✮കൽക്കി࿐ (ഭാഗം – 12 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1297

                    ……………………..

 

 

 

                   ✮കൽക്കി࿐

                       ഒരു രണ്ടാം വരവ്    

               

                              ഭാഗം – 12

Author : വിച്ചു
[ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Parts

 

   ◊◊◊◊◊◊◊◊ ◊◊◊◊◊◊◊◊  ◊◊◊◊◊◊◊ 

 

 

 

 

” ദക്ഷേച്ചീ …… ചേച്ചീടെ പുറകിൽ പാമ്പ് …… ”

 

അഭി ഭയത്തോടെ അലറി വിളിച്ചതും ദക്ഷ വേഗം ഒരു ഞെട്ടലോടെ തിരിഞ്ഞ് നോക്കി , ഒപ്പം കുറച്ച് മാറി നിന്ന അനുവിന്റെയും കുഞ്ഞുവിന്റെയും മുഖത്ത് ഭീതി പടർന്നു ….

 

ദക്ഷ തിരിഞ്ഞ് നോക്കിയതും തന്റെ പുറകിലായി അടുത്ത് തന്നെ ഒരു വലിയ പാമ്പ് അതിന്റെ ഫണം വിടർത്തി നിൽക്കുന്നു . അവിടെ ഉണ്ടായിരുന്ന ഒരു പാറ വിടവിനകത്ത് നിന്ന് ഇറങ്ങി വന്നതായിരുന്നു അത് …. ഏത് നിമിഷവും തന്റെ ശരീരത്തിൽ വിഷപ്പല്ലുകൾ താഴ്ത്താൻ തയ്യാറായി ഫണം വിടർത്തി തലയെടുപ്പോടെ നിൽക്കുന്ന ആ വിഷ സർപ്പത്തെ കണ്ടതും ദക്ഷയുടെ ശരീരം വിറയ്ക്കാൻ തുടങ്ങി , ശരീരമാസകലം തണുത്ത് മരവിച്ച പോലെ …..

 

അനുവും അഭിയും കുഞ്ഞുവും ഭയത്തോടെ നോക്കി നിന്നു , ഭയം കാരണം കുഞ്ഞു കരയാൽ തുടങ്ങിയിരുന്നു …..

 

” ചേച്ചീ അവിടുന്ന് മാറ് ….. ”

 

അനു ഉറക്കെ വിളിച്ചു പറഞ്ഞതും ആ സർപ്പം കൊത്താനായി ഫണം നീട്ടിയതും ഒരുമിച്ചായിരുന്നു ….. ഭയന്ന് നിന്ന ദക്ഷ പെട്ടെന്ന് ഒരു വശത്തേയ്ക്ക് ചാടിത്തിരിഞ്ഞു പക്ഷെ അവൾ ചെന്ന് ചവിട്ടിയത് ഒരു ചെറിയ പാറക്കഷ്ണത്തിന് പുറത്തായിരുന്നു , ഇളകി കിടന്ന ആ പാറക്കഷ്ണത്തിൽ ചവിട്ടിയതും ബാലൻസ് നഷ്ടപ്പെട്ട് അവൾ ചെന്ന് വീണത് ആ ആഴമുള്ള നദിയിലേയ്ക്കും …..

 

” ദക്ഷേച്ചീ ….. ”

 

അനുവും അഭിയും അലറി വിളിച്ചു കൊണ്ട് ആ നദിക്കരികിലേയ്ക്ക് ഓടിയടുത്തു …. നീന്താൻ വശമില്ലാത്ത ദക്ഷ അപ്പോഴേക്കും വെള്ളത്തിൽ കിടന്ന് കൈകളിട്ടടിക്കാൻ തുടങ്ങിയിരുന്നു …. പെട്ടെന്ന് തന്നെ ആ സർപ്പം ഫണം താഴ്ത്തി പുല്ലുകൾക്കിടയിലേയ്ക്ക് ഇഴഞ്ഞ് നീങ്ങി ….

