ഇന്ന് നല്ല തിരക്കുണ്ടല്ലോ മോളെ???ശിവകാമിയമ്മ ചോദിച്ചപ്പോഴാണ് നിച്ചു ചുറ്റിനും നോക്കുന്നത്…..
ശരിയാണ് സാധാരണ ഉള്ളതിനേക്കാൾ നല്ല തിരക്കുണ്ട്….
“ശ്രീനന്ദനം വീട്ടിലെ ചെക്കന്റെ കല്യാണം അല്ലേ??? ഗംഭീരം ആവും”……
“അതേയതെ നല്ല സമ്പത്തുള്ള വീട്ടിലെ കൊച്ചാണെന്ന കേട്ടത്”……
അവിടെ കൂടി നിന്നു കുടുംബശ്രീ പറയുന്നുവരുടെ സംസാരത്തിൽ നിന്ന് അവർക്ക് മനസ്സിലായി ഇന്ന് അവിടെ കല്യാണം ഉണ്ടെന്ന്…പക്ഷെ നിച്ചുവിന്റെ പേര് “ശ്രീനന്ദനം” എന്ന പേരിൽ ഉടക്കി നിന്നു….
ശ്രീനന്ദനം നല്ല പരിചയമുള്ള പേര്??? എവിടെയോ കേട്ടപ്പോലെ.. നിച്ചു ആഹ് പേര് ഓർത്തെടുക്കാൻ ശ്രമിച്ചു….
എന്റീശ്വര… ഞാൻ മറന്നൂലോ ദേവിയെ…. ശിവകാമിയമ്മയുടെ അല്പം ഉറക്കെയുള്ള വിളി കേട്ടാണ് നിച്ചു അവരെ നോക്കിയത്….
എന്താ??? എന്താ അമ്മുമ്മേ??????.. നിച്ചു
മോളെ ഞാനൊരു കാര്യം മറന്നു… ഈ കല്യാണം നമ്മുക്കും ഉണ്ട്…വീട്ടിലെ തിരക്കിനടയിൽ ഞാനത് മറന്നു… ശിവാകമിയമ്മ ചെറുതായി നെറ്റിയിൽ അടിച്ചുകൊണ്ട് പറഞ്ഞു….
ആഹാ അത് ശരി???.. അപ്പൊ ഇത്രെയും ഒരുങ്ങി കെട്ടി വന്നത് വെറുതെ ആയില്ല…. കാണാൻ ആൾക്കാർ ആയി…. ???നിച്ചു ചുറ്റിനും നോക്കി ഇളിച്ചുകൊണ്ട് പറഞ്ഞു…
പോ കുട്ടി അവിടെന്ന്…. “രാജശേഖരനും, വിജയശേഖരനും, ആനന്ദവർമ്മയും ” വലിയ കാര്യത്തിൽ വന്നു വിളിച്ചതാ കല്യാണം. നിന്റെ അപ്പൂപ്പൻ രാജൻ മാഷിനെ വലിയ കാര്യം ആയിരുന്നു മൂന്ന് പേർക്കും…മൂന്ന് പേരെയും ഞാൻ പഠിപ്പിച്ചുട്ടുമുണ്ട്…. എന്നിട്ടും ഞാൻ മറന്നു പോയല്ലോ എന്റെ ദേവിയെ …. ശിവകാമിയമ്മ അല്പം പരിഭവത്തോടെ നിച്ചുവിനോട് പറഞ്ഞു…
ഓഹ് അതിനെന്താ എന്റെ ശിവമ്മേ ഇങ്ങനെ വിഷമിക്കണേ ??? എന്റെ അമ്മുമ്മ അത് മറന്നാലും എന്റെ കൊടുങ്ങല്ലൂരമ്മ അത് മറന്നില്ലല്ലോ??? കൃത്യമായിട്ട് ഇവിടെ തന്നെ ഈ ദിവസം എത്തിച്ചില്ലേ????നിച്ചു അങ്ങനെ പറഞ്ഞതും ശിവകാമിയമ്മ ഒന്ന് ചിരിച്ചു….
അല്ല മോളെ…. ഒരു കല്യാണം ആയിട്ട് വെറുതെ കയ്യും വീശി വന്നാൽ മതിയോ??? ആഹ് കുട്ടിയ്ക്ക് എന്തെങ്കിലും സമ്മാനം കൊടുക്കണ്ടേ???ശിവകാമിയമ്മ അങ്ങനെ പറഞ്ഞപ്പോഴാണ് നിച്ചുവും അതിനെപ്പറ്റി ഓർത്തത്….
മ്മ്… അതും ശരിയാ ഒരു കാര്യം ചെയ്യാം… ഞാൻ തൊഴുതു കഴിഞ്ഞതിനു ശേഷം അടുത്തുള്ള ജ്വല്ലറിയിൽ പോയി എന്തെങ്കിലും കൊടുക്കാൻ പറ്റുന്ന ഗിഫ്റ്റ് നോക്കാം….അമ്മുമ്മ അതുവരെ ആഹ് പരിദൂഷണ കമ്മിറ്റിയിൽ പോയി വല്ല കത്തിയും വെച്ചിരിക്ക് ??????.. നിച്ചു
അടി… ✋️✋️✋️ നിച്ചു പറഞ്ഞതിനു ശിവകാമിയമ്മ അവളുടെ കയ്യിൽ അടിച്ചു…
എന്നാൽ അങ്ങനെ ചെയ്യാം ഞാൻ ഇവിടെ നില്ക്കാം… നീ പോയി നല്ല എന്തെങ്കിലും ഗിഫ്റ്റ് വാങ്ങി കൊണ്ട് വന്നാൽ മതി….ശിവകാമിയമ്മ
ആഹ്.. അപ്പൊ അതും സോൾവ് ആയില്ലേ …ഇനി വേഗം വാ തിരക്കാവുന്നതിനു മുമ്പ് തൊഴുതിട്ട് വരാം…. നിച്ചു അതും പറഞ്ഞു ശിവകാമിയമ്മയെയും വലിച്ച് ഉള്ളിലേക്ക് കയറി….
അമ്പലത്തിന്റെ പുറത്തും പരിസരത്തും എല്ലാം തിരക്കുണ്ടെങ്കിലും.. തിരുനടയിൽ അധികം ആളുകൾ ഇല്ല….
Ethra naal aayi ipol next part evde?
Sorry.. തിരക്കുകൾ മൂലം ഇവുടെ ഉണ്ടായിരുന്നില്ല.. ഉടനെ തരാം.. ?✨️
Nalla thirakkaayirunnu athukondaane udane tharaam.. ✨️?
Super….
Thankyou✨️
Next part?
Udane tharaam…. ✨️?
പോരട്ടെ പോരാട്ട അടുത്ത ഭാഗം വേഗം പോരട്ടെ
Tharaatto.. ?✨️ Ivide illaayirunnu..
Bro nxt part udane kaanuvo
Und.. Tharaam kurach busy aatippoyi. ✨️
When is the next part coming?
Udane tharaam. ✨️?
♥️♥️♥️♥️♥️♥️♥️
?✨️
Adutha part udane thane kittuvo….?
Thankyou?✨️
Superb?
Thankyou✨️