“ഇന്നാ രണ്ടെണ്ണമുണ്ട് കൊറച്ച് നേരം ഇത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യ്. അത് കഴിഞ്ഞ് നമ്മക്ക് വേറെ വരുത്താം.,
“നന്പൻ ടാ…..”
ഞാൻ പെട്ടെന്ന് തന്നെ പേജുകൾ മറിച്ച് വായിക്കാനാരംഭിച്ചു.
“ടാ ഒരെണ്ണം എടുത്ത് വായിക്ക്…”
“സോറി ഞാൻ ഇപ്പഴും നിന്നെപ്പോലെ മൊലകുടിമാറാത്ത കുഞ്ഞല്ല, ബാലരമ വായിക്കാൻ….!”
“നിന്നോട് ചോദിച്ച എന്നെ വേണം അടിക്കാൻ.”
“അത് ഞാൻ ചെയ്യില്ല അളിയാ. ഈ അവസ്ഥയിൽ ഒരടി കൂടി നീ താങ്ങില്ല. എന്നാലും നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല, ഇതക്ക മാറിട്ട് സൗകര്യം പോലെ ഞാൻ തന്നോളം..! ഇപ്പം മോനീ ബാലരമ തിന്ന്…”
“അളിയാ നിനക്കറിയോ നമ്മള പോലെ തന്നെയുള്ള വേറെ രണ്ട് പേരെ എനിക്കറിയാം. നമ്മളെ പോലെ തന്നെ ഭയങ്കര ഫ്രണ്ട്സ് അഹ്. നീ കഴിഞ്ഞ എന്റെ best ഫ്രണ്ട് ആരാന്ന് ചോദിച്ചാ ഞാൻ ഇവർടെ പേരെ പറയൂ.
“mm അറിയാം നീ പറഞ്ഞിട്ടുണ്ട്. നിന്റെ കൂടെ IT കമ്പനിയിൽ നിന്നവരല്ലേ, എന്താ അവർടെ പേര്…., അഹ് കാർത്തിയും മനുവും.”
“അവര് തന്നെ. തമ്മീ തമ്മീ ഉയിര് വരെ കൊടുക്കും.”
“അതൊക്കെ ശെരിയായിരിക്കും പക്ഷെ നമ്മളോളം വരില്ല…!”
“അത് പിന്നെ പറയണോ അളിയാ…, നമ്മളെ പോലെ നമ്മളെയുള്ളൂ.”
“ഇന്നലെ രാത്രി insta ൽ ഞാനൊരു പോസ്റ്റ് ഇട്ടു. അത് upload ആയി തീർന്നതും ഫോൺ ഓഫ് ആയതും ഒരുമിച്ചായിരുന്നു. എനിക്ക് തോന്നുന്നു, ഞാൻ ഇതുവരെ ഇട്ടേല് വച്ച് ഏറ്റവും കൂടുതല് ലൈക്കും കമന്റും ഈ പോസ്റ്റിന് കിട്ടിയിരിക്കും. അങ്ങനെയാണേ മോനെ നിനക്ക് ചെലവാ….”
❤️❤️❤️❤️❤️❤️❤️
❤❤❤❤
Ith oru drawback aayit parayanathalla.. Just a suggestion….
Sentiments ithiri korakkamayirunnu
Chelappa bayankara over aayapple
27 പേജ് വായിച്ചതറിഞ്ഞില്ല അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം
Bakkikayi kathirikunnu.
Rahuline orupadishttayi.
❤️❤️
❤❤❤?✨️?
?????
ഫ്രണ്ട്സ് എന്നും എന്റെയൊരു വീക്നെസ് ആണ്….!!
??
രാഹുൽ ???????.
ഗംഭീരം സഹോ ❣️❣️❣️❣️❣️
???
Chunk thendi istam ❤️❤️❤️❤️
സൂപ്പർ ബ്രോ അടിപൊളി
❤️❤️❤️
❤️❤️❤️
???
❤️❤️❤️
പൊളി
First