“അവൻ വരുമ്പോ എന്നെ വന്ന് കാണാൻ പറ. പിന്നെ നിനക്ക് വല്ലോ അസ്വസ്ഥതയും തോന്നുന്നുണ്ടോ…??”
“mm. എനിക്ക് എങ്ങനേലും വീട്ടി പോയ മതി.”
ചേച്ചി ചിരിച്ചു.
“Disscharge ഇന്ന് തന്നെ കിട്ടും. അതോർത്ത് നീ അസ്വസ്ഥൻ ആവണ്ട. വീട്ടിൽ ചെന്നാലും നന്നായിട്ട് റെസ്റ്റ് എടുക്കണം. തലക്ക് ചെറിയൊരു പൊട്ടലേയുള്ളൂ. അത് ഉണങ്ങാൻ അധികം സമയമാവില്ല. കൈക്ക് ഒടിവുണ്ട്. അനക്കാതെ വച്ച അതും വൈകാതെ നേരയാവും.”
“ഞാൻ മുറിയിന്ന് അനങ്ങില്ല. സത്യായിട്ടും ഇന്ന് വീട്ടിൽ പോവാൻ പറ്റോ….??”
“പറ്റോടാ…… ഹോസ്പിറ്റലിൽ അധിക ദിവസം കിടത്തത്തില്ല.”
അതും പറഞ്ഞ് ചേച്ചിയും പോയി. എന്നിട്ടും ചാർജ് വെക്കാൻ പോയവനെ കണ്ടില്ല. എവിടെ പോയി കെടക്കണോ ആവോ….??”
“ഡോക്ടറ് ചേച്ചിയാ..??”
വീണ്ടും ആ കുട്ടീടെ അച്ഛൻ.
“അഹ്….”
“അപ്പൊ കൂട്ടിരിക്കുന്നത് ആരാ….??”
“അത്…..,,,,,”
“എന്റെ പൊന്ന് അളിയാ ഒരു വിധത്തിൽ ചാർജിന് ഇട്ടു.”
ഇവൻ എവിടേലും ഒളിച്ചിരിക്കുവായിരുന്നോ….?? കഴിഞ്ഞ തവണയും ഇതുപോലായിരുന്നു, ആരാണെന്ന് പറയാൻ പോയതും വന്നു. ഇപ്പഴും അതുപോലെ.
“അഹ് പിന്നെ ചേച്ചി food കൊണ്ട് വന്നിട്ടുണ്ട്. കൊറച്ച് കഴിഞ്ഞ് നീ പോയി വാങ്ങണേ….”
“നിനക്കപ്പോ വേണോ…??”
❤️❤️❤️❤️❤️❤️❤️
❤❤❤❤
Ith oru drawback aayit parayanathalla.. Just a suggestion….
Sentiments ithiri korakkamayirunnu
Chelappa bayankara over aayapple
27 പേജ് വായിച്ചതറിഞ്ഞില്ല അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം
Bakkikayi kathirikunnu.
Rahuline orupadishttayi.
❤️❤️
❤❤❤?✨️?
?????
ഫ്രണ്ട്സ് എന്നും എന്റെയൊരു വീക്നെസ് ആണ്….!!
??
രാഹുൽ ???????.
ഗംഭീരം സഹോ ❣️❣️❣️❣️❣️
???
Chunk thendi istam ❤️❤️❤️❤️
സൂപ്പർ ബ്രോ അടിപൊളി
❤️❤️❤️
❤️❤️❤️
???
❤️❤️❤️
പൊളി
First