✮കൽക്കി࿐ (ഭാഗം – 12 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1296

Views : 107666

                    ……………………..

 

 

 

                   ✮കൽക്കി࿐

                       ഒരു രണ്ടാം വരവ്    

               

                              ഭാഗം – 12

Author : വിച്ചു
[ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Parts

 

   ◊◊◊◊◊◊◊◊ ◊◊◊◊◊◊◊◊  ◊◊◊◊◊◊◊ 

 

 

 

 

” ദക്ഷേച്ചീ …… ചേച്ചീടെ പുറകിൽ പാമ്പ് …… ”

 

അഭി ഭയത്തോടെ അലറി വിളിച്ചതും ദക്ഷ വേഗം ഒരു ഞെട്ടലോടെ തിരിഞ്ഞ് നോക്കി , ഒപ്പം കുറച്ച് മാറി നിന്ന അനുവിന്റെയും കുഞ്ഞുവിന്റെയും മുഖത്ത് ഭീതി പടർന്നു ….

 

ദക്ഷ തിരിഞ്ഞ് നോക്കിയതും തന്റെ പുറകിലായി അടുത്ത് തന്നെ ഒരു വലിയ പാമ്പ് അതിന്റെ ഫണം വിടർത്തി നിൽക്കുന്നു . അവിടെ ഉണ്ടായിരുന്ന ഒരു പാറ വിടവിനകത്ത് നിന്ന് ഇറങ്ങി വന്നതായിരുന്നു അത് …. ഏത് നിമിഷവും തന്റെ ശരീരത്തിൽ വിഷപ്പല്ലുകൾ താഴ്ത്താൻ തയ്യാറായി ഫണം വിടർത്തി തലയെടുപ്പോടെ നിൽക്കുന്ന ആ വിഷ സർപ്പത്തെ കണ്ടതും ദക്ഷയുടെ ശരീരം വിറയ്ക്കാൻ തുടങ്ങി , ശരീരമാസകലം തണുത്ത് മരവിച്ച പോലെ …..

 

അനുവും അഭിയും കുഞ്ഞുവും ഭയത്തോടെ നോക്കി നിന്നു , ഭയം കാരണം കുഞ്ഞു കരയാൽ തുടങ്ങിയിരുന്നു …..

 

” ചേച്ചീ അവിടുന്ന് മാറ് ….. ”

 

അനു ഉറക്കെ വിളിച്ചു പറഞ്ഞതും ആ സർപ്പം കൊത്താനായി ഫണം നീട്ടിയതും ഒരുമിച്ചായിരുന്നു ….. ഭയന്ന് നിന്ന ദക്ഷ പെട്ടെന്ന് ഒരു വശത്തേയ്ക്ക് ചാടിത്തിരിഞ്ഞു പക്ഷെ അവൾ ചെന്ന് ചവിട്ടിയത് ഒരു ചെറിയ പാറക്കഷ്ണത്തിന് പുറത്തായിരുന്നു , ഇളകി കിടന്ന ആ പാറക്കഷ്ണത്തിൽ ചവിട്ടിയതും ബാലൻസ് നഷ്ടപ്പെട്ട് അവൾ ചെന്ന് വീണത് ആ ആഴമുള്ള നദിയിലേയ്ക്കും …..

 

” ദക്ഷേച്ചീ ….. ”

 

അനുവും അഭിയും അലറി വിളിച്ചു കൊണ്ട് ആ നദിക്കരികിലേയ്ക്ക് ഓടിയടുത്തു …. നീന്താൻ വശമില്ലാത്ത ദക്ഷ അപ്പോഴേക്കും വെള്ളത്തിൽ കിടന്ന് കൈകളിട്ടടിക്കാൻ തുടങ്ങിയിരുന്നു …. പെട്ടെന്ന് തന്നെ ആ സർപ്പം ഫണം താഴ്ത്തി പുല്ലുകൾക്കിടയിലേയ്ക്ക് ഇഴഞ്ഞ് നീങ്ങി ….

