❣️LIFE PARTNER❣️ 8[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 382

“തെണ്ടി. നിനക്ക് പൊറോട്ടയും എനിക്ക് ദോശേം അല്ലെ….??”

“ദോശക്കെന്താടാ ഒരു കുറവ്….?? നീയിപ്പോ ദോശ കഴിക്കുന്നത് തന്നെയാ നല്ലത്…! നല്ല energy കിട്ടും പൊറോട്ടയാണേ ഒണങ്ങി പോകും.”

“നിനക്ക് വയറെളക്കം വരൂടാ….”

“സാരല്ല ഞാൻ സഹിച്ചു.”

കൊറേ കഴിഞ്ഞപ്പോ തലക്ക് ചെറുതായി വേദന വന്നിരുന്നു.

“എന്താടാ….??”

“തല ചെറുതായി വേദന എടുക്കുന്നു…..!!”

“എങ്ങനെ എടുക്കാണ്ടിരിക്കും….?? പകല് മൊത്തം ഫോണിൽ കളി അല്ലായിരുന്നോ..??”

“പട്ടി നീ തന്നല്ലേ എന്റെ ഫോൺ കളിച്ചോടാ എന്നും പറഞ്ഞ് ഫോൺ തന്നെ…??”

“കളിക്കാൻ പറഞ്ഞു. എന്നും പറഞ്ഞ് ഇങ്ങനെയൊക്കെ ആരേലും കളിക്കോ…?? ഭയനകം….. നീ മിണ്ടാണ്ട് കെടാ. ഉറങ്ങി എണിക്കുമ്പോ എല്ലാം സെറ്റ് ആവും….”

പിന്നെ കിടന്നങ്ങ് മയങ്ങി. അവനടുത്ത് തന്നെ എന്നേം നോക്കി ഇരിപ്പുണ്ടായിരുന്നു. അപ്പൊ ഉറങ്ങിയ ഞാൻ പിന്നെ എണിക്കുന്നത് പിറ്റേ ദിവസം രാവിയാണ്. അടുത്ത് അവനെ കണ്ടില്ല. ഇപ്പൊ തലക്ക് നല്ലാശ്വാസം ഉണ്ട്….”

“ആരെയാ നോക്കുന്നേ കൂട്ടിരുന്ന ആളേയാ…..??”

അടുത്ത ബെണ്ടിൽ കിടന്ന ഒരു കൊച്ചു കുട്ടിക്ക് കൂട്ടിരിക്കാൻ വന്നയാളാണ്. കണ്ടിട്ട് കുട്ടീടെ അച്ഛൻ ആണെന്ന് തോന്നുന്നു…!

17 Comments

  1. ❤️❤️❤️❤️❤️❤️❤️

  2. ❤❤❤❤
    Ith oru drawback aayit parayanathalla.. Just a suggestion….
    Sentiments ithiri korakkamayirunnu
    Chelappa bayankara over aayapple

  3. 27 പേജ് വായിച്ചതറിഞ്ഞില്ല അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം

  4. Bakkikayi kathirikunnu.
    Rahuline orupadishttayi.
    ❤️❤️

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤?✨️?

  6. നിധീഷ്

    ?????

    1. ❥︎????? ꫝ? ʀ❥︎

      ഫ്രണ്ട്സ് എന്നും എന്റെയൊരു വീക്നെസ് ആണ്….!!

      ??

  7. രാഹുൽ ???????.
    ഗംഭീരം സഹോ ❣️❣️❣️❣️❣️

  8. Chunk thendi istam ❤️❤️❤️❤️

  9. ആർക്കും വേണ്ടാത്തവൻ

    സൂപ്പർ ബ്രോ അടിപൊളി

  10. °~?അശ്വിൻ?~°

    ❤️❤️❤️

  11. ❤️❤️❤️

  12. ❤️❤️❤️

  13. First

Comments are closed.