✮കൽക്കി࿐ (ഭാഗം – 10){ അധ്യായം 1 – അവസാന ഭാഗം }വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 936

ഹലോ കൂട്ടുകാരേ ,
ഒരു മാസത്തോളമായി ഇതിന്റെ മുന്നിലത്തെ പാർട്ട് പബ്ലിഷ് ചെയ്തിട്ട് , ഒരൽപ്പം നീണ്ട ഗ്യാപ്പ് വന്നു , ക്ഷമിക്കണം . കുറച്ച് ദിവസം നാട്ടിൽ ഉണ്ടായിരുന്നില്ല പിന്നെ ജോലിത്തിരക്കും ചെറിയ ചെറിയ ശാരീരിക അസ്വസ്ഥതകളും കുറച്ച് കൂടി എഴുത്തിനെ വൈകിപ്പിച്ചു …..

 

പ്രതീക്ഷ വയ്ക്കാതെ വായിക്കുക , ലൈക്ക് ചെയ്ത് ഒന്ന് സപ്പോർട്ട് ചെയ്യുക ഒപ്പം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഒരു വരിയിലെങ്കിലും കുറിക്കുക …. ബാക്കി കാര്യങ്ങൾ അവസാനം പറയാം …..

എന്നാൽ പിന്നെ വായിച്ച് തുടങ്ങിക്കോളൂ …….

                    ……………………..

 

 

 

                   ✮കൽക്കി࿐

                              ഭാഗം – 10

( അധ്യായം 1 – അവസാന ഭാഗം )

Author : വിച്ചു
[ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Parts

 

   ◊◊◊◊◊◊◊◊ ◊◊◊◊◊◊◊◊  ◊◊◊◊◊◊◊ 

 

 

 

 

കാറ് നിർത്തി ജെറി ആ ബംഗ്ലാവിന്റെ അടുത്തേക്ക് നടന്നു , ഒരു വശത്തായി നിർത്തിയിട്ടിരിക്കുന്ന ആ കാർ കണ്ടതും അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു ….

 

പുറത്തെങ്ങും ആരുമില്ല . സ്റ്റെപ്പുകൾ കയറിച്ചെന്ന് അവൻ ആ ബംഗ്ലാവിന്റെ വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കയറിയതും ……

 

പെട്ടെന്ന് അവന്റെ കഴുത്തിന് മുന്നിലായി ഒരു നീളൻ വാൾ ശരീരത്തിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ വന്ന് നിന്നു , അൽപ്പം കൂടി മുന്നോട്ട് നീങ്ങിയാൽ ആ മൂർച്ചയേറിയ തിളക്കമുള്ള വാൾ തന്റെ ജീവനെടുക്കുമെന്ന് അവന് മനസ്സിലായി …. പെട്ടെന്നുണ്ടായ ആ ഷോക്കിൽ ഭയത്തോടെ അവൻ പതിയെ ഇടത്തേക്ക് തിരിഞ്ഞ് നോക്കി ,
തന്റെയടുത്ത് നിൽക്കുന്ന ആ ആളിനെക്കണ്ടതും ജെറി ആകെ മൊത്തം ഒന്ന് നടുങ്ങി , അവന്റെ ശരീരം മുഴുവൻ ഭയന്ന് വിറയ്ക്കാൻ തുടങ്ങി ………

 

 

141 Comments

  1. Nice one bro. Keep writing.

  2. BROOO THANGGALUDE KADHAKAL ELLAM EPPOZHANU VAYIKKAN AVASARAM KITTIYATHU VALARE NANNAYITTUNDE KADHAKAL ,ETHU VERUTHE PARAYUNNATHALLA KALAKKI ….THANKU FOR THE WOUNDERFUL STORIES YOU GIVEN TO AS….ELLA KADHAKALUM 2 PRAVASHAM ENKILUM VAYICHITTUNDE SATHYAM , ENTHO ORU SANTHOSHAM THARUNNA KADHAKAL …VAYICHU THUDAGI ODUKKAM THIRUPO NAMMUDE MANASE NIRAYUM ,EPPOZHUM ORU HAPPY ENDING KODUKKAN SREMIKKUNNA THANGGALKKE VALARE NANNI,,,ETHRYUM ENKILUM PARAYANAMENNU KADHAKAL VAYIKKUPO THONNARUNDE EPPOZHA AVASARAM KITTIYATHU …THESE LINES ARE COMMING FROM MY HEART ,THANKU THANK YOU SO MUCH…..ORU APESHSHA ORIKKALUM EEE KADHA NIRTHARUTHE ENIYUM EZHUTHANAM KURACHU PERE COMMEND EDUNNU ENKILUM AVARE NINGGALUDE PART AYITTU KATHU ERIKKUNNAVARANU NJANUM ,ALL THE BEST FOR YOUR FUTURE STORIES

    1. ഒത്തിരി സന്തോഷം അർജുൻ സഹോ ???
      താങ്കളുടെ വിലയേറിയ വാക്കുകൾക്ക് നന്ദി ….
      തീർച്ചയായും കഥ തുടരും ….. ഇതു പോലെത്തെ വാക്കുകളാണ് എനിക്ക് എഴുതാനുള്ള ഊർജം നൽകുന്നത് …. ഒത്തിരി സ്നേഹം , സ്നേഹം മാത്രം . ❤️❤️❤️❤️

  3. So far so good????

    Puthiya characters okke varatte

    Eyuthunna scenes marannu povaruth

    Ellam churulayikkanam

    Orikkalum nirthi pokaruth?

