“എന്തിനാ കരയുന്നെ??? അയ്യേ കുഞ്ഞു കുട്ടിയാണെന്നാണോ വിചാരം??? അതും പറഞ്ഞു ഒരു സ്ത്രീ അവളുടെ കണ്ണുകൾ തുടച്ചു…”
“ജയേ, ഭാമേ…. ഇത്…..”
“എല്ലാം കേട്ടു ടീച്ചറമ്മേ ഞങ്ങളുടെ “മൈഥിലിയുടെ” മോളല്ലേ ഇത്… ഞങ്ങളുടെ നിച്ചു മോള്…”
“കണ്ടാൽ തന്നെ അറിയാം എന്റെ മൈഥിലി ആഹ്ണെന്ന്…”ജയ പറയുന്നതിനൊപ്പം അവളെ ചേർത്ത് പിടിക്കുകയും ചെയ്തു….”
“നിച്ചു അവരോട് ചേർന്നു നിന്നു ഒന്ന് പുഞ്ചിരിച്ചു.. എന്നിട്ട് സംശയത്തോടെ ശിവകാമിയമ്മേ നോക്കി….”
“അവളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായ പോലെ ശിവകാമിയമ്മ പറഞ്ഞു തുടങ്ങി….. ”
മോളെ…. ഇവരെല്ലാം “ശ്രീനന്ദനം” വീട്ടിലെ മരുമ്മക്കൾ ആണ്….ഇത് “രാജശേഖരന്റെ” ഭാര്യ “സുഭദ്ര മോള്”… ഈ നിൽക്കുന്നത് “സത്യഭാമ” എന്ന
“ഭാമ മോള് ” “വിജയശേഖരന്റെ” ഭാര്യ.. രാജശേഖരൻ എന്ന രാജൻ മോനും നിന്റെ അച്ഛൻ ” സുദേവനും ” ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു…രാജൻ മോന്റെ അനിയൻ ആണ് വിജയശേഖർ എന്ന വിജയൻ മോൻ… ഇനി ഇത് രാജന്റെയും വിജയന്റെയും ഒരേയൊരു അനിയത്തി… പേര്….

( സുഭദ്ര )

(സത്യഭാമ )
“അയ്യോ ടീച്ചറമ്മേ നിൽക്ക്…. എന്നെ ഞാൻ പരിചയപ്പെടുത്താം…???”
“എന്റെ ജയേ കെട്ടിക്കാൻ പ്രായമായ ഒരു മോനായി നിനക്ക്… എന്നാലും ഇപ്പോഴും ആഹ് പഴയ കുറുമ്പി പെണ്ണ് തന്നെയാ “… ശിവകാമി ജയയുടെ കവിളുകൾ വലിച്ചുകൊണ്ട് ചിരിച്ചു…”
“പൊ.. ഞാൻ മിണ്ടൂല ടീച്ചറമ്മേ… ഇതിനുള്ള മറുപ്പടി ഞാൻ പിന്നെ തരാം.. ആദ്യം ഇത് കഴിയട്ടെ….”
“നിച്ചു…”ഞാൻ ജയലക്ഷ്മി നേരത്തെ പറഞ്ഞ രാജന്റെയും വിജയന്റെയും അനിയത്തി…”മോൾടെ അമ്മയുടെ കളിക്കൂട്ടുക്കാരി “…ജയലക്ഷ്മി തന്റെ കണ്ണുകൾ നിറച്ചുകൊണ്ട് നിച്ചുവിനെ നോക്കി….നിച്ചു അതിശയത്തോടെ അവരെ നോക്കി…. “അവളുടെ ബാല്യകാല ഓർമ്മകളിൽ എവിടെയോ കൈകളിൽ നിറയെ ചോക്ലേറ്റുമായി തനിക്ക് നേരെ വരുന്ന ഒരു സ്ത്രീ രൂപം തെളിഞ്ഞു വന്നു… അവർ പുഞ്ചിരിച്ചു കൊണ്ട് അവൾക്ക് ആഹ് ചോക്ലേറ്റുകൾ നീട്ടി ഒപ്പം ആഹ് കുട്ടിക്കുറുമ്പിയുടെ ഉണ്ടാക്കവിളുകളിൽ ഒരു മുത്തവും നല്കി…..”ആഹ് സ്മൃതികളിൽ അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു….

( ജയലക്ഷ്മി )
” ഗുണ്ടമ്മേ “…… അവൾ ഒച്ചത്തിൽ വിളിച്ചുകൊണ്ടു അവരെ പൂണ്ടക്കം കെട്ടി പിടിച്ചു….എന്നിട്ട് അവരുടെ കവിളിൽ മുത്തികൊണ്ട് അവൾ അവരിൽ നിന്ന് അകന്നു മാറി….
“കണ്ട… കണ്ട…ഇപ്പൊ എങ്ങനെയുണ്ട് എനിക്കറിയായിരുന്നു എന്റെ മോള് എന്നെ മറന്നിട്ടില്ലെന്ന് “… ???ജയ ചിരിച്ചുകൊണ്ട് എല്ലാവരേയും നോക്കി…”
“അത് ശരി…. ചേച്ചീനെ അറിയാം ജയനേം അറിയാം…. അപ്പൊ എന്നെ മാത്രം അറിയില്ലേ നിച്ചൂന് “…അത്രെയും നേരം മിണ്ടാതെയിരുന്ന ഭാമ നിച്ചുവിനെ ചോദ്യഭാവത്തിൽ നോക്കി “….
ഭാമയുടെ ചോദ്യം കേട്ട് നിച്ചു അവരെ സൂക്ഷിച്ചു നോക്കി… അവൾ എത്ര ഓർത്തിട്ടും അവരെ അങ്ങനെയൊരു മുഖം അവളുടെ ഓർമ്മയിൽ തെളിഞ്ഞില്ല….
” എന്റെ മോളെ… നീ ഇങ്ങനെ ചിന്താവിഷ്ടയായ ശ്യാമളയെ പോലെ ചിന്തിച്ചിരുന്ന ഒന്നും നടക്കൂല.. കാരണം ഭാമ ഏട്ടത്തീനെ നീ ആദ്യമായിട്ട കാണുന്നെ…??”.. ജയ
Ethra naal aayi ipol next part evde?
Sorry.. തിരക്കുകൾ മൂലം ഇവുടെ ഉണ്ടായിരുന്നില്ല.. ഉടനെ തരാം.. ?✨️
Nalla thirakkaayirunnu athukondaane udane tharaam.. ✨️?
Super….
Thankyou✨️
Next part?
Udane tharaam…. ✨️?
പോരട്ടെ പോരാട്ട അടുത്ത ഭാഗം വേഗം പോരട്ടെ
Tharaatto.. ?✨️ Ivide illaayirunnu..
Bro nxt part udane kaanuvo
Und.. Tharaam kurach busy aatippoyi. ✨️
When is the next part coming?
Udane tharaam. ✨️?
♥️♥️♥️♥️♥️♥️♥️
?✨️
Adutha part udane thane kittuvo….?
Thankyou?✨️
Superb?
Thankyou✨️