❣️LIFE PARTNER❣️ 8[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 382

“ചേട്ടാ…….”

വിളി കേട്ടപ്പോ മനസ്സ് നിറയെ സന്തോഷോം ചുണ്ടിൽ നിറയെ ചിരിയുമാണ് വന്നത്….! എന്റെ ലക്ഷ്മി, ഒരു മയിൽപ്പീലി ചിത്രമുള്ള ചുരുതറാണ് വേഷം. കൈയെത്താ ദൂരത്ത് അകലെയാണ് ഞാനെങ്കിലും അവൾ പരമാവധി വേഗത്തിലാ എന്റടുത്തേക്ക് വന്നേ…! അനുവാദം പോലും ചോദിക്കാതെ അവളെന്റടുത്തായി ഇരുന്നു. അല്ലെ തന്നെ എന്തിനാ അനുവാദം….?? ഈ അനുവാദം ചോദിച്ചിട്ടാണോ അവളെന്റെ മനസ്സിൽ കേറികൂടിയെ….?? കൊറേ നേരത്തേക്ക് അവളൊന്നും ചോദിച്ചതുമില്ല, പറഞ്ഞതുമില്ല എന്നെ തന്നെ നോക്കിയിരുന്നതല്ലാതെ…!

“mm എന്താ ആദ്യയിട്ട് കാണുന്ന പോലെ നോക്കണേ….??”

“ഒന്നൂല്ല.”

“അമ്മയെവിടെ….??”

“അമ്മ രാഹുല് ചേട്ടനോട് സംസാരിക്കുവാ.”

“mm. ചുരുതാറ് നന്നായിട്ട് ചേരുന്നുണ്ട്…..”

“കൊള്ളവോ….??”

“പിന്നെ…?? സൂപ്പർ…!”

“അമ്മയാ ഇടൂപ്പിച്ച് തന്നെ… അല്ലാതെ എനിക്കിതൊന്നും ഇടാൻ അറിയില്ലല്ലോ…??”

“അതിനിപ്പോ എന്താ…?? പതിയെ എല്ലാം നീ പടിച്ചെടുത്തോളം….അഹ് പിന്നെ ഇന്നലെ വീട്ടി പോയ ശേഷം കരഞ്ഞൊന്നുമില്ലല്ലോ…..??”

ഞാൻ ചിരിയോടെ തിരക്കി.

“ഇല്ല എങ്ങനൊക്കെയോ പിടിച്ചു വച്ചു. ഇന്ന് ഞാനിനി എങ്ങും പോവൂലാ, ഇന്ന് ഞാൻ ചേട്ടന് കൂട്ടിരിക്കും.”

“അതിന്റവശ്യം ഉണ്ടാവോന്ന് തോന്നണില്ല. നമ്മക്കിന്ന് വീട്ടിലോട്ട് പോകാം….”

“ചേട്ടനിന്ന് വീട്ടിലോട്ട് വരോ….??”

“mm ഇന്ന് വിടൂന്നാ ചേച്ചി പറഞ്ഞേ….!”

17 Comments

  1. ❤️❤️❤️❤️❤️❤️❤️

  2. ❤❤❤❤
    Ith oru drawback aayit parayanathalla.. Just a suggestion….
    Sentiments ithiri korakkamayirunnu
    Chelappa bayankara over aayapple

  3. 27 പേജ് വായിച്ചതറിഞ്ഞില്ല അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം

  4. Bakkikayi kathirikunnu.
    Rahuline orupadishttayi.
    ❤️❤️

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤?✨️?

  6. നിധീഷ്

    ?????

    1. ❥︎????? ꫝ? ʀ❥︎

      ഫ്രണ്ട്സ് എന്നും എന്റെയൊരു വീക്നെസ് ആണ്….!!

      ??

  7. രാഹുൽ ???????.
    ഗംഭീരം സഹോ ❣️❣️❣️❣️❣️

  8. Chunk thendi istam ❤️❤️❤️❤️

  9. ആർക്കും വേണ്ടാത്തവൻ

    സൂപ്പർ ബ്രോ അടിപൊളി

  10. °~?അശ്വിൻ?~°

    ❤️❤️❤️

  11. ❤️❤️❤️

  12. ❤️❤️❤️

  13. First

Comments are closed.