✮കൽക്കി࿐ (ഭാഗം – 12 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1297

 

 

അനുവും അഭിയും ശ്രിയയും ഭയത്തോടെ ആകംഷയോടെ ഒപ്പം ചെറിയ പ്രതീക്ഷയോടെ ആ നദിയിലേക്ക് തന്നെ നോക്കി നിന്നു ….. പെട്ടെന്ന് ആ യുവാവ് വെള്ളത്തിന് പുറത്തേയ്ക്ക് നീന്തി വന്നു ഒപ്പം അവന്റെ ഒരു കൈ അവളുടെ അരയിലൂടെ ചുറ്റി അവളെ തന്നോട് ചേർത്ത് പിടിച്ചിട്ടുമുണ്ട് …. നീന്തി നദിയുടെ ആഴം കുറഞ്ഞ ഭാഗത്ത് എത്തിയതും അവനവളെ തന്റെ കൈകളിൽ കോരിയെടുത്ത് കരയിലേക്ക് വേഗത്തിൽ ഓടിക്കയറി , അതും ഒരുതരം ഭയത്തോടെ പരവേശത്തോടെ …

 

അൽപ്പം നീണ്ട് വളർന്ന മുടിയും താടിയും ഒപ്പം ശരീരത്തിൽ ശക്തമായ ഉറച്ച പേശികളുമുള്ള ഒരു യുവാവ് , അവന്റെ പേര് ആദിത്യനാഥ് ….. തന്റെ അന്വേഷണങ്ങൾക്കൊടുവിൽ പല സത്യങ്ങളും കേട്ട് കഴിഞ്ഞപ്പോൾ ഒരിക്കലെങ്കിലും നേരിട്ട് കാണണമെന്ന് ദക്ഷ മനസ്സുകൊണ്ട് ആഗ്രഹിച്ച അതെ ആദിത്യനാഥ് .

 

ആദി ബോധമറ്റ അവളെയും കൊണ്ട് വേഗത്തിൽ കരയിലേക്ക് ഓടിക്കയറി . ശേഷം അവളെ പരന്ന ഒരു പാറ പുറത്ത് പതിയെ നിലത്തായി കിടത്തി .

 

” ദക്ഷേച്ചി …… ”

 

അനു ഭയത്തോടെ അവളെ തട്ടി വിളിച്ചു പക്ഷെ ഒരു അനക്കവുമില്ലാത്ത അവസ്ഥ ഒപ്പം ശ്വാസവും എടുക്കുന്നില്ല അതവരുടെ പേടി വർദ്ധിപ്പിച്ചു ….. ആദി വേഗത്തിൽ തന്റെ ഒരു കൈയ്യുടെ പുറത്ത് മറ്റൊരു കൈയ്യായി പിടിച്ച് ദക്ഷയുടെ വയറിലും ശേഷം നെഞ്ചിന്റെ ഭാഗത്തായും ചേർത്ത്‌ വച്ച് ശക്തമായി അമർത്താൻ തുടങ്ങി , തുടരെ തുടരെ അമർത്തിയതും അവളുടെ വായിൽക്കൂടി കുറച്ച് വെള്ളം പുറത്തേയ്ക്ക് പോയി ….. പക്ഷെ എന്നിട്ടും അവളിൽ ഒരു അനക്കവുമുണ്ടായില്ല ….

 

” ചേട്ടാ …… ദക്ഷേച്ചീ …… ”

കുഞ്ഞു അതും പറഞ്ഞ് പൊട്ടിക്കരയാൻ തുടങ്ങി …..

 

 

104 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് ❤️

  2. ചേട്ടോ
    എപ്പോഴും ചോദിക്കുന്ന ചോദ്യംഎന്തായി അടുത്തഭാഗം എന്ന് വരും ?

  3. Waiting Man ore poli
    ⭐⭐⭐⭐⭐

  4. Last ending adipoli…. ❤️❤️❤️waiting 4 nxt part

    1. ഒത്തിരി സന്തോഷം Achu bro

      സ്നേഹം മാത്രം … ???

  5. നായകൻ്റെ എൻട്രി അടിപൊളി ആയിട്ടുണ്ട്. ആദി ആണ് അവളെ രക്ഷിച്ചത് എന്ന് അവൾ അറിഞ്ചപ്പോ നല്ല ആശ്വാസം തോന്നി. എന്തായലും രുദ്രൻ്റെ പെങ്ങൾ വഴി ആദി അവളെ സെറ്റ് ആകുമയിരികുലെ…
    Waiting….
    സ്നേഹത്തോടെ LOTH???….

