❣️താലികെട്ട് ❣️[✨️Akku] 172

“അയ്യോ പാറു മോളെ….. ഭാമ ഓടി ചെന്ന് അവളെ പിടിച്ചുപൊക്കാൻ പോയി….

 

 

No….. അരുത് ഇളയമ്മേ അരുത്…. ഞാൻ പഴത്തൊലിയിൽ ചവിട്ടി വീണതല്ല വന്ന ഉടനെ നടയിൽ വീണ് നമസ്കരിച്ചതാ…. അമ്മേ ദേവി….”അതും പറഞ്ഞുകൊണ്ട് അവൾ നിലത്തു നിന്നു എഴുന്നേറ്റു കൈയ്യും തലയും ഒക്കെ ഒന്ന് നേരയാക്കാൻ തുടങ്ങി…..

 

 

“എന്റെ ദേവി നിന്റെ നടയായത് കൊണ്ട് ഞാൻ രക്ഷപ്പെട്ടു… അല്ലെങ്കിൽ നാണം കെട്ടേനെ “….അവൾ ആത്മിച്ചുകൊണ്ട് എല്ലാവരേയും നോക്കി ക്ലോസ് അപ്പ്‌ കാഴ്ച വെച്ചു…???”

 

 

“വീണാലും നാല് കാലിൽ തന്നെ വീഴണം.. എന്നെ കളിയാക്കിയതിനു ദൈവം തന്ന ശിക്ഷയാടി ഇത്…??????”… ജയ

 

 

ജയ പറയുന്നത് കേട്ട് അവൾ അവളുടെ കയ്യും കാലും ഒക്കെ ഒന്ന് പൊക്കി നോക്കി…

 

അയ്യോ അമ്മായി എനിക്ക് രണ്ട് കാലും രണ്ട് കയ്യും ഉള്ളല്ലോ?????പിന്നെ എങ്ങനെ ഞാൻ നാല് കാലിൽ വീഴും…??? അവൾ നിഷ്കളങ്കമായി അവരോട് ചോദിച്ചു….

 

 

അത് ശരിയാണല്ലോ??? ഇവൾക്ക് രണ്ട് കാലല്ലേ ഒള്ളു?? ഓഹ് എന്റെ കൊടുങ്ങല്ലൂരമ്മേ ഇനി ഇവൾ നാലുകാലി ആഹ്ണൊ…. നിച്ചുവും ഗഹനമായി ആലോചിച്ചുകൊണ്ട് പാറുവിന്റെ അടുത്തേക്ക്  നീങ്ങി നിന്നു എന്നിട്ട് അവളെ ശരിക്കും ഒന്ന് നോക്കി….ആഹ് സമയം പാറുവും തന്റെ ഗ്ലാസ്‌ ഊരിമാറ്റി….

 

” ഒരു ചുവന്ന ഡ്രെസ്സിൽ നല്ലൊരു സുന്ദരി കുട്ടി…. കാതിൽ നല്ലൊരു ജിമിക്കിയും രണ്ട് കയ്യിൽ ഓരോ വളയും… മുഖത്ത് വളരെ മിതമായ രീതിയിൽ മേക്കപ്പ് ചെയ്ത് മിഴികളിൽ കരിമഴി എഴുതിയിട്ടുണ്ട് … വളരെ വൃത്തിയായി ഒതുക്കിയ മുടി മുല്ലപ്പൂ വെച്ച് അലങ്കരിച്ചിരിക്കുന്നു… ❣️”

 

 

 

“അതെ എന്താ എന്നെ ഇങ്ങനെ നോക്കുന്നെ??? അല്ലെങ്കിലും സൗന്ദര്യം എനിക്ക് എന്നുമൊരു ശാഭമാണ്..???”പാറു തന്നെ നോക്കി നിൽക്കുന്ന നിച്ചുവിനോട് ചോദിച്ചു…

 

 

“അല്ലെങ്കിലും നമ്മളെ പോലുള്ള പാവങ്ങൾക്ക്  എന്തിനാ ദൈവം സൗന്ദര്യം വാരി കോരി കൊടുക്കുന്നെ?????”… ജയ

 

നിങ്ങൾക്ക് നിങ്ങളുടെ സൗന്ദര്യത്തിൽ അത്രയ്ക്കും വിഷമം ആണെങ്കിൽ ഞാൻ കുറച്ചു ആസിഡ് ഒഴിച്ചു ശരിയാക്കി തരാം…എന്താ??? അതും പറഞ്ഞുകൊണ്ട് ഒരു ചെറുപ്പക്കാരൻ അങ്ങോട്ടേക്ക് നടന്നു വന്നു….

