❣️LIFE PARTNER❣️ 8[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 382

ഒറ്റക്കല്ലേയുള്ളൂ ഞാനിവിടെ ഇരുന്നോളാന്ന്’ പറഞ്ഞപ്പോ മാമൻ കൊറച്ച് പൈസ എന്റേ തന്നു, പിന്നെന്നെ നോക്കി ചിരിച്ചിട്ട് പോയി. വേറെ വല്ലോ തന്തമാരും ആയിരുന്നേ ‘എന്റെ മോന് കൂട്ടിരിക്കാൻ നീയാരാട മറ്റേ മോനെ..’ എന്നേ ചോദിക്കൂ. പിറ്റേ ദിവസം രാവിലെ ഞാൻ വീട്ടിൽ ചെല്ലുമ്പോ അമ്മേം അച്ഛനും ചെവി പൊട്ടുന്ന രീതില് എന്നെ പള്ള് വിളിച്ചു. നിനക്ക് കൂട്ടിരിക്കാൻ വന്നത് കൊണ്ടല്ല, ആരോടും പറയാത്തത് കൊണ്ട്. നമ്മള് ഭയങ്കര ലക്കിയാടാ, എന്റമ്മേം മാമീം ഫ്രണ്ട്, എന്റച്ഛനും മാമനും ഫ്രണ്ട്, ഓർമ വച്ച നാള് തൊട്ട് ഞാനും നീയും ഫ്രണ്ട്…! നമ്മടെ ഫാമിലിയെ ഫ്രണ്ട്ഷിപ്പിന്റെ വേറൊരു ലെവലാ……”

ഞാൻ ചിരിയോടെ തലയാട്ടി.

“സത്യം പറഞ്ഞാൽ ശിവാ, നമ്മടെ ഈ ഫ്രണ്ട്ഷിപ്പ് കേക്കുന്നോർക്ക് വെറും പുട്ടായിട്ടെ തോന്നു….! ‘ഓഹ് ഒരു കൂട്ടുകാരന് വേണ്ടി ഇങ്ങനൊക്കെ ചെയ്യോ തള്ളാണ്ട് പോടാ മ$#@%’ ന്നെ അവര് പറയൂ. ആ അവര് ഇതൊന്ന് വന്ന് കാണണം.”

“എന്തിന്….?? വിശ്വസിക്കാത്തവര് വിശ്വസിക്കണ്ടടാ. നമ്മക്കറിയാലോ അത് മതി. അങ്ങനെ വിചാരിക്കുന്ന പേയൂളന്മാരോട് പോയി ചാവാൻ പറ….!”

“അഹ് പിന്നളിയ വേറൊരു സംഭവമുണ്ടായി ഞാൻ നിന്നോട് പറയണ്ടാന്ന് വച്ചതാ….,,”

“mm എന്താ….??”

“ഒരിക്ക്യ എന്റെ പെണ്ണ് ചോദിക്കുവാണേ നമ്മള് മട്ടതാണോന്ന്…..”

“ച്ചേ…..”

» » » » » » » » » » »

ഒരേഴ് മണിയൊക്കെയായപ്പോ നല്ല ചൂട് ദോശേം ചമ്മന്തീം., അവൻ തന്നെ പിച്ചും തന്നു. ചില നേരത്ത് അമ്മയുടേം അച്ഛന്റേം സ്നേഹം തരാൻ അവന് പ്രത്യേക കഴിവാണ്….!

“നീ കഴിക്കുന്നില്ലേ….??”

“ഞാൻ നല്ല ചൂട് പൊറോട്ട കഴിച്ചു.

17 Comments

  1. ❤️❤️❤️❤️❤️❤️❤️

  2. ❤❤❤❤
    Ith oru drawback aayit parayanathalla.. Just a suggestion….
    Sentiments ithiri korakkamayirunnu
    Chelappa bayankara over aayapple

  3. 27 പേജ് വായിച്ചതറിഞ്ഞില്ല അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം

  4. Bakkikayi kathirikunnu.
    Rahuline orupadishttayi.
    ❤️❤️

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤?✨️?

  6. നിധീഷ്

    ?????

    1. ❥︎????? ꫝ? ʀ❥︎

      ഫ്രണ്ട്സ് എന്നും എന്റെയൊരു വീക്നെസ് ആണ്….!!

      ??

  7. രാഹുൽ ???????.
    ഗംഭീരം സഹോ ❣️❣️❣️❣️❣️

  8. Chunk thendi istam ❤️❤️❤️❤️

  9. ആർക്കും വേണ്ടാത്തവൻ

    സൂപ്പർ ബ്രോ അടിപൊളി

  10. °~?അശ്വിൻ?~°

    ❤️❤️❤️

  11. ❤️❤️❤️

  12. ❤️❤️❤️

  13. First

Comments are closed.