” നിങ്ങളിവിടെയിരിക്ക് …. ”
ആദി പറഞ്ഞതും അവർ മുന്നിലെ ചെയറുകളിൽ ഇരുന്നു ….
” സങ്കടപ്പെടണ്ട നിങ്ങളുടെ ചേച്ചിക്ക് ഒരു കുഴപ്പവും വരില്ല ….. പേടിക്കണ്ട ട്ടോ ….. ”
ആദി ഒരു പുഞ്ചിരിയോടെ പറഞ്ഞു …..
” ഒത്തിരി നന്ദിയുണ്ട് ചേട്ടാ …. ചേട്ടൻ അപ്പൊ അവിടെ എത്തിയില്ലായിരുന്നെങ്കിൽ , ചേച്ചി ….. ”
അനു അതും പറഞ്ഞ് പൊട്ടിക്കരഞ്ഞു …..
” മോളെ കരയാതെ ഇത് ഹോസ്പിറ്റലാ ….. ചേച്ചിക്ക് ഒന്നൂല്ല . നീ കൂടി കരയുന്നത് കണ്ടാൽ ഇവരും സങ്കടപ്പെടില്ലേ ….. ”
ആദി ഓരോന്ന് പറഞ്ഞ് അവരെ ആശ്വസിപ്പിച്ചു ….
” നിങ്ങൾ വീട്ടിൽ വിളിച്ച് പറഞ്ഞോ ….. ? ”
” ഇല്ല . ടെൻഷനിടയിൽ മറന്നു പോയി …. ”
അനു അൽപ്പം ഭയത്തോടെ മറുപടി പറഞ്ഞു .
” എന്നാൽ അവരെ വിളിച്ച് കാര്യം പറ ? ”
ആദി അത് പറഞ്ഞതും ചെറിയ ഭയത്തോടെ അനു അൽപ്പം മാറി നിന്ന് ഫോൺ ചെയ്യാൻ തുടങ്ങി …… അൽപ്പം കഴിഞ്ഞ് അവൾ തിരികെ അവരുടെ അടുത്ത് എത്തി അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു ….
” എന്താ ? എന്തിനാ കരയുന്നേ ? ”
ആദി അനുവിനോട് ചോദിച്ചു ….
” അമ്മയും വലിയച്ഛനുമൊക്കെ ഒരുപാട് വഴക്ക് പറഞ്ഞു , എന്റെ ശ്രദ്ധയില്ലായ്മ കാരണമാ ചേച്ചിക്ക് ഇങ്ങനെ വന്നതെന്ന് കൂടി അമ്മ പറഞ്ഞപ്പൊ …. ”
അവൾ സങ്കടത്തോടെ പറഞ്ഞു ….
” ഏയ് , അവര് സങ്കടം തോന്നി പറഞ്ഞതാകും മോള് വിഷമിക്കണ്ട .. ”
ആദി അവളോട് പറഞ്ഞു , അപ്പോഴേയ്ക്കും ഒരു ലേഡി ഡോക്ടർ ഡോർ തുറന്ന് പുറത്തേയ്ക്ക് വന്നു … അത് കണ്ടതും ആദി വേഗം എണീറ്റ് അവരുടെ അടുത്തേയ്ക്ക് നീങ്ങി .
കൊള്ളാം നന്നായിട്ടുണ്ട് ❤️
ചേട്ടോ
എപ്പോഴും ചോദിക്കുന്ന ചോദ്യംഎന്തായി അടുത്തഭാഗം എന്ന് വരും ?
Waiting Man ore poli
⭐⭐⭐⭐⭐
Thanks bro ♥️♥️♥️
Last ending adipoli…. ❤️❤️❤️waiting 4 nxt part
ഒത്തിരി സന്തോഷം Achu bro
സ്നേഹം മാത്രം … ???
നായകൻ്റെ എൻട്രി അടിപൊളി ആയിട്ടുണ്ട്. ആദി ആണ് അവളെ രക്ഷിച്ചത് എന്ന് അവൾ അറിഞ്ചപ്പോ നല്ല ആശ്വാസം തോന്നി. എന്തായലും രുദ്രൻ്റെ പെങ്ങൾ വഴി ആദി അവളെ സെറ്റ് ആകുമയിരികുലെ…
Waiting….
സ്നേഹത്തോടെ LOTH???….
ഒത്തിരി സന്തോഷം നൻപാ ?
എല്ലാം കാത്തിരുന്ന് കാണാം
സ്നേഹത്തോടെ ❣️❣️❣️
♥️♥️♥️♥️♥️♥️♥️
???
Kollam bro kalakki
Athikkam late akkatthe adutha Part tharanee
ഒത്തിരി സന്തോഷം സഹോ … ❤️❤️❤️
സ്നേഹത്തോടെ
Adipoli
Waiting for the next part ❤️❤️❤️❤️
ഒത്തിരി സന്തോഷം bro ???
സ്നേഹം മാത്രം
Nte ponno. ADIPOLI… Nighoodathakal orupadund.. Athanallo vendathum nannayi thanne pokunnnund????
