❣️LIFE PARTNER❣️ 8[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 382

“എനിക്കെന്തിനാ ചെലവ്….??”

“ഞാൻ ഇട്ട ഫോട്ടോയെ നീയുമായിട്ട് ഉള്ളതാ. ‛Feelings with ഉയിർ അളിയൻ.‘ നീ വായും തുറന്നുറങ്ങുന്ന നല്ല hd ക്ലാരിറ്റിയുള്ള ഫോട്ടോ…!”

“തെണ്ടി, ഇതിലും ബേധം നിനക്കെന്നെ അങ്ങ് കൊന്നൂടായിരുന്നോ….?? എന്റെ മാനം കളയാനായിട്ട് കച്ചകെട്ടി എറങ്ങിയിരിക്കുവാ വടുവൻ. കൊറച്ച് മുമ്പല്ലേടാ ഫ്രണ്ട്ഷിപ്പിനെ പറ്റി പറഞ്ഞേ…?? ഒരു ഫ്രണ്ടിനോട് ചെയ്യാവുന്നത് ആണോടാ നീ ചെയ്തേ…??”

“അതിന് നിന്റെ കിക്ണിയൊന്നും ഊരി ഞാൻ വിറ്റില്ലല്ലോ, ഒരു ചെലവും ഇല്ലാണ്ട് ഒരു ഫോട്ടോ എടുത്തു അത്രേയല്ലേയുള്ളൂ
നിന്നെ പുകഴ്ത്തുവാണെന്ന് കരുതരുത്…! ഉറങ്ങി കിടക്കുമ്പോഴും എന്താ ഒരു look..”

“എന്റെ വായിന്ന് spanish കേക്കണ്ടേ മിണ്ടാണ്ട് ഇരുന്നോ നീ, ചെയ്യണ്ട കന്നംതിരിവെല്ലാം ചെയ്തിട്ട് പൊക്കി പറയുന്നോ…..??”

“അത് പോട്ടെ അളിയാ, ഞാനൊന്ന് മൂത്രോഴിച്ചിട്ട് വരാം.”

“അഹ് എവിടേ പോ….”

“നിനക്ക് പോണോ….??”

“വേണ്ട.”

“പിടിച്ച് വക്കല്ലേ അളിയാ, വല്ലോ അസുഖവും വരും.”

“എടെ എനിക്ക് പോണ്ടെന്നെ…! നീ ചെല്ല്..”

അവൻ പുറത്തേക്ക് പോയി. സത്യം പറഞ്ഞാൽ ഞാൻ പിടിച്ച് വച്ചേക്കുവാ. എനിക്ക് വീട്ടിലെ ബാത്റൂമിൽ പോയാലെ വരൂ. ഇല്ലേ കാറ്റടിച്ച ഒരു തുള്ളി. എന്ത് ചെയ്യാനാ….??

17 Comments

  1. ❤️❤️❤️❤️❤️❤️❤️

  2. ❤❤❤❤
    Ith oru drawback aayit parayanathalla.. Just a suggestion….
    Sentiments ithiri korakkamayirunnu
    Chelappa bayankara over aayapple

  3. 27 പേജ് വായിച്ചതറിഞ്ഞില്ല അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം

  4. Bakkikayi kathirikunnu.
    Rahuline orupadishttayi.
    ❤️❤️

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤?✨️?

  6. നിധീഷ്

    ?????

    1. ❥︎????? ꫝ? ʀ❥︎

      ഫ്രണ്ട്സ് എന്നും എന്റെയൊരു വീക്നെസ് ആണ്….!!

      ??

  7. രാഹുൽ ???????.
    ഗംഭീരം സഹോ ❣️❣️❣️❣️❣️

  8. Chunk thendi istam ❤️❤️❤️❤️

  9. ആർക്കും വേണ്ടാത്തവൻ

    സൂപ്പർ ബ്രോ അടിപൊളി

  10. °~?അശ്വിൻ?~°

    ❤️❤️❤️

  11. ❤️❤️❤️

  12. ❤️❤️❤️

  13. First

Comments are closed.