“എനിക്കിപ്പോ വേണ്ട. അല്ല നീയെന്താ ഇത്ര താമസിച്ചേ….??”
“നിനക്കറിയോ നീ ചായേം ബിസ്ക്കറ്റെങ്കിലും കഴിച്ചു. ഞാൻ പച്ചവെള്ളം തൊട്ടിട്ടില്ല, വിശന്നിട്ട് കണ്ണും കാണാൻ വയ്യ. പിന്നെപ്പോയി ഒരു സിഗരറ്റും വലിച്ചിട്ടാ വരണേ…!”
അവൻ പറഞ്ഞത് കേട്ട് ഞാൻ ചിരിച്ചുപ്പോയി.
“നിനക്ക് വിശക്കുന്നുണ്ടേ നീ പോയി വാങ്ങിട്ട് വാ, നിനക്കൂടെ ഉള്ളത് ചേച്ചി കൊണ്ട്
വന്നിട്ടുണ്ട്. എനിക്ക് പിന്നീട് തന്നാ മതി! ഇപ്പൊ വിശപ്പില്ല.”
“നമ്മട വിശപ്പക്ക ഒരു പഫ് ഏടുത്തപ്പോ പോയി.”
“അളിയാ disscharge ഇന്ന് കിട്ടും….!”
“നല്ല കാര്യം. പക്ഷെ ഈ disscharge തരണത് വീട്ടി പോയി റെസ്റ്റ് എടുക്കാനാ…!”
“അയ്യോ എനിക്കറിയില്ലായിരുന്നു, പറഞ്ഞ് തന്നതിന് നന്ദി. ഒന്ന് പോണം ഹേയ്.”
“പണ്ടൊരിക്കെ ഇതുപോലൊരു disscharge കിട്ടിയതാ നിനക്ക്, ഓർമയുണ്ടോ…. നിയന്ന് മാവിന്ന് വീണത്. കാലില് ചെറിയൊരു പൊട്ടലേ ഉണ്ടായിരുന്നുള്ളൂ. പ്ലാസ്റ്റർ ഒക്കെ ഇട്ട് വിട്ടു. ഒരേയൊരു മാസം റെസ്റ്റ് എടുത്ത ആ പ്ലാസർ ഊരി മാറ്റും. അന്ന് രാത്രി ക്രിസ്മസ് ആയിരുന്നു. കരോള് വന്നപ്പോ അവരോടൊപ്പം കേറി തുള്ളി. പിന്നെ പിറ്റേ ദിവസം നീ ഹോസ്പിറ്റലിലാ…! കാലിൽ കമ്പിയും ഇട്ട്….”
അതും പറഞ്ഞവൻ കളിയാക്കി ചിരിച്ചപ്പോ ഞാനുമൊരു ചമ്മിയ ചിരിയങ്ങ് പാസ്സാക്കി.
“അതുകൊണ്ടാ പറയണേ ഇത്തവണേലും അടങ്ങിയൊതുങ്ങി കെടക്കാൻ…”
“ശെരി രാജാവേ….”
കുറച്ച് കഴിഞ്ഞ് അവൻ പോയി food വാങ്ങിച്ചിട്ട് വന്നു, ഒരുമിച്ച് തന്നെയിരുന്നു കഴിച്ചു. രസം എന്താന്ന് വച്ചാ, ദോശേം ചമ്മന്തിയുമായിരുന്നു അത്. കഴിച്ച് കഴിഞ്ഞവൻ പുറത്തേക്ക് പോയി. വലിക്കാൻ ആയിരിക്കുമെന്നാ ഞാൻ കരുതിയേ. പക്ഷെ പെട്ടന്ന് തന്നെ അവൻ തിരിച്ച് വന്നു, കൈയിൽ ബാലരമേം ആയിട്ട്….!
❤️❤️❤️❤️❤️❤️❤️
❤❤❤❤
Ith oru drawback aayit parayanathalla.. Just a suggestion….
Sentiments ithiri korakkamayirunnu
Chelappa bayankara over aayapple
27 പേജ് വായിച്ചതറിഞ്ഞില്ല അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം
Bakkikayi kathirikunnu.
Rahuline orupadishttayi.
❤️❤️
❤❤❤?✨️?
?????
ഫ്രണ്ട്സ് എന്നും എന്റെയൊരു വീക്നെസ് ആണ്….!!
??
രാഹുൽ ???????.
ഗംഭീരം സഹോ ❣️❣️❣️❣️❣️
???
Chunk thendi istam ❤️❤️❤️❤️
സൂപ്പർ ബ്രോ അടിപൊളി
❤️❤️❤️
❤️❤️❤️
???
❤️❤️❤️
പൊളി
First