“അപ്പൊ പിന്നെ അവൾ കണ്ട
കല്യാണച്ചെറുക്കൻ നമ്മുടെ യദു തന്നെയായിരിക്കും..????.. ജയ ”
നിച്ചു ഒരു നിമിഷം അവിടെ സ്റ്റക്ക് ആയി നിന്നു… എന്റെ കൊടുങ്ങല്ലൂരമ്മേ അപ്പൊ ഞാൻ രാവിലെ അന്തസ്സായിട്ട് വായനോക്കിയ മുതല് സുഭദ്രയാന്റീടെ പ്രിയസന്താനം ആയിരുന്നൊ???ഓഹ് ഭാഗ്യം ഞാൻ വിചാരിച്ചു ആഹ് ചേട്ടൻ ഫാഷൻ തള്ളേടെ മോൻ ആയിരുന്നുവെന്ന്?????നിച്ചു ഇതെല്ലാം മനസ്സിൽ ഓർത്തുകൊണ്ട് മുന്നിലേക്ക് നോക്കിയപ്പോൾ… ആട് നിന്നിടത്ത് പൂട പോലുമില്ല….അവൾ നോക്കുമ്പോൾ അവർ എല്ലാം അവളെ നോക്കാതെ സംസാരിച്ചുകൊണ്ട് ദേ മുമ്പോട്ട് നടക്കുന്നു… പാവം ഇങ്ങനെയൊരു പ്രോപ്പർട്ടി അവിടെ നിക്കുന്ന കാര്യം എല്ലാവരും മറന്നു പോയി…??
” Responsibility ഇല്ലാത്ത പീപ്പിൾസ്… എന്നെ പോലെയൊരു സുന്ദരിയും സുശീലയും സർവഗുണ സമ്പന്നയുമായ പിഞ്ചു ബാലികയെ ഇങ്ങനെ ഒറ്റയ്ക്കിട്ടിട്ട് പോവാൻ പാടുണ്ടൊ??????”
“അ……….. അവൾ അവരെ ഒച്ചത്തിൽ വിളിക്കാൻ പോയതും ആരൊ അവളുടെ വായ കൈകൊണ്ട് മൂടിയിരുന്നു….
” അയ്യോ… എനിക്ക് മിണ്ടാൻ പറ്റുന്നില്ല… ഞാൻ ഊമയായെ… അയ്യോ ഇനിയെന്റെ ഉണ്ണിമുകുന്ദൻ ചേട്ടന് ആര് ജീവിതം കൊടുക്കും??????നിച്ചു ആത്മ
” ഡി നിനക്ക് തീരെ വിവരമില്ലേടി നിച്ചു?????… നിച്ചുവിന്റെ തലച്ചോറ്
“അതെന്താടി തലച്ചോറെ നീ അങ്ങനെ ചോദിച്ചെ????എന്നെപോലെ ബുദ്ധിയും വിവരവുമുള്ള ഓണറെ നിനക്കെവിടെ കിട്ടും??????.. നിച്ചു ആത്മ
എടി പൊട്ടി നീ ഊമയായതല്ല.. നിന്റെ വായ ആരൊ മൂടിയതാ.. ഇപ്പൊ നിന്നേം വലിച്ചുകൊണ്ട് പോയി അയാൾ ഏതൊ ഒരു മൂലയിൽ നിർത്തിയിട്ടുണ്ട്… ബോധമണ്ഡളിത്തിലേക്ക് വാടി പുല്ലെ ???…. നിച്ചുവിന്റെ തലച്ചോറ്
( ആരും പേടിക്കണ്ട… എന്റെ നായിക ഒരു കിളി പോയവളാണ്.. ആഹ് കാര്യത്തിൽ എനിക്ക് അഭിമാനമുണ്ട്… ഇത് രാംരാജ് എന്റെ അഭിമാന മുണ്ട് പോലെ… ഇത് നിച്ചു എന്റെ അഭിമാന നായിക എന്ന് ഞാൻ വിളംബരം ചെയ്യുന്നു …????Now back to the story…)
അമ്പലത്തിന്റെ ഒരു മൂലയിലേക്കെത്തിയതും അയാൾ നിച്ചുവിന്റെ വായിൽ നിന്ന് കൈ മോചിപ്പിച്ചുകൊണ്ട് അവളുടെ മുന്നിലേക്ക് നിന്നു…..

എന്നാൽ തന്റെ മുന്നിലേക്ക് വന്ന ആളെ കണ്ട് ആദ്യം നിച്ചുവൊന്ന് ഞെട്ടിയെങ്കിലും…. പതിയെ അവളുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി… കണ്ണുകളിൽ പുച്ഛം നിറഞ്ഞു… കൈ മുഷ്ടികൾ അവൾ ചുരുട്ടി പിടിച്ചു…
” അങ്കുഷ് ഗിരീന്ദ്രൻ “??… അവളുടെ ചുണ്ടുകൾ അതേ ഭാവത്തോടെ അവന്റെ നാമം മൊഴിഞ്ഞു… അവളുടെ സ്വരത്തിൽ അത്രയേറെ വെറുപ്പും അതിലുപരി വല്ലാത്ത ധൈര്യവും നിറഞ്ഞു നിന്നു…
“ഓഹ്… അപ്പൊ മിസ്സ് നവനീത നന്ദിത എന്നെ മറന്നിട്ടില്ല അല്ലേടി?????… അങ്കുഷ്.. അവന്റെ മുഖത്തും അതേ പുച്ഛഭാവം നിറഞ്ഞു നിന്നു….
