❣️താലികെട്ട് ❣️[✨️Akku] 172

 

ഇങ്ങ് തരൂ കുട്ടി.. ഞാൻ ഉടുപ്പിച്ചു തരാം… ശിവകാമിയമ്മ

 

 

നിച്ചു ഒന്ന് ഇളിച്ചുകാട്ടി???…. എന്നിട്ട് പാമ്പൻ പാലം പോലെ നീണ്ടു കിടക്കുന്ന സാരീ ചുരുട്ടി എടുത്ത് അവളുടെ അമ്മുമ്മയ്ക്ക് കൊടുത്തു…..

 

ശിവകാമി നല്ലരീതിയിൽ അവൾക്ക് സാരീ ചുറ്റി കൊടുത്തു….

 

നിച്ചു നേരെ പോയി കണ്ണാടി നോക്കി എന്നിട്ട് മുടി ഒക്കെ ഒതുക്കി തലയിൽ പൂവ് വെച്ച് വേഗം അണിഞ്ഞൊരുങ്ങി

 

ശരിക്കും അണിഞ്ഞൊരുങ്ങിയ നിച്ചുവിനെ കണ്ടു ശിവകാമി അവളെ ഇമ വെട്ടാതെ നോക്കി നിന്നു.

 

“ശരിക്കും എന്റെ മൈഥിലി തന്നെ … ശിവകാമിയമ്മ

 

ശിവകാമിയമ്മ അത് പറഞ്ഞതും നിച്ചു ഞെട്ടി അവരെ നോക്കി… ശിവകാമിയമ്മയും പറഞ്ഞു കഴിഞ്ഞാണ് താൻ എന്താ പറഞ്ഞതെന്ന് ഓർത്തത്…. നിച്ചുവിന്റെ മുഖത്ത് സങ്കടം നിറഞ്ഞു ….പക്ഷെ ശിവകാമിയമ്മ കാണുന്നതിന് മുമ്പ് തന്നെ അവൾ മുഖത്ത് ഒരു ചിരി നിറച്ചു..

 

 

മോളെ അത്…… ശിവകാമിയമ്മ

 

“എന്റെ അമ്മുക്കുട്ടി… എന്തൊക്കെ പറഞ്ഞാലും ഞാൻ എന്റെ ശിവകാമിയെ പോലാണ്…???… നിച്ചു

 

 

ശിവകാമി അവളെ കെട്ടിപ്പിടിച്ചു തലയിൽ പതുക്കെ തലോടി….ശിവകാമിയമ്മയുടെ തണലിൽ തന്റെ മനസ്സിലെ സങ്കടങ്ങൾ ശാന്തമാവുന്നത് നിച്ചു അറിഞ്ഞു…..

 

 

അയ്യോ.. പെട്ടന്ന് എന്തോ ഓർത്തപ്പോലെ അവൾ അമ്മുമ്മയിൽ നിന്ന് വിട്ടു മാറി….

 

എന്റെ അമ്മുമ്മേ, നമ്മൾ ഇനിയും ഇങ്ങനെ നിന്നാൽ പുതിയ കോളേജിലെ ആദ്യത്തെ ദിവസം തന്നെ ക്ലാസ്സിന്റെ പുറത്ത് പോസ്റ്റ്‌ ആവേണ്ടി വരും…. വേഗം വാ.. നിച്ചു

 

 

ആഹ്.. വരൂ..ശിവകാമിയമ്മ

 

 

നിച്ചു രാവിലെ താൻ പൊട്ടിച്ച ചെമ്പരത്തി പൂക്കൾ ഒരു ചെറിയ സ്വർണ നിറത്തിൽ ഉള്ള ഉരുളി പാത്രത്തിൽ ഇട്ടു വെച്ചിരുന്നു..അതും എടുത്ത് രണ്ടുപ്പേരും വേഗം വീട് പൂട്ടിയിറങ്ങി….

 

 

അല്ല അമ്മുമ്മേ രാഘവേട്ടൻ വന്നില്ലല്ലോ??? അപ്പൊ ഞാൻ ഡ്രൈവ് ചെയ്യണോ?????… നിച്ചു

 

 

രാഘവന് ഇന്നൊരു വിവാഹം ഉണ്ട് … അതുകൊണ്ട് വരാൻ പറ്റില്ല എന്ന് പറഞ്ഞിരുന്നു…. പക്ഷെ നീ വണ്ടി ഓടിക്കണ്ട… അപ്പുറത്തെ വീട്ടിലെ ശ്രീജിത്ത്‌ മോൻ നമ്മളെ അമ്പലത്തിൽ കൊണ്ടുപ്പോയി വിടും…ശിവകാമിയമ്മ

 

 

Updated: June 4, 2023 — 10:46 pm

19 Comments

  1. Ethra naal aayi ipol next part evde?

    1. Sorry.. തിരക്കുകൾ മൂലം ഇവുടെ ഉണ്ടായിരുന്നില്ല.. ഉടനെ തരാം.. ?✨️

    2. Nalla thirakkaayirunnu athukondaane udane tharaam.. ✨️?

  2. ജോച്ചി

    Super….

    1. Thankyou✨️

    1. Udane tharaam…. ✨️?

  3. പോരട്ടെ പോരാട്ട അടുത്ത ഭാഗം വേഗം പോരട്ടെ

    1. Tharaatto.. ?✨️ Ivide illaayirunnu..

  4. Bro nxt part udane kaanuvo

    1. Und.. Tharaam kurach busy aatippoyi. ✨️

  5. When is the next part coming?

    1. Udane tharaam. ✨️?

  6. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  7. Adutha part udane thane kittuvo….?

    1. Thankyou?✨️

    1. Thankyou✨️

Comments are closed.