 

അഭി ഭയത്തോടെ ചുറ്റും നോക്കി ദക്ഷേച്ചിയെ രക്ഷിക്കാൻ എന്തെങ്കിലും കിട്ടുമോ എന്നറിയാനായി …. കുഞ്ഞുവാകട്ടെ ഭയന്ന് അലമുറയിട്ട് കരയാൻ തുടങ്ങി ….. അനുവിന്റെ ശരീരം മുഴുവൻ ഭയന്ന് വിറയ്ക്കാൻ തുടങ്ങിയിരുന്നു ….. എല്ലാവരും നിസ്സഹായരായിപ്പോയ അവസ്ഥ ….. വെള്ളത്തിൽ കിടന്ന് കൈകാലുകളിട്ടടിച്ച ദക്ഷയുടെ ശരീരം ക്ഷീണിച്ച് കഴിഞ്ഞിരുന്നു …. പതിയെപ്പതിയെ അവൾ വെള്ളത്തിലേക്ക് മുങ്ങാൻ തുടങ്ങി , അല്ല ആരോ അവളുടെ കാലുകളിൽ പിടിച്ച് അവളെ നദിയുടെ അടിത്തട്ടിലേയ്ക്ക് കൊണ്ട് പോകുന്ന പോലെ അവളുടെ ജീവനെടുക്കാൻ ശ്രമിക്കുന്ന പോലെ ……

 

അവളുടെ മരണത്തിനായി ആ ജീവനു വേണ്ടി ആരോ കാത്തിരിക്കുന്നത് പോലെ …..

 

 

തുടരുന്നു ….

 

 

104 Comments

  1. Super Waiting for next part

  2. അത് പറയാനുണ്ടോ ലൈക്കും തരും കമന്റും തരും. ഇങ്ങനെ കഥ എഴുതിയാൽ എങ്ങനെയാ തരാതിരിക്ക.
    ഇഷ്ട്ടപെട്ടു ഒരുപാട് ഇഷ്ട്ടപെട്ടു,,????
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം തരില്ലെ?

    1. Adipoli aayittund adutha part odane idane❤️❤️❤️

    2. ഒത്തിരി സന്തോഷം ദേവാ …. ❤️❤️❤️
      അടുത്ത ഭാഗം കഴിവതും വേഗത്തിലാക്കാൻ ശ്രമിക്കാം . എന്നാലും തിരക്കുണ്ട് കുറഞ്ഞത് മൂന്ന് ആഴ്ചയെങ്കിലും വേണ്ടി വരും ഇത്രയും പേ പേജുകൾ എഴുതി എഡിറ്റ് ചെയ്ത് റെഡിയാക്കി എടുക്കാൻ ?. കാത്തിരിക്കില്ലേ ?

  3. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????

  4. ചേട്ടോ ?
    എപ്പോഴും പറയുന്നത് തന്നെവീണ്ടും പറയുന്നു. ഒരുപാട് ഇഷ്ട്ടംആയി ❤ അടുത്ത ഭാഗം കഴിയുന്നതും നേരത്തെ തരണം കാത്തിരിക്കുന്നു ?

    1. Tom bro ❣️❣️❣️
      ഒത്തിരി സന്തോഷം സഹോ … സമയം പോലെ അടുത്ത ഭാഗമായി വരാം bro ???
      സ്നേഹത്തോടെ ….

  5. ഒന്നും പറയാനില്ല???വിച്ചൂ, താൻ തൻ്റെ മാജിക്ക് തുടർന്ന് കൊണ്ടിരിക്കുന്നു…

    1. ഒത്തിരി നന്ദി , സന്തോഷം പ്രജിത്ത് സഹോ
      ???

      സ്നേഹം മാത്രം , ♥️♥️♥️

  6. അടിപൊളി??
    മൊത്തത്തിൽ ഒരു അപരാജിതൻ ടച്ച് ഉണ്ട്..
    അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ. എന്നാലെ ആ ഫ്ലോ കീപ് ചെയ്യാൻ കഴിയൊള്ളു..
    ❤️❤️

    1. Rolex ???
      ഒത്തിരി സന്തോഷം സഹോ …..
      സമയം അതാണ് ഇപ്പോൾ എന്റെ മുന്നിലുള്ള ഏറ്റുവും വലിയ വില്ലൻ , ന്നാലും സമയം പോലെ അടുത്ത ഭാഗം വേഗത്തിലാക്കാൻ ശ്രമിക്കാം ❤️❤️❤️❤️

