാണ് പോയത് ഈശ്വരാ കിട്ടിയ മതിയായിരുന്നു……! ഫോണിനെകാളുപരി അതിലുള്ള ഒരുപാട് ഫോട്ടോകൾ, ആ ഫോട്ടോകൾ തരുന്ന ഒരുപാട് നല്ല നല്ല ഓർമ്മകൾ……ഒരു ഫോൺ പോയാൽ പുതിയതൊന്ന് വാങ്ങാം. പക്ഷെ അതിലുള്ള ഫോട്ടോസ്………..

“നീ എന്താടാ ചെർക്കാ ആലോചിക്കുന്നെ….??”

“ഓഹ് ഒന്നുല്ല. ദാ ഫോണ്…..”

ഫോൺ വാങ്ങിട്ട് അമ്മ വീണ്ടും ഓടി കത്തിയടിക്കാൻ……”

17 Comments

  1. ❤️❤️❤️❤️❤️❤️❤️

  2. ❤❤❤❤
    Ith oru drawback aayit parayanathalla.. Just a suggestion….
    Sentiments ithiri korakkamayirunnu
    Chelappa bayankara over aayapple

  3. 27 പേജ് വായിച്ചതറിഞ്ഞില്ല അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം

  4. Bakkikayi kathirikunnu.
    Rahuline orupadishttayi.
    ❤️❤️

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤?✨️?

  6. നിധീഷ്

    ?????

    1. ❥︎????? ꫝ? ʀ❥︎

      ഫ്രണ്ട്സ് എന്നും എന്റെയൊരു വീക്നെസ് ആണ്….!!

      ??

  7. രാഹുൽ ???????.
    ഗംഭീരം സഹോ ❣️❣️❣️❣️❣️

  8. Chunk thendi istam ❤️❤️❤️❤️

  9. ആർക്കും വേണ്ടാത്തവൻ

    സൂപ്പർ ബ്രോ അടിപൊളി

  10. °~?അശ്വിൻ?~°

    ❤️❤️❤️

  11. ❤️❤️❤️

  12. ❤️❤️❤️

  13. First

Comments are closed.