ശൊ നീയെന്താ അങ്കുഷ് ഈ പറയുന്നെ???അങ്ങനെ മറക്കാൻ പറ്റുന്ന ബന്ധം അല്ലല്ലോ നിങ്ങൾ തമ്മിലുള്ളത് ??? അല്ലേ???ഒന്നില്ലെങ്കിലും അവളുടെ ഏറ്റവും പ്രിയപ്പെട്ട മുറച്ചെറുക്കൻ അല്ലേ നീ??????.. അവർ രണ്ടുപ്പേരും ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി… അവിടെ പച്ച നിറത്തിലുള്ള നോർത്ത് ഇന്ത്യൻ വിവാഹവേഷം ധരിച്ച പെൺകുട്ടി അവർക്ക് നേരെ നടന്നടുത്തു…അവളെ കണ്ടതും നിച്ചുവിന്റെ മുഖത്ത് ഞെട്ടൽ പ്രകടമായി…അവളുടെ ഗുണ്ടമ്മ (ജയ ) പറഞ്ഞ വാക്കുകൾ ഓർക്കേ നിച്ചുവിന് തന്റെ മുമ്പിൽ നിൽക്കുന്ന പെൺകുട്ടിയെ മനസ്സിലായിരുന്നു….
” മധുരിമ രഹീജ ”

“ഓഹ്… What a surprise??? അപ്പൊയിനി പ്രത്യേകിച്ച് പരിചയപ്പെടേണ്ട ആവശ്യമൊന്നുമില്ലല്ലോ അല്ലേ?????.. മധുരിമ
“അത് ശരിയാ മോളു നീ പറഞ്ഞത്… നവനീതയ്ക്ക് പണ്ടേ ബുദ്ധിയും ഒരെല്ലും കൂടുതലാണല്ലോ???”??… വീണ്ടും ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് ഒരു സ്ത്രീ രൂപം നടന്നു വന്നു… പക്ഷെ അവരെ കണ്ട് നിച്ചുവിന് വലിയ ഞെട്ടൽ ഒന്നുമുണ്ടായില്ല…. കാരണം ഇപ്പൊ വന്ന അവതാരത്തെ അവളവിടെ പ്രതീക്ഷിച്ചിരുന്നു…
“ഓഹ് വന്നോ ദേശായി വീട്ടിലെ പത്മാവതി തമ്പുരാട്ടി.. ഇവർക്ക് എന്റെ കയ്യിൽ നിന്ന് കിട്ടിയതൊന്നും മതിയായില്ലേ??? സാരില്ല പെണ്ണുമ്പുള്ള കൊണ്ടേ പോകൂ എന്ന് തീരുമാനിച്ച എനിക്ക് കൊടുത്തല്ലേ പറ്റൂ..???.. നിച്ചു ആത്മ
“എന്താടി നിന്നാലോചിക്കുന്നെ???ഇവിടുന്ന് എങ്ങനെ രക്ഷപ്പെടാം എന്നായിരിക്കും??????.. മധുരിമ
” എന്റെ കൊടുങ്ങല്ലൂരമ്മേ.. പാവം എന്റെ സുഭദ്രയാന്റീടെ മോൻ കേട്ടുന്നതിനു മുമ്പ് വിധവൻ ആയി പോകുവല്ലോ ദേവി ??”…നിച്ചു ആത്മ
“മ്മ്മ്മ് അങ്ങനെ ചിന്തിച്ചിട്ട് കാര്യമൊന്നുമില്ലല്ലോ മോളു… ഇനി നവനീത പുറംലോകം കാണില്ലല്ലോ??? അല്ലേ അങ്കുഷ്????….. വീണ്ടും അവരുടെ ഇടയിലേക്ക് ഒരു ഗാംഭീര്യമേറിയ പുരുഷശബ്ദം കടന്നു വന്നു…
തുടരും.❣️
???????????????
Ethra naal aayi ipol next part evde?
Sorry.. തിരക്കുകൾ മൂലം ഇവുടെ ഉണ്ടായിരുന്നില്ല.. ഉടനെ തരാം.. ?✨️
Nalla thirakkaayirunnu athukondaane udane tharaam.. ✨️?
Super….
Thankyou✨️
Next part?
Udane tharaam…. ✨️?
പോരട്ടെ പോരാട്ട അടുത്ത ഭാഗം വേഗം പോരട്ടെ
Tharaatto.. ?✨️ Ivide illaayirunnu..
Bro nxt part udane kaanuvo
Und.. Tharaam kurach busy aatippoyi. ✨️
When is the next part coming?
Udane tharaam. ✨️?
♥️♥️♥️♥️♥️♥️♥️
?✨️
Adutha part udane thane kittuvo….?
Thankyou?✨️
Superb?
Thankyou✨️