  7. Kollam nannayittund

  8. adipolli ayitundu
    adutha parttu pettanu prathishikunu

    1. ഒത്തിരി സന്തോഷം angel ❣️❣️❣️
      സമയം പോലെ വേഗത്തിൽ അടുത്ത ഭാഗവുമായി വരാൻ ശ്രമിക്കാം ♥️♥️♥️

  9. Muthe vichuse poli aakunnund katha .. thakarkku .. waiting next part nu

    1. ❤️❤️❤️❤️nyc man

    2. ഒത്തിരി നന്ദി ഗന്ധർവ്വാ ?
      സ്നേഹം മാത്രം
      ❤️❤️❤️

  10. @Jayam,ente swantham devuty

  11. Oru rekshayumillaaa❤️‍?
    Vere level?
    Pls idakk vech nirthalth
    Adutha part vegam kittiyal athrem santhosham❣️
    Kadha nalla trackil tanneeee

  12. Oru rekshayumillaaa❤️‍?
    Vere level?
    Pls idakk vech nirthalth
    Adutha part vegam kittiyal athrem santhosham❣️

    1. ഒത്തിരി സന്തോഷം സഹോ ….
      ♥️♥️♥️♥️
      എത്രയും വേഗം അടുത്ത ഭാഗം എഴുതി ഇടാൻ ശ്രമിക്കാം . സമയക്കുറവുണ്ട് എന്നാലും കഴിവതും വേഗത്തിലാക്കാം ?

  13. Ippo wait cheyyan ake motham 3 ‘aadhi’kal ayi
    1 aadhishankaran
    2 aadhityan
    3 aadhityanath

    Bakki 2 pere vech nokkumbo aadhityanath
    Edakkide vann pokunnund .A lot of thanks for that man.

    ❤️?❤️?❤️?

    1. Aadhi Shankaran pinne ennelum varum enna oru viswasam und…
      Harshappi entayoo entoooo

      1. ☠️? ചുടല ?☠️

        വരും…

      1. Adhityahridayam by akhil

  14. ❤️❤️❤️

  15. Waiting for the next ✔

  16. Sneham mathraam✔

    1. ❤️❤️❤️❤️❤️❤️

  17. Nayakan colllegil vachu nayikayodu odakkunnu pinne avale therakki pokumbol nattukar kettikkunnu peru ariyamo

    1. എന്റെ സ്വന്തം ദേവൂട്ടി [Trollan]

  18. °~?അശ്വിൻ?~°

    Sneham mathraam????❤️❤️❤️

    1. ഒത്തിരി സന്തോഷം സഹോ
      സ്നേഹത്തോടെ ❣️❣️❣️

  19. വിലപ്പെട്ട കമന്റ്‌ ഒക്കെ തരാം വിലപ്പെട്ട പാർട്ടുകൾ ഞങ്ങൾക്ക് പെട്ടന്ന് തരണം ❤️

    1. തരാം മാലാഖക്കുട്ടി …..
      സമയം അതാണ് പ്രധാന പ്രശ്നം , ന്നാലും കഴിവതും വേഗത്തിൽ അടുത്ത ഭാഗവുമായി വരാം .???

  20. വഴക്കാളി

    അടുത്ത ഭാഗം പെട്ടെന്ന് തരണേ
    ഈ ഭാഗം സൂപ്പർ ❤❤❤❤

    1. ഒത്തിരി നന്ദി സഹോ ….
      സമയം പോലെ അടുത്ത ഭാഗവുമായി വരാം , അധികം വൈകാതെ ♥️♥️♥️

  21. പുസ്തകപ്പുഴു

    വളരെ നന്നായി എഴുതി.
    എഴുത്തിനും വായനക്കും നല്ലൊരു താളം ഉണ്ട്.
    അടുത്തതിന് പ്രതീക്ഷയോടെ അഭിനന്ദനങ്ങൾ

    1. ഒത്തിരി സന്തോഷം സഹോ … ♥️♥️♥️
      സ്നേഹത്തോടെ ….

  22. Polichu ini kurach romance okke avaamm❤

    1. Polichu…… waiting for next part

Comments are closed.