ഒത്തിരി സന്തോഷം ☺️
എല്ലാ നിഗൂഢതകളുടെയും ഉത്തരം അടുത്ത ഭാഗം മുതൽ തെളിഞ്ഞ് വരും
സ്നേഹത്തോടെ ❤️
❤️❤️
???
അടുത്തത് പോരാട്ടെ
എഴുതുന്ന മുറയ്ക്ക് തരാല്ലോ ??
❤️❤️❤️???
❤️❤️❤️
കൽക്കി കലക്കി
പെരുത്ത് സന്തോഷം ?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
???
Kollam bro kalakki
Athikkam late akkatthe adutha bhagam post nne bro
Thanks bro ❣️❣️❣️
അടുത്ത ഭാഗം കഴിവതും വേഗത്തിലാക്കാം ?
Nte ponno ADIPOLI ezhuthanutto
. Super
ഒത്തിരി സന്തോഷം സഹോ ???
സ്നേഹം മാത്രം
Nannayitt und ee partum
ഒത്തിരി സന്തോഷം SK bro ???
Entha paraya പൊളിച്ചു…???
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു…?
ലവർ bro ❤️❤️❤️
ഒത്തിരി സന്തോഷം …
Poli
Thanks bro ❣️
ഒന്നും പറയാൻ ഇല്ല ബ്രോ സൂപ്പർ
ഒത്തിരി സന്തോഷം വിനീത് bro ?
❤️❤️❤️
ഹായ് bro… താങ്കളുടെ എല്ലാ കഥ ഞാൻ വായിക്കാറുണ്ട് ഈ കഥ മാത്രം വായിച്ചില്ല ബ്രോ. ജോലിത്തിരക്ക് ആയി കൊണ്ട് ഇനി ആദ്യം മുതലേ വായിക്കണം. എന്നാൽ ഞാൻ പോയി വായിക്കട്ടെ സ്നേഹം മാത്രം ♥️♥️
വായിച്ച ശേഷം അഭിപ്രായം അറിയിച്ചാൽ മതി സ്നേഹിതാ ???
Adipoli machane
Thanks ജംഷീർ bro ????
SUPER BROOO , ONNUM PARAYAN ELLA ENNATHEPOLEYUM KIDUKKI …ENNAL ENIKKU THONNIYATHU KADHA KURACHUDE FAMILY -LOVE -RELACTIONSHIP ENNIVAYILEEKKU POYI ENNA ATHANU KUDUTHAL NANNAYE ETHUVARE BLOOD, ACTION ,AYIRUNNALLO EPPOZHA KADHAIKKE SHERIKKUM ORU COLOUR VANNE —SATHYAM PARAYALOO THANGGALUDE ADUTHUM NINNUM VARUNNA LOVE STORY ORU REKSHYUM ELLATHA ATHRA FEEL ANE ,ELLARUM PARAYUNNA POLE PETTANNU ADUTHA PART EDANEE …….KUDUTHAL WORDS AND PAGES UNDAYA KOLLAYIRUNNU ORU MOHAM PARANJATHA (I KNOW EZHUTHU ATHRA PETTANNU NADAKKUNNA ONNALLA ENNU BUT ATHRAMEL KADHAYIL LAYICHU POKUNNU BROOO )?????????????????????
Arjun bro ??????
ഒത്തിരിയൊത്തിരി സന്തോഷം സഹോ ….
കഥ അതിന്റെ എല്ലാ ഫീലിലൂടെയും കടന്ന് പോകും പോകണം that’s my aim ?
കഥയിൽ പേജ് കൂട്ടണമെന്ന് എനിക്കും ആഗ്രഹമുണ്ട് bro പക്ഷെ ☺️ , ജോലിക്ക് പോയി വന്ന ശേഷം രാത്രിയാണ് bro ഫോണെടുത്ത് കഥ കുത്തിക്കുറിക്കുന്നത് , ദിവസം മാക്സിമം അഞ്ച് പേജ് എഴുതിയാലായി എല്ലാ ദിവസവും അതിന് കഴിയണമെന്നുമില്ല പിന്നെ ഇതിനിടയിൽ വരുന്ന പേഴ്സണൽ കാര്യങ്ങൾ കാരണം പല ദിവസവും എഴുത്ത് മുടങ്ങും ? . പേജ് കൂട്ടാൻ ശ്രമിച്ചാൽ അതിനനുസരിച്ച് കൂടുതൽ സമയം വേണ്ടി വരും അപ്പൊ ഓരോ ഭാഗവും വരാൻ കൂടുതൽ കാലതാമസം നേരിടും , അങ്ങനെ വന്നാൽ വായനക്കാർക്ക് മുഷിച്ചിലാകും അതുകൊണ്ടാ bro ഇങ്ങനെ കുഞ്ഞ് കുഞ്ഞ് പാർട്ടുകളായി ഇടുന്നത് . സാഹചര്യം അങ്ങനെയായിപ്പോയി ?
ഒത്തിരി സ്നേഹത്തോടെ ?