    Please continue
    ❤️❤️❤️

    1. ഒത്തിരി സന്തോഷം സഹോ … ♥️♥️♥️
      പുതിയ കഥാപാത്രങ്ങൾ ഇനിയും വരും
      തീർച്ചയായും കഥ തുടരും …
      സ്നേഹം മാത്രം .

  4. SUPER STORY

  5. കൊള്ളാം നല്ല കഥ!!

  6. വിച്ചു ബ്രോ ❤️❤️❤️❤️

    കുറേ നാളായി കാത്തിരിക്കുകയായിരുന്നു..

    നല്ല രീതിയിൽ തന്നെ ആദ്യ അദ്ധ്യായം അവസാനിപ്പിച്ചു.
    അപരാജിതൻ പോലെ സൂപ്പർ ആയ കഥ.

    അടുത്ത ആദ്യായവും ഇതിലും നന്നായി വരട്ടെ എന്ന് ആശംസിക്കുന്നു…

    പിന്നെ വേറെ ഏതെങ്കിലും പ്ലാറ്റ്ഫോമിൽ എഴുന്നുണ്ടെകിൽ പറയണേ…. (like PL)

    1. അപരാജിതനുമായി ഒരിക്കലും compare ചെയ്യാൻ പറ്റില്ല ഒരു ആവറേജ് കഥ അത്രേ ഉള്ളൂ

      കൊള്ളാം എഴുത്തുകാരനെ താഴ്തുന്നില്ല

      1. ശരി തന്നെയാണ് badsha bro . അപരാജിതൻ എന്ന കഥയ്ക്ക് മുന്നിൽ ഈ കഥ ഒന്നുമല്ല, ആ എഴുത്തുകാരന് മുന്നിൽ ഞാനും . ❤️

    2. ദീഷ്മർ broi ????

      സന്തോഷം സഹോ . വേറെ പ്ലാറ്റ് ഫോം P L ൽ ഉണ്ട് , ഇതേ പേര് തന്നെ …
      സ്നേഹം മാത്രം ???

  7. ഒരു കഥയുടെ പേര് അറിയണം വേറെ ഒന്നും അറിയില്ല നായകന്റെ പേര് nv എന്നണ് അത് മാത്രം അറിയാം. കഥയുടെ പേര് അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ

    1. കാമുകി – പ്രണയരാജ

  8. സമയം എടുത്ത് എഴുതിയാൽ മതി ബ്രോ
    സംഭവം ഒരു രക്ഷയും ഇല്ല, ഒത്തിരി ഇഷ്ടമായി!

    1. Alin broi ഒത്തിരി സന്തോഷം ….
      സ്നേഹം മാത്രം ♥️♥️♥️♥️

  9. സൂര്യൻ

    ഇത് ഒരു മാതിരി ആയി പോയല്ലൊ. ഒരു ക്ലാരിറ്റി ഇല്ലാത ക്ലൈമാക്സ്. തുട൪കഥ ലേറ്റ് ആയാൽ ഇത് ബോ൪ ആയി പോക്കും. കാര്യങ്ങളൾ ക്ലിയർ ആക്കാൻ ഇനിയും ഉണ്ട്

    1. ക്ലാരിറ്റി വ്യക്തമാകാത്തത് എന്തൊക്കെ എന്ന് പറഞ്ഞാൽ നന്നായിരുന്നു , കാരണം ഞാൻ എന്തെങ്കിലും മിസ്സ് ചെയ്തോ എന്നറിയാൻ വേണ്ടി .

      1. സൂര്യൻ

        തന്നേ കുറ്റം പറഞ്ഞതല്ല. കഥയും നല്ലതായിരുന്നു പക്ഷേ ഇത് ഒരു സാധാരണ മനുഷ്യൻ നി൯ജ പഠിച്ച് അഭ്യാസിയായി പ്രതികാരം വീട്ടുന്നു.പക്ഷേ ഇരു൩് വടികൊണ്ട് തലയിൽ അടി കൊണ്ട ഒരാൾ തിരിച്ച് എഴുന്നേറ്റു ആക്രമിച്ചു എന്നത് logic അല്ല. മറ്റു നി൯ജകളെ അവിടെ ഉപയോഗിക്കാരുന്നു. കാണം ഇത് സൂപ്പർ പവർ ഉള്ള ആളുടെ കഥയല്ലല്ലൊ ഇത് വരെ.

