“ഞാൻ കരഞ്ഞൊന്നുമില്ല….”
അവൾ ചിണുങ്ങി.
“സത്യാണോ അമ്മേ…..??”
“അഹ്, കരഞ്ഞൊന്നൂല്ല.”
“ആട്ടെ ഇന്ന് വല്ലതും കഴിച്ചായിരുന്നോ….??”
“mm കഴിച്ചു.”
ആ നേരം രാഹുലും അങ്ങോട്ടേക്ക് വന്നിരുന്നു.
“അപ്പോ അളിയാ, ഞാനെന്നാ വീട്ടിലോട്ട് പോവുവാണേ….”
“പോവുവാ…..??”
“അഹ്., ഞാനൊരു പത്ത് പതിനൊന്ന് മണിയാവുമ്പോ വരാം….!”
“നീ ഇനി വരാനൊന്നും നിക്കണ്ട. പോയി കെടന്നുറങ്ങ് ചെറുക്കാ…”
അമ്മ പറഞ്ഞു.
“ഇനിയിപ്പോ ഒറക്കോന്നും വരത്തില്ല മാമി. ഞാനിനി വരുമ്പോ ഫോണും വേടിച്ചിട്ട് വരാം. പോണേടാ, മാമി, ലക്ഷ്മി……”
“ഫോൺ കിട്ടിയോടാ…??”
“അഹ് മാമി ശെരിയാക്കാൻ കൊടുത്തിട്ടുണ്ട്…! പോവുവാണേ….”
❤️❤️❤️❤️❤️❤️❤️
❤❤❤❤
Ith oru drawback aayit parayanathalla.. Just a suggestion….
Sentiments ithiri korakkamayirunnu
Chelappa bayankara over aayapple
27 പേജ് വായിച്ചതറിഞ്ഞില്ല അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം
Bakkikayi kathirikunnu.
Rahuline orupadishttayi.
❤️❤️
❤❤❤?✨️?
?????
ഫ്രണ്ട്സ് എന്നും എന്റെയൊരു വീക്നെസ് ആണ്….!!
??
രാഹുൽ ???????.
ഗംഭീരം സഹോ ❣️❣️❣️❣️❣️
???
Chunk thendi istam ❤️❤️❤️❤️
സൂപ്പർ ബ്രോ അടിപൊളി
❤️❤️❤️
❤️❤️❤️
???
❤️❤️❤️
പൊളി
First