❣️LIFE PARTNER❣️ 8[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 382

“ഫോൺ കാണുന്നില്ലടാ…..
ഇതെവിടെപ്പോയി…..?? അമ്മ, അമ്മ….”

അടുത്ത ബെണ്ടിൽ കിടന്ന ഏതോ പയ്യന്റെ അമ്മയുമായി കത്തി വക്കുവായിരുന്നു എന്റെ അമ്മയപ്പോൾ.

“എന്താടാ……??”

ഞാൻ കാരണം പാതിവഴിയിൽ നിന്നുപ്പോയ സംസാരം., അതിന്റെ എല്ലാ ദേഷ്യവും അമ്മയുടെ ആ ‘എന്താടാ’ യിൽ ഉണ്ടായിരുന്നു….!

“എന്റെ ഫോൺ കാണാനില്ല…..”

“അവളെന്റെ കൈയില് ഫോണൊന്നും തന്നില്ല. നിന്റെ പേഴ്‌സ് മാത്രമുണ്ട്….!”

“അപ്പൊ പിന്നെ ഈ ഫോൺ എവിടെ പോയി…..??”

സബാഷ് അവിടെവിടേലും തന്നെ കാണും….

“അമ്മ അമ്മേടെ ഫോണൊന്ന് തന്നെ…”

അമ്മേടെ ഫോണിൽ രാഹുലിന്റെ അമ്മയുടെ നമ്പർ ഉണ്ട്. ഞങ്ങളെ പോലെ തന്നെ അവരും ചങ്ങും കരളുമാ. വീട്ടിലേക്കാന്നും പറഞ്ഞ അവനിവിടുന്നിറങ്ങിയെ. അവനോട് വിളിച്ച് പറയാം എന്നതായിരുന്നു എന്റെ അപ്പോഴത്തെ ഐഡിയ.

“ഹലോ…..”

വിചാരിച്ചത് പോലെ അവന്റെ അമ്മയാണ് എടുത്തത്….

“ഹലോ ആന്റി ഞാൻ ശിവനാ…..”

“അഹ് ശിവാ നിനക്ക് ആക്‌സിഡന്റ് ആയിന്ന് രാഹുല് പറയുന്ന കേട്ടു. എന്താ ഉണ്ടായേ….??”

“അഹ് ചെറുതായിട്ട് വണ്ടിന്ന് വീണതാ ആന്റി. പിന്നെ രാഹുലവിടെ ഉണ്ടോ….??”

“ഓഹ് ഉണ്ടുണ്ട്. കൊടുക്കണോ….??”

17 Comments

  1. ❤️❤️❤️❤️❤️❤️❤️

  2. ❤❤❤❤
    Ith oru drawback aayit parayanathalla.. Just a suggestion….
    Sentiments ithiri korakkamayirunnu
    Chelappa bayankara over aayapple

  3. 27 പേജ് വായിച്ചതറിഞ്ഞില്ല അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം

  4. Bakkikayi kathirikunnu.
    Rahuline orupadishttayi.
    ❤️❤️

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤?✨️?

  6. നിധീഷ്

    ?????

    1. ❥︎????? ꫝ? ʀ❥︎

      ഫ്രണ്ട്സ് എന്നും എന്റെയൊരു വീക്നെസ് ആണ്….!!

      ??

  7. രാഹുൽ ???????.
    ഗംഭീരം സഹോ ❣️❣️❣️❣️❣️

  8. Chunk thendi istam ❤️❤️❤️❤️

  9. ആർക്കും വേണ്ടാത്തവൻ

    സൂപ്പർ ബ്രോ അടിപൊളി

  10. °~?അശ്വിൻ?~°

    ❤️❤️❤️

  11. ❤️❤️❤️

  12. ❤️❤️❤️

  13. First

Comments are closed.