ലെ അക്കു : ഫോഗ്ഗ്..???
ലെ വായനക്കാർ : പ്ഫാ….???പറയടാ… എന്താടാ ഇവിടെ നടന്നെ????
ലെ അക്കു : ഓഹ് അത് മര്യാദക്ക് പറഞ്ഞ ഞാൻ പറയില്ലേ….??? വാ നമ്മുക്ക് ഒരു 2 മിനിറ്റ് പുറകിലേക്ക് പോകാം….
⏳️⌚️⏳️⌚️⏳️
അല്ലെങ്കിലും നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല……ആാ””……
ഫാഷൻ മാർക്കറ്റ് പറഞ്ഞു തീരുന്നതിനു മുമ്പ് തന്നെ, നിച്ചു അവരുടെ കഴുത്ത് പിടിച്ചു ശക്തിയിൽ ഒരു വശത്തേക്ക് തിരിച്ചു…അതുകൊണ്ടാണ് അവർ ഡയലോഗ് ഡെലിവറി നടത്തുന്നതിന് ഇടയിൽ ആാ””” എന്ന് അലറിയത്….അതിന്റെ ഒപ്പം തന്നെ
ക്രിക്ക്…?? എന്ന എല്ല് പൊട്ടുന്ന ചെറിയൊരു സൗണ്ടും അവിടെ കേട്ടു….
പാവം അമ്മച്ചി…. ഇനി തല അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു ബുദ്ധിമുട്ടണ്ട…. ഒരു സ്ഥലത്തു തന്നെ ഫിക്സ് ചെയ്ത് വെച്ചിട്ടാണ് നിച്ചു കയ്യിലെ പൊടിയും തട്ടി പോയത്….എന്തെയ്യാൻ വല്ല ശാസ്ത്രജ്ഞനും കണ്ടാൽ ദിശനോക്കി യന്ത്രം ആണെന്ന് പറഞ്ഞു അവരെ പൊക്കി കൊണ്ടോവും…..???
⏳️⌚️⏳️⌚️⏳️
എവിടുന്ന് കെട്ടിയെടുക്കുന്നോ ആവൊ ഇവരൊക്കെ??? അമ്പലം ആയി പോയി അല്ലെങ്കിൽ കയ്യും കാളും തല്ലിയൊടിച്ചു പൊറോട്ട അടിച്ചേനെ അവരെ….???ഒരു ദേശായി കുടുംബത്തിലെ പത്മാവതി….???
ഫാഷൻ മാർക്കെട്ടിന്റെ പെടലി (കഴുത്ത് ) ഒടിച്ചിട്ടും നിച്ചുവിന് അവരോടുള്ള ദേഷ്യം വിട്ടുമാറിയിരുന്നില്ല….. അവൾ അവരെ കുറിച്ച് പിറുപിറുത്ത് കൊണ്ട് മുന്നോട്ടേക്ക് നടന്നുകൊണ്ടിരുന്നു…..
” ശു ശു……. ” നടക്കുന്നതിന്റെ ഇടയിൽ എവിടെന്നോ പാമ്പിന്റെ ശബ്‍ദം കേട്ടതും, അവൾ പേടിച്ച് താഴെ നോക്കി….
“അവിടെയല്ല ഇവിടെ…..” ശു ശു “…. നിച്ചു പതിയെ തലയുയർത്തി ഇടതു വശത്തുള്ള ആലിന്റെ പുറകിലേക്ക് നോക്കി…. ഭാ നമ്മുക്കും അങ്ങോട്ട് നോക്കാം…????
നിച്ചു മരത്തിന്റെ പുറകിൽ എത്തിനോക്കി… അവിടെ ഒരു പെൺകുട്ടി തല മാത്രം പുറത്തിട്ട് നിച്ചുവിനെ നോക്കുന്നുണ്ട്…..നിച്ചു തന്നെ കണ്ടു എന്ന് ഉറപ്പായതും അവൾ കൈപൊക്കി അങ്ങോട്ടേക്ക് വരാൻ ആംഗ്യം കാണിച്ചു…. നിച്ചു ചുറ്റിനും ഒന്ന് പരതി നോക്കി… ഇല്ല ആരുമില്ല….
ഓഹ്… എന്നെയാണല്ലോ അവൾ വിളിക്കുന്നത്….???ആഹ് പോയി നോക്കാം….നിച്ചു മനസ്സിൽ ഓർത്തുകൊണ്ട് ആൽമരത്തിന്റെ പുറകിലേക്ക് നടന്നു….അവിടെ ആഹ് അവളും ആരെങ്കിലും വരുന്നുണ്ടോ എന്ന് ചുറ്റിനും നോക്കുന്നുണ്ട്…. നിച്ചു വേഗം തന്നെ അവിടെ നടന്നെത്തി….അവൾ എത്തിയതും ആഹ് കുട്ടി അവളെ മരത്തിന്റെ പിന്നിലേക്ക് വലിച്ചു.
എന്താ??? എന്താ കുട്ടി??????…. നിച്ചു സംശയരൂപേണ ആഹ് പെൺകുട്ടിയെ നോക്കി…..
അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു നിന്നു….
ഈ ഹുക്ക് ഒന്ന് ഇട്ട് തരാമോ????… Please….
Ethra naal aayi ipol next part evde?
Sorry.. തിരക്കുകൾ മൂലം ഇവുടെ ഉണ്ടായിരുന്നില്ല.. ഉടനെ തരാം.. ?✨️
Nalla thirakkaayirunnu athukondaane udane tharaam.. ✨️?
Super….
Thankyou✨️
Next part?
Udane tharaam…. ✨️?
പോരട്ടെ പോരാട്ട അടുത്ത ഭാഗം വേഗം പോരട്ടെ
Tharaatto.. ?✨️ Ivide illaayirunnu..
Bro nxt part udane kaanuvo
Und.. Tharaam kurach busy aatippoyi. ✨️
When is the next part coming?
Udane tharaam. ✨️?
♥️♥️♥️♥️♥️♥️♥️
?✨️
Adutha part udane thane kittuvo….?
Thankyou?✨️
Superb?
Thankyou✨️