        ലാസ്റ്റ് മൂന്നാല്ല് പേജ് ശരിക്ക് ഒന്ന് നോക്കിയാൽ കുറച്ചൂടെ നല്ല കൈമാക്കസ് ആക്കാരുന്നു (ആദിയുടെഭാഗ൦) . താൻ ഒന്ന് എടുത്ത് ചാടി പെട്ടെന്ന് തീ൪ത്തത കൊഴപ്പ൦ ആയത് എന്ന് തോന്നുന്നു. താൻ നല്ല കാലിബ൪ ഉള്ള എഴുത്തക്കാരനാണ് പിന്നെ എന്തെ ഇങ്ങനെ ചെയ്തത് .

        കഥയിൽ ചോദ്യം പാടില്ലെന്നാണ്. പറഞ്ഞുന്നേ ഉള്ളു. അടുത്ത പ്രാവശ്യം കുറച്ചൂടെ ശ്രദ്ധിക്കൂന്ന് വിചാരിക്കുന്നു. Negative ആയി എടുക്കണ്ട. പറഞ്ഞുന്നേ ഉള്ളു. പറയാനേ പറ്റു തന്നേ പോലെ എഴുതാനുള്ള കഴിവ് ഇല്ല. അതിന് ദൈവം വിചാരിക്കണം.
        Hope Next part3 will coming soon

        1. ഏയ് സഹോ കുറ്റം പറഞ്ഞു എന്നല്ല പറഞ്ഞത് ? . മാസങ്ങളായി എഴുതുന്ന കഥയാ വല്ലതും മിസ് ചെയ്തോ എന്നറിയാൻ ചോദിച്ചു എന്നെ ഉള്ളൂ .

          ഇരു൩് വടികൊണ്ട് തലയിൽ അടി കൊണ്ട ഒരാൾ തിരിച്ച് എഴുന്നേറ്റു ആക്രമിച്ചു എന്നത് logic അല്ല . ശരി തന്നെ . പക്ഷെ പിന്നീട് പറയുന്നുണ്ട് അവൻ പോലും അറിയാതെ ഏതോ ഒരു ശക്തി അവനെ തുണയ്ക്കുന്നുണ്ടെന്ന് അതിനി അടുത്ത ഭാഗങ്ങളിൽ മാത്രമേ അറിയാൻ കഴിയു .

          പിന്നെ അവസാന ഭാഗം ഓടിച്ച് തീർത്ത കാര്യം , ആ ഭാഗം കഥയുടെ ആദ്യം വ്യക്തമായി എഴുതിയിട്ടുണ്ട് , ആ മൂന്ന് പേരെ കൊലുന്നത് . പിന്നെയുള്ളത് വ്യക്തമാകാൻ അടുത്ത ഭാഗം വരണം .

          ഒത്തിരി സന്തോഷം ….
          സ്നേഹപൂർവ്വം ❤️

  10. അടിപൊളി ബ്രോ, ഈ കഥ തുടരണം ചേകവർ മനയും, ശേഖരൻ തമ്പിയും മകൾക്കു ജനിച്ച കുഞ്ഞിന്റെ ഒരു ഹിസ്റ്ററി ഉണ്ടല്ലോ, കാത്തിരിക്കും.

    1. രാഹുൽ bro ???
      ആ ഹിസ്റ്ററി തന്നെയാണ് അടുത്ത ഭാഗം ….
      Thanks …

  11. Adipoli Bro waiting for next part

  12. °~?അശ്വിൻ?~°

    ❤️❤️❤️

  13. Nalloru story next partinu thread ittitulla nalla part 1 ending❤️❤️❤️❤️❤️

  14. Umm ponnote ❤️♥️?

    1. ബ്രോ പോലീസ് കരിയും നായകനും നേരിട്ട് കാണുന്നെ എഴുതാമായിരുന്നു അവസാനം ചുമ്മാ അംഗ് തീർത്ത പോലെ ആയി

      1. Sk bro നായകൻ ഇതുവരെ രംഗ പ്രവേശം ചെയ്തിട്ടില്ല , ഒരാൾ അയാളെ കുറിച്ച് പറഞ്ഞു എന്നേ ഉള്ളു . നായികയും നായകനും കാണുന്ന സീൻ ചുമ്മാ തീ ആയിരിക്കും , അത് അടുത്ത സീസന്റെ ആദ്യം ഉണ്ടാകും

  15. Thakarthu. Onnum nokanda. Bakki keechikko.

  16. അപരാജിതൻ ഇനി ക്ലൈമാക്സ് മാത്രേ വരാനുള്ളൂ ..
    ആദിത്യ ഹൃദയം ഇനീം കുറെ കാത്തിരിക്കണം
    ഇപ്പൊ ഓടിക്കൊണ്ടിരിക്കുന്നത് ഈ കൽക്കി ആണ് ❤️
    പോന്നോട്ടെ … കാത്തിരിക്കാം …. കൽക്കി -part 2❤️

    1. സന്തോഷം സച്ചി bro ❤️❤️❤️