 

 

 

” ഒരു ഡാർക്ക്‌ പർപിൾ വി നെക്ക് കുർത്തയും അതിനൊപ്പം കസവ് മുണ്ടും ആണ് വേഷം …സ്റ്റൈലിൽ ഒതുക്കി വെച്ചിരിക്കുന്ന മുടി കൈ വെച്ച് ഒന്നുകൂടി നേരയാക്കി അവൻ അവർക്കടുത്തേക്ക് വന്നു….വരുന്ന വഴിയ്ക്ക് അവിടെ സ്റ്റാൻഡിൽ വെച്ചിരുന്ന പാത്രത്തിൽ നിന്ന് അല്പം ചന്ദനം  എടുത്ത് ഒരു കുറി കൂടി തൊട്ടു…❣️”

 

“ടാ.. കുരുത്തം കെട്ടവനെ…. നിന്റെയാ കരിനാക്കെടുത്തു നല്ലതൊന്നും നീ പറയില്ലെ??? അമ്പലം ആണെന്നും ഞാൻ നോക്കില്ല… കാലേവാരി നിലത്തടിക്കും ഞാൻ…???…” ജയ

 

 

” ഓഹ്.. എന്റെ മാതാശ്രീ ജയലക്ഷ്മി… ഞാനൊരു തമാശ പറഞ്ഞതല്ലേ???അവൻ ജയലക്ഷ്മിയുടെ കവിൾ പിടിച്ചു വലിച്ചു ഒരു മുത്തം കൊടുത്തു….

 

ആഹ്ണൊ… എന്നാ ഞാനും ഒരു തമാശ പറഞ്ഞതായി പൊന്നുമോൻ കൂട്ടിയാ മതി….???… ജയ

 

“ദച്ചുവേട്ട….??? അത്രെയും നേരം നിച്ചുവിനെ നോക്കിയിരുന്ന പാറു ഓടി ചെന്ന് അവന്റെ കയ്യിൽ തൂങ്ങി….”

 

“പക്ഷെ അവൾ അടുത്തേക്ക് ചെന്നതും അവൻ അവളുടെ ചെവി പിടിച്ചു തിരിച്ചു….”

 

“പാറു… നീയിവിടെ കാണിച്ചു കൂട്ടിയതൊക്കെ ഞാൻ കണ്ടു… അമ്പലത്തിലാണോടി പഴത്തൊലി വലിച്ചെറിയുന്നെ???”

 

Updated: June 4, 2023 — 10:46 pm

19 Comments

  1. Ethra naal aayi ipol next part evde?

    1. Sorry.. തിരക്കുകൾ മൂലം ഇവുടെ ഉണ്ടായിരുന്നില്ല.. ഉടനെ തരാം.. ?✨️

    2. Nalla thirakkaayirunnu athukondaane udane tharaam.. ✨️?

  2. ജോച്ചി

    Super….

    1. Thankyou✨️

    1. Udane tharaam…. ✨️?

  3. പോരട്ടെ പോരാട്ട അടുത്ത ഭാഗം വേഗം പോരട്ടെ

    1. Tharaatto.. ?✨️ Ivide illaayirunnu..

  4. Bro nxt part udane kaanuvo

    1. Und.. Tharaam kurach busy aatippoyi. ✨️

  5. When is the next part coming?

    1. Udane tharaam. ✨️?

  6. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  7. Adutha part udane thane kittuvo….?

    1. Thankyou?✨️

    1. Thankyou✨️

Comments are closed.