    1. ഒത്തിരി സന്തോഷം നൻപാ ?
      എല്ലാം കാത്തിരുന്ന് കാണാം
      സ്നേഹത്തോടെ ❣️❣️❣️

  6. ♥️♥️♥️♥️♥️♥️♥️

  7. Kollam bro kalakki
    Athikkam late akkatthe adutha Part tharanee

    1. ഒത്തിരി സന്തോഷം സഹോ … ❤️❤️❤️
      സ്നേഹത്തോടെ

  8. Adipoli

    Waiting for the next part ❤️❤️❤️❤️

    1. ഒത്തിരി സന്തോഷം bro ???
      സ്നേഹം മാത്രം

  9. Nte ponno. ADIPOLI… Nighoodathakal orupadund.. Athanallo vendathum nannayi thanne pokunnnund????

    1. ഒത്തിരി സന്തോഷം ☺️
      എല്ലാ നിഗൂഢതകളുടെയും ഉത്തരം അടുത്ത ഭാഗം മുതൽ തെളിഞ്ഞ് വരും
      സ്നേഹത്തോടെ ❤️

  10. ❤️❤️

  11. അടുത്തത് പോരാട്ടെ

  12. ❤️❤️❤️???

  13. ശശി പാലാരിവട്ടം

    കൽക്കി കലക്കി

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. Kollam bro kalakki
    Athikkam late akkatthe adutha bhagam post nne bro

    1. Thanks bro ❣️❣️❣️
      അടുത്ത ഭാഗം കഴിവതും വേഗത്തിലാക്കാം ?

  16. Nte ponno ADIPOLI ezhuthanutto

    . Super

    1. ഒത്തിരി സന്തോഷം സഹോ ???
      സ്നേഹം മാത്രം

  17. Nannayitt und ee partum

    1. ബി എം ലവർ

      Entha paraya പൊളിച്ചു…???

      അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു…?

  18. ഒന്നും പറയാൻ ഇല്ല ബ്രോ സൂപ്പർ

    1. ഒത്തിരി സന്തോഷം വിനീത് bro ?
      ❤️❤️❤️

      1. സ്നേഹിതൻ ?

        ഹായ് bro… താങ്കളുടെ എല്ലാ കഥ ഞാൻ വായിക്കാറുണ്ട് ഈ കഥ മാത്രം വായിച്ചില്ല ബ്രോ. ജോലിത്തിരക്ക് ആയി കൊണ്ട് ഇനി ആദ്യം മുതലേ വായിക്കണം. എന്നാൽ ഞാൻ പോയി വായിക്കട്ടെ സ്നേഹം മാത്രം ♥️♥️

        1. വായിച്ച ശേഷം അഭിപ്രായം അറിയിച്ചാൽ മതി സ്നേഹിതാ ???

  19. Adipoli machane

  20. SUPER BROOO , ONNUM PARAYAN ELLA ENNATHEPOLEYUM KIDUKKI …ENNAL ENIKKU THONNIYATHU KADHA KURACHUDE FAMILY -LOVE -RELACTIONSHIP ENNIVAYILEEKKU POYI ENNA ATHANU KUDUTHAL NANNAYE ETHUVARE BLOOD, ACTION ,AYIRUNNALLO EPPOZHA KADHAIKKE SHERIKKUM ORU COLOUR VANNE —SATHYAM PARAYALOO THANGGALUDE ADUTHUM NINNUM VARUNNA LOVE STORY ORU REKSHYUM ELLATHA ATHRA FEEL ANE ,ELLARUM PARAYUNNA POLE PETTANNU ADUTHA PART EDANEE …….KUDUTHAL WORDS AND PAGES UNDAYA KOLLAYIRUNNU ORU MOHAM PARANJATHA (I KNOW EZHUTHU ATHRA PETTANNU NADAKKUNNA ONNALLA ENNU BUT ATHRAMEL KADHAYIL LAYICHU POKUNNU BROOO )?????????????????????

    1. Arjun bro ??????

      ഒത്തിരിയൊത്തിരി സന്തോഷം സഹോ ….
      കഥ അതിന്റെ എല്ലാ ഫീലിലൂടെയും കടന്ന് പോകും പോകണം that’s my aim ?

      കഥയിൽ പേജ് കൂട്ടണമെന്ന് എനിക്കും ആഗ്രഹമുണ്ട് bro പക്ഷെ ☺️ , ജോലിക്ക് പോയി വന്ന ശേഷം രാത്രിയാണ് bro ഫോണെടുത്ത് കഥ കുത്തിക്കുറിക്കുന്നത് , ദിവസം മാക്സിമം അഞ്ച് പേജ് എഴുതിയാലായി എല്ലാ ദിവസവും അതിന് കഴിയണമെന്നുമില്ല പിന്നെ ഇതിനിടയിൽ വരുന്ന പേഴ്സണൽ കാര്യങ്ങൾ കാരണം പല ദിവസവും എഴുത്ത് മുടങ്ങും ? . പേജ് കൂട്ടാൻ ശ്രമിച്ചാൽ അതിനനുസരിച്ച് കൂടുതൽ സമയം വേണ്ടി വരും അപ്പൊ ഓരോ ഭാഗവും വരാൻ കൂടുതൽ കാലതാമസം നേരിടും , അങ്ങനെ വന്നാൽ വായനക്കാർക്ക് മുഷിച്ചിലാകും അതുകൊണ്ടാ bro ഇങ്ങനെ കുഞ്ഞ് കുഞ്ഞ് പാർട്ടുകളായി ഇടുന്നത് . സാഹചര്യം അങ്ങനെയായിപ്പോയി ?

      ഒത്തിരി സ്നേഹത്തോടെ ?

Comments are closed.