“അതൊന്നുമവിടെ കാണില്ല.”
“വളയവിടെ ഉണ്ടായിരുന്നല്ലോ..?? ഇതും കാണും ചുമ്മയൊന്ന് പോയിട്ട് വാമ്മേ….”
“നിന്നെകൊണ്ട്., മോളിവിടെയിരിക്ക് അമ്മ പോയിട്ട് വരാം.”
“mm….”
അവളോട് പറഞ്ഞ ശേഷം അമ്മ പുറത്തേക്ക് പോയി. അവളിപ്പഴും ആ വളയുടെ ചന്തം നോക്കുവാ.
“ചേട്ടാ ഇന്നാ….”
“എന്തായിത്…..??”
“അമ്മ വാങ്ങി തന്നതാ.”
“ഞാനീ മുട്ടായിയും ബിസ്ക്കറ്റും ഒന്നും കഴിക്കില്ല ലക്ഷ്മി., നീ കഴിച്ചോ.”
“കുറച്ചേലും……,,,”
“വേണ്ടാത്തോണ്ട. ഞാനിതൊക്കെ ഒരുപാട് കഴിച്ചിട്ടുള്ളതാ.”
“എന്നാ ഞാനിത് ചേച്ചിക്ക് കൊടുക്കാം…!”
“എടി പെണ്ണേ ഇത് നിനക്ക് വാങ്ങി തന്നതല്ലേ…..?? നീ കഴിക്ക്….!”
“ഞാനൊന്ന് കഴിച്ചതാ.”
“അതുകൊണ്ട്…..??”
❤️❤️❤️❤️❤️❤️❤️
❤❤❤❤
Ith oru drawback aayit parayanathalla.. Just a suggestion….
Sentiments ithiri korakkamayirunnu
Chelappa bayankara over aayapple
27 പേജ് വായിച്ചതറിഞ്ഞില്ല അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം
Bakkikayi kathirikunnu.
Rahuline orupadishttayi.
❤️❤️
❤❤❤?✨️?
?????
ഫ്രണ്ട്സ് എന്നും എന്റെയൊരു വീക്നെസ് ആണ്….!!
??
രാഹുൽ ???????.
ഗംഭീരം സഹോ ❣️❣️❣️❣️❣️
???
Chunk thendi istam ❤️❤️❤️❤️
സൂപ്പർ ബ്രോ അടിപൊളി
❤️❤️❤️
❤️❤️❤️
???
❤️❤️❤️
പൊളി
First