❣️LIFE PARTNER❣️ 8[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 382

“ഏയ് ഇത്രേം നേരം കൊഴപ്പോന്നും ഇല്ലായിരുന്നല്ലോ….?? ദേ ഇങ്ങോട്ട് നോക്കിയേ…., ഞാനന്ന് പറഞ്ഞത് പോലെ ഇനി കരയുമ്പോ കൂടെ ഞാനും കരയാം അപ്പോ നിനക്കുമൊരു കൂട്ടാവും. പക്ഷെയത് ഇവിടെ വച്ച് വേണ്ട രണ്ട് ദിവസം കഴിഞ്ഞാൽ വീട്ടിൽ പോവും. അപ്പൊ കരയാം…..!!”

അത് കേട്ടവൾ കുണുങ്ങി ചിരിച്ചു. പെട്ടന്ന് സങ്കടം വരുമവൾക്ക്. എന്നാ ആ സങ്കടം മാറാനീ കണ്ണടച്ചു തുറക്കുന്ന സമയം മതി.

“ചേട്ടൻ സത്യത്തിൽ കുടി നിർത്തിയോ….??”

ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കികൊണ്ടിരുന്നവൾ പെട്ടന്ന് ചോദിച്ചു.

“mm എന്തേ ഇനിയും വിശ്വാസം ആവുന്നില്ലേ….??”

“അല്ല അമ്മ പറഞ്ഞു, അമ്മേം ചേച്ചിയും കൊറേ പേരെ കാണിച്ചതാ കൊറേ മരുന്നും കഴിപ്പിച്ചതാ എന്നിട്ടും മാറാത്ത കൂടിയാണ് എനിക്ക് തന്ന സത്യം കൊണ്ട് മാറിയതെന്ന്….!”

ഞാൻ ചിരിച്ചു. ഇതെല്ലാം നടന്നതാണ്.

“ശെരിയാ, സത്യം പറഞ്ഞാൽ ഇന്നലെ രാത്രിയും കുടിക്കാൻ തന്നെയാ പോയേ. പക്ഷെ കുടിച്ചില്ല, ഞാൻ നിനക്ക് ചെയ്ത് തന്ന സത്യം അതെന്നെ കൊണ്ട് കുടിപ്പിച്ചില്ല……”

“എന്താ ചേട്ടാ ഒരു സങ്കടം….??”

എന്റെ മുഖം പെട്ടന്ന് വാടി. അത് കണ്ടവൾ തിരക്കി.

“ഏയ് ഞാൻ ആലോചിക്കുവായിരുന്നു., മാളൂനും ഞാൻ കൊറേ സത്യം ചെയ്ത് കൊടുത്തിട്ടുണ്ട്., എന്നാ അതൊന്നും നിറവേറ്റി കൊടുക്കാൻ എനിക്കായിട്ടില്ല.”

അവളുടെ മുഖവും വാടി.

“ഏയ് അതൊക്കെ പോട്ടെ, കൊറേ നേരായില്ലേ ഇങ്ങനെ ഇരിക്കാൻ തുടങ്ങിട്ട്, മടുത്തോ….??”

“ഇല്ലെട്ടാ, ഏട്ടനോട് ഇങ്ങനെ സംസാരിക്കുമ്പോ എങ്ങനാ മടുക്കാ….??”

“നമ്മക്കൊരു സിനിമ കണ്ടാലോ ലക്ഷ്മി…??”

അവളോട് ചോദിക്കുന്നതിനൊപ്പം ഫോൺ തപ്പുവായിരുന്നു ഞാൻ…..

“എന്താ ചേട്ടാ…..??”

17 Comments

  1. ❤️❤️❤️❤️❤️❤️❤️

  2. ❤❤❤❤
    Ith oru drawback aayit parayanathalla.. Just a suggestion….
    Sentiments ithiri korakkamayirunnu
    Chelappa bayankara over aayapple

  3. 27 പേജ് വായിച്ചതറിഞ്ഞില്ല അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം

  4. Bakkikayi kathirikunnu.
    Rahuline orupadishttayi.
    ❤️❤️

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤?✨️?

  6. നിധീഷ്

    ?????

    1. ❥︎????? ꫝ? ʀ❥︎

      ഫ്രണ്ട്സ് എന്നും എന്റെയൊരു വീക്നെസ് ആണ്….!!

      ??

  7. രാഹുൽ ???????.
    ഗംഭീരം സഹോ ❣️❣️❣️❣️❣️

  8. Chunk thendi istam ❤️❤️❤️❤️

  9. ആർക്കും വേണ്ടാത്തവൻ

    സൂപ്പർ ബ്രോ അടിപൊളി

  10. °~?അശ്വിൻ?~°

    ❤️❤️❤️

  11. ❤️❤️❤️

  12. ❤️❤️❤️

  13. First

Comments are closed.