“അഹ്…”
“പുള്ളി കൊറച്ച് മുന്നേ പുറത്തോട്ട് പോയായിരുന്നു.”
“mm കുട്ടിക്കെന്താ പറ്റിയേ…..??”
“സൈക്കിളീന്ന് വീണതാ, നെറ്റി പൊട്ടി.”
ആ കുട്ടിയെന്നെ നോക്കി ചിരിച്ചു. ഞാൻ തിരിച്ച് കണ്ണിറുക്കി കാട്ടി….!
“എന്താ പറ്റിയെ…..??”
“ബൈക്ക് ആക്‌സിഡന്റ് ആയതാ.”
“കൂടെയിരിക്കുന്നതാരാ ചേട്ടനാ….??”
അതിനുത്തരം കൊടുക്കും മുന്നേ അവൻ വന്നിരുന്നു. കൈയിൽ ഒരു ഫ്ലാസ്ക്, ഒരു ചെറിയ പ്ലാസ്റ്റിക്കിലെ ബേയ്സിൻ, പിന്നെ വേറൊരു സാധനോം…..!
“അഹ് നീ എഴുന്നേറ്റോ….?? ഇന്നാ എല്ലാ സെറ്റപ്പും ഉണ്ട്. നിയാദ്യം പല്ല് തേക്ക്…..”
ബ്രഷിൽ പേസ്റ്റ് തേച്ച് എന്റെ തന്നു., കൂടെയാ ബേയ്‌സിനും. തേച്ചതിൽ തുപ്പി. ഇടത് കൈകൊണ്ട് തേക്കാൻ നല്ല പാടായിരുന്നു. പല്ല് തേപ്പ് കഴിഞ്ഞതും അതീ തന്നെ വായും കഴുകി. അതവൻ തന്നെ കൊണ്ട് കളയേം ചെയ്തു. പിന്നെ ഫ്ലാസ്ക്കിന്ന് ചായ വീഴ്ത്തി തന്നു. അതും പോരാഞ്ഞ് പോക്കറ്റിനുള്ളീന്ന് oreo.
“ഇനിയെന്തെലും ഉണ്ടോയെടുക്കാൻ….??”
“ബന്ന് വാങ്ങാനിരുന്നതാ.”
“ഓഹ്, പിന്നെന്താ വാങ്ങാത്തെ….??”
“ബന്ന് നീ കഴിക്കില്ലല്ലോ…”
“അപ്പം നിനക്കറിയാം…..”
“എടാ പിന്നെ മൂത്രോഴിക്കണോങ്ങി പറയണേ, അതിനുള്ള കുപ്പി വാങ്ങിട്ടുണ്ട്.”
“അളിയാ എനിക്ക് കാലിനൊരു കുരുവും ഇല്ല. നടന്ന് ബാത്റൂമിൽ പോവാൻ പറ്റും. പിന്നിവിടെ നമ്മള് മാത്രോല്ലാ., നിയിങ്ങനെ public ആയിട്ട് മൂത്രം എന്നൊക്കെ പറയല്ലേ…..”
❤️❤️❤️❤️❤️❤️❤️
❤❤❤❤
Ith oru drawback aayit parayanathalla.. Just a suggestion….
Sentiments ithiri korakkamayirunnu
Chelappa bayankara over aayapple
27 പേജ് വായിച്ചതറിഞ്ഞില്ല അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം
Bakkikayi kathirikunnu.
Rahuline orupadishttayi.
❤️❤️
❤❤❤?✨️?
?????
ഫ്രണ്ട്സ് എന്നും എന്റെയൊരു വീക്നെസ് ആണ്….!!
??
രാഹുൽ ???????.
ഗംഭീരം സഹോ ❣️❣️❣️❣️❣️
???
Chunk thendi istam ❤️❤️❤️❤️
സൂപ്പർ ബ്രോ അടിപൊളി
❤️❤️❤️
❤️❤️❤️
???
❤️❤️❤️
പൊളി
First