“പിന്ന കൊഴപ്പൂല്ല. ഇന്നലെ രാത്രിയെന്താ കഴിച്ചേ….??”
“ദോശ.”
“എടത്തെ കൈക്കൊണ്ടാ കഴിച്ചേ….??”
“അല്ലല്ല എനിക്ക് പിച്ച് തരാൻ ആളുണ്ടായിരുന്നു.”
“രാഹുല് ചേട്ടനോ….??”
“mm. ഇന്ന് രാവിലേം അവൻ തന്നെയാ തന്നെ. അല്ല നീ ഇന്നലെ കഴിച്ചായിരുന്നോ…??”
“അഹ് കഴിച്ചു…..,,,”
“മോളെവിടുന്നാ കള്ളം പറയാനൊക്കെ പഠിച്ചേ….??”
പെട്ടന്ന് അമ്മ വന്ന് ചോദിച്ചപ്പോ അവളൊന്ന് ഞെട്ടി. അമ്മ വന്നതവൾ ശ്രദ്ധിച്ചിരുന്നില്ല. ഞാൻ ചിരിച്ചു.
“എന്താ ഇന്നലെയൊന്നും കഴിക്കാത്തേ..??”
“അതെനിക്ക് വെശപ്പില്ലായിരുന്നു….!”
“ഉവ്വുവ്വേ ഒന്നും കഴിക്കാതെ നേരത്തെ കിടന്നങ്ങുറങ്ങി. എന്നിട്ട് വെശപ്പ് ഇല്ലായിരുന്നു പോലും., കള്ളിയേ കള്ളി…!”
ചിരിയോടെ അമ്മയവളുടെ കവിളിൽ നുള്ളി.
“അമ്മാ, ഇവളിന്നലെ കരഞ്ഞിരുന്നോ…??”
❤️❤️❤️❤️❤️❤️❤️
❤❤❤❤
Ith oru drawback aayit parayanathalla.. Just a suggestion….
Sentiments ithiri korakkamayirunnu
Chelappa bayankara over aayapple
27 പേജ് വായിച്ചതറിഞ്ഞില്ല അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം
Bakkikayi kathirikunnu.
Rahuline orupadishttayi.
❤️❤️
❤❤❤?✨️?
?????
ഫ്രണ്ട്സ് എന്നും എന്റെയൊരു വീക്നെസ് ആണ്….!!
??
രാഹുൽ ???????.
ഗംഭീരം സഹോ ❣️❣️❣️❣️❣️
???
Chunk thendi istam ❤️❤️❤️❤️
സൂപ്പർ ബ്രോ അടിപൊളി
❤️❤️❤️
❤️❤️❤️
???
❤️❤️❤️
പൊളി
First