❣️LIFE PARTNER❣️ 8[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 382

ആ ചോദ്യത്തിന് ആ നേരം ഞാനുത്തരം കണ്ടെത്തി. കണ്ണുകൾ അടച്ചാൽ ലക്ഷ്മിയുടെ മുഖം മാത്രം. മാളു പോയ ശേഷം വേറൊരു പെണ്ണ് വേണ്ടാന്ന് തീരുമാനിച്ചതാ. എന്നാലിന്ന്, ഈ നിമിഷം ആ തീരുമാനം മാറ്റേണ്ടി വരുന്നു. ഞാൻ സ്നേഹിക്കുന്നുണ്ട് ലക്ഷ്മിയെ., മാളുവിനോളം, മാളുവിനെ പോലെ….! ചേച്ചിയന്ന് പറഞ്ഞപ്പോലെ മാളുവിന്റെ ആത്മാവും ഇതാഗ്രഹിക്കുന്നുണ്ടാവും, അവളുമിപ്പോ സന്തോഷിക്കുന്നുണ്ടാകും…

ഫോണുമില്ല, സമയോം പോണില്ല ആകെ മൊത്തം ശോകടിച്ചിരിക്കുവായിരുന്നു.

“Dai അളിയാ……”

ഇനി ഫോണും വേണ്ട, സമയോം പോണ്ട…!

“നീയെന്താ ഇത്ര നേരത്തെ…..??”

“എന്തോ ഇരുന്നിട്ട് ചന്തിയുറക്കണില്ല. അതാ നേരത്തെയിങ്ങ് പോന്നെ…!”

“അത് നന്നായി., ഞാനാകെ മൊണ്ടിയടിച്ചിരിക്കുവായിരുന്നു.”

“ഇനിയിപ്പോ ഞാൻ വന്നല്ലോ, പിന്നളിയാ നിന്റെ ഫോൺ കിട്ടിയേ…..”

“എന്നിട്ടെവിടെ…..??”

“ഞാനത് നന്നാക്കാൻ കൊടുത്ത്. നാള കിട്ടും.”

“നന്നാവോ dai….??”

“അവന്മാര് പറയണ display ക്ക് മാത്രേ പ്രശ്നമുള്ളൂന്നാ.”

“ഏതായാലും നീ നന്നാക്കാൻ കൊടുത്തത് നന്നായി. ഫോണില്ലാണ്ട് ഒരു മിനിറ്റ് പോലും ഇരിക്കാൻ പറ്റാണ്ടായി….”

“നീ വേണൊങ്ങി എന്റെ ഫോൺ use ചെയ്തോ. സിനിമ കാണേ ഗെയിം കളിക്കേ എന്ത് വേണോ ചെയ്തോ…”

അവൻ ഫോൺ എന്റെ തരുന്നതിനൊപ്പം പറഞ്ഞു. ഞാൻ ചിരിച്ചു.

“എന്താ കിണിക്കണേ……??”

17 Comments

  1. ❤️❤️❤️❤️❤️❤️❤️

  2. ❤❤❤❤
    Ith oru drawback aayit parayanathalla.. Just a suggestion….
    Sentiments ithiri korakkamayirunnu
    Chelappa bayankara over aayapple

  3. 27 പേജ് വായിച്ചതറിഞ്ഞില്ല അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം

  4. Bakkikayi kathirikunnu.
    Rahuline orupadishttayi.
    ❤️❤️

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤?✨️?

  6. നിധീഷ്

    ?????

    1. ❥︎????? ꫝ? ʀ❥︎

      ഫ്രണ്ട്സ് എന്നും എന്റെയൊരു വീക്നെസ് ആണ്….!!

      ??

  7. രാഹുൽ ???????.
    ഗംഭീരം സഹോ ❣️❣️❣️❣️❣️

  8. Chunk thendi istam ❤️❤️❤️❤️

  9. ആർക്കും വേണ്ടാത്തവൻ

    സൂപ്പർ ബ്രോ അടിപൊളി

  10. °~?അശ്വിൻ?~°

    ❤️❤️❤️

  11. ❤️❤️❤️

  12. ❤️❤️❤️

  13. First

Comments are closed.