“Dai അളിയാ ബോറടിക്കണടാ…..”
“ഇപ്പന്താ ചെയ്യാ…?? ഇന്നലെ മുഴുവൻ ഫോണിൽ കളിച്ച് ചാർജ് മൊത്തം തീർത്ത്. ആരേം വിളിക്കാൻ കൂടി പറ്റണില്ല.”
“നീ എവിട പോവാ……??”
അതും പറഞ്ഞ് എഴുന്നേറ്റ അവനോട് ഞാൻ ചോദിച്ചു.
“ഇതൊന്ന് ചാർജ് ചെയ്യാൻ വല്ല വഴിയും ഉണ്ടോന്ന് നോക്കട്ട്….!!”
പറയുന്നതിനൊപ്പം അവൻ പുറത്തേക്കിറങ്ങി. നേരത്തെ കണ്ട കുട്ടിയിലേക്ക് പെട്ടന്നെന്റെ കണ്ണ് പതിഞ്ഞു. അച്ഛൻ ഓറഞ്ച് പൊളിച്ച് നിർബന്ധിച്ച് കഴിപ്പിക്കുന്നു. അവൻ വേണ്ടാ, വേണ്ടാന്ന് പറയുന്നുണ്ടെൽ പോലും ആര് കേക്കാൻ…?? എന്റെ കണ്ണും അറിയാണ്ട് നിറഞ്ഞു. ഞാൻ മത്രോല്ല അമ്മ പറഞ്ഞ ആ സഖാവിന്റെ മകനും., അവനും ആ കാഴ്ച കാണുന്നുണ്ട്, ഇടക്ക് കണ്ണും തുടക്കുന്നുണ്ട്. ഇപ്പോ അവന്റെ കൂടെയിരിക്കുന്നത് ഒരു പ്രായം ചെന്നയാളാ.
പെട്ടന്ന് എന്റെ മുന്നിലൂടെ ഒരാള് പാസ്സ് ചെയ്ത് പോയി. വേറാരും അല്ല ചേച്ചി..! ആദ്യം ചെന്നത് ആ കുട്ടിയുടെ അടുത്തേക്കാ. ചിരിച്ചും കളിച്ചും ഒരോന്നൊക്കെ ചോദിക്കുന്നത് കേട്ടു. അങ്ങനെ ഒരോരുത്തുവരെ നോക്കിയ ശേഷം എന്റെ അടുത്തേക്കും വന്നു.
“വേദനയുണ്ടോടാ…??”
“ഇല്ലേച്ചി…”
“അമ്മേം ലച്ചൂവും കൊറച്ച് കഴിയുമ്പോ വന്നോളും. നീ വല്ലതും കഴിച്ചായിരുന്നോ…??”
“ഇല്ല.”
“നന്നായി. നിനക്കും അവനും ഉള്ളത് ഞാൻ കൊണ്ട് വന്നിട്ടുണ്ട്. അവനെവിടെ….??”
“അവൻ ഫോൺ ചാർജ് വെക്കാൻ പോയി.”
❤️❤️❤️❤️❤️❤️❤️
❤❤❤❤
Ith oru drawback aayit parayanathalla.. Just a suggestion….
Sentiments ithiri korakkamayirunnu
Chelappa bayankara over aayapple
27 പേജ് വായിച്ചതറിഞ്ഞില്ല അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം
Bakkikayi kathirikunnu.
Rahuline orupadishttayi.
❤️❤️
❤❤❤?✨️?
?????
ഫ്രണ്ട്സ് എന്നും എന്റെയൊരു വീക്നെസ് ആണ്….!!
??
രാഹുൽ ???????.
ഗംഭീരം സഹോ ❣️❣️❣️❣️❣️
???
Chunk thendi istam ❤️❤️❤️❤️
സൂപ്പർ ബ്രോ അടിപൊളി
❤️❤️❤️
❤️❤️❤️
???
❤️❤️❤️
പൊളി
First