 

അഭി ഭയത്തോടെ ചുറ്റും നോക്കി ദക്ഷേച്ചിയെ രക്ഷിക്കാൻ എന്തെങ്കിലും കിട്ടുമോ എന്നറിയാനായി …. കുഞ്ഞുവാകട്ടെ ഭയന്ന് അലമുറയിട്ട് കരയാൻ തുടങ്ങി ….. അനുവിന്റെ ശരീരം മുഴുവൻ ഭയന്ന് വിറയ്ക്കാൻ തുടങ്ങിയിരുന്നു ….. എല്ലാവരും നിസ്സഹായരായിപ്പോയ അവസ്ഥ ….. വെള്ളത്തിൽ കിടന്ന് കൈകാലുകളിട്ടടിച്ച ദക്ഷയുടെ ശരീരം ക്ഷീണിച്ച് കഴിഞ്ഞിരുന്നു …. പതിയെപ്പതിയെ അവൾ വെള്ളത്തിലേക്ക് മുങ്ങാൻ തുടങ്ങി , അല്ല ആരോ അവളുടെ കാലുകളിൽ പിടിച്ച് അവളെ നദിയുടെ അടിത്തട്ടിലേയ്ക്ക് കൊണ്ട് പോകുന്ന പോലെ അവളുടെ ജീവനെടുക്കാൻ ശ്രമിക്കുന്ന പോലെ ……

 

അവളുടെ മരണത്തിനായി ആ ജീവനു വേണ്ടി ആരോ കാത്തിരിക്കുന്നത് പോലെ …..

 

 

തുടരുന്നു ….

 

 

Recent Stories

104 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് ❤️

  2. ചേട്ടോ
    എപ്പോഴും ചോദിക്കുന്ന ചോദ്യംഎന്തായി അടുത്തഭാഗം എന്ന് വരും 😁

  3. Waiting Man ore poli
    ⭐⭐⭐⭐⭐

  4. Last ending adipoli…. ❤️❤️❤️waiting 4 nxt part

    1. ഒത്തിരി സന്തോഷം Achu bro

      സ്നേഹം മാത്രം … 💓💓💓

  5. നായകൻ്റെ എൻട്രി അടിപൊളി ആയിട്ടുണ്ട്. ആദി ആണ് അവളെ രക്ഷിച്ചത് എന്ന് അവൾ അറിഞ്ചപ്പോ നല്ല ആശ്വാസം തോന്നി. എന്തായലും രുദ്രൻ്റെ പെങ്ങൾ വഴി ആദി അവളെ സെറ്റ് ആകുമയിരികുലെ…
    Waiting….
    സ്നേഹത്തോടെ LOTH🥰🥰🥰….

    1. ഒത്തിരി സന്തോഷം നൻപാ 😁
      എല്ലാം കാത്തിരുന്ന് കാണാം
      സ്നേഹത്തോടെ ❣️❣️❣️

  6. ♥️♥️♥️♥️♥️♥️♥️

  7. Kollam bro kalakki
    Athikkam late akkatthe adutha Part tharanee

    1. ഒത്തിരി സന്തോഷം സഹോ … ❤️❤️❤️
      സ്നേഹത്തോടെ

  8. Adipoli

    Waiting for the next part ❤️❤️❤️❤️

    1. ഒത്തിരി സന്തോഷം bro 💓💓💓
      സ്നേഹം മാത്രം

  9. Nte ponno. ADIPOLI… Nighoodathakal orupadund.. Athanallo vendathum nannayi thanne pokunnnund😌😌🖤🖤

    1. ഒത്തിരി സന്തോഷം ☺️
      എല്ലാ നിഗൂഢതകളുടെയും ഉത്തരം അടുത്ത ഭാഗം മുതൽ തെളിഞ്ഞ് വരും
      സ്നേഹത്തോടെ ❤️

  10. ❤️❤️

  11. അടുത്തത് പോരാട്ടെ

    1. എഴുതുന്ന മുറയ്ക്ക് തരാല്ലോ 😜🥰

  12. ❤️❤️❤️🌼🌼🌼

  13. ശശി പാലാരിവട്ടം

    കൽക്കി കലക്കി

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. Kollam bro kalakki
    Athikkam late akkatthe adutha bhagam post nne bro

    1. Thanks bro ❣️❣️❣️
      അടുത്ത ഭാഗം കഴിവതും വേഗത്തിലാക്കാം 👍

  16. Nte ponno ADIPOLI ezhuthanutto

    . Super

    1. ഒത്തിരി സന്തോഷം സഹോ 🥰🥰🥰
      സ്നേഹം മാത്രം

  17. Nannayitt und ee partum

    1. ബി എം ലവർ

      Entha paraya പൊളിച്ചു…🥺💗💗

      അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു…🥰

  18. ഒന്നും പറയാൻ ഇല്ല ബ്രോ സൂപ്പർ

    1. ഒത്തിരി സന്തോഷം വിനീത് bro 😊
      ❤️❤️❤️

      1. സ്നേഹിതൻ 💗

        ഹായ് bro… താങ്കളുടെ എല്ലാ കഥ ഞാൻ വായിക്കാറുണ്ട് ഈ കഥ മാത്രം വായിച്ചില്ല ബ്രോ. ജോലിത്തിരക്ക് ആയി കൊണ്ട് ഇനി ആദ്യം മുതലേ വായിക്കണം. എന്നാൽ ഞാൻ പോയി വായിക്കട്ടെ സ്നേഹം മാത്രം ♥️♥️

        1. വായിച്ച ശേഷം അഭിപ്രായം അറിയിച്ചാൽ മതി സ്നേഹിതാ 🥰🥰🥰

  19. Adipoli machane

  20. SUPER BROOO , ONNUM PARAYAN ELLA ENNATHEPOLEYUM KIDUKKI …ENNAL ENIKKU THONNIYATHU KADHA KURACHUDE FAMILY -LOVE -RELACTIONSHIP ENNIVAYILEEKKU POYI ENNA ATHANU KUDUTHAL NANNAYE ETHUVARE BLOOD, ACTION ,AYIRUNNALLO EPPOZHA KADHAIKKE SHERIKKUM ORU COLOUR VANNE —SATHYAM PARAYALOO THANGGALUDE ADUTHUM NINNUM VARUNNA LOVE STORY ORU REKSHYUM ELLATHA ATHRA FEEL ANE ,ELLARUM PARAYUNNA POLE PETTANNU ADUTHA PART EDANEE …….KUDUTHAL WORDS AND PAGES UNDAYA KOLLAYIRUNNU ORU MOHAM PARANJATHA (I KNOW EZHUTHU ATHRA PETTANNU NADAKKUNNA ONNALLA ENNU BUT ATHRAMEL KADHAYIL LAYICHU POKUNNU BROOO )😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    1. Arjun bro 🥰🥰🥰🔥🔥🔥

      ഒത്തിരിയൊത്തിരി സന്തോഷം സഹോ ….
      കഥ അതിന്റെ എല്ലാ ഫീലിലൂടെയും കടന്ന് പോകും പോകണം that’s my aim 😁

      കഥയിൽ പേജ് കൂട്ടണമെന്ന് എനിക്കും ആഗ്രഹമുണ്ട് bro പക്ഷെ ☺️ , ജോലിക്ക് പോയി വന്ന ശേഷം രാത്രിയാണ് bro ഫോണെടുത്ത് കഥ കുത്തിക്കുറിക്കുന്നത് , ദിവസം മാക്സിമം അഞ്ച് പേജ് എഴുതിയാലായി എല്ലാ ദിവസവും അതിന് കഴിയണമെന്നുമില്ല പിന്നെ ഇതിനിടയിൽ വരുന്ന പേഴ്സണൽ കാര്യങ്ങൾ കാരണം പല ദിവസവും എഴുത്ത് മുടങ്ങും 😔 . പേജ് കൂട്ടാൻ ശ്രമിച്ചാൽ അതിനനുസരിച്ച് കൂടുതൽ സമയം വേണ്ടി വരും അപ്പൊ ഓരോ ഭാഗവും വരാൻ കൂടുതൽ കാലതാമസം നേരിടും , അങ്ങനെ വന്നാൽ വായനക്കാർക്ക് മുഷിച്ചിലാകും അതുകൊണ്ടാ bro ഇങ്ങനെ കുഞ്ഞ് കുഞ്ഞ് പാർട്ടുകളായി ഇടുന്നത് . സാഹചര്യം അങ്ങനെയായിപ്പോയി 😜

      ഒത്തിരി സ്നേഹത്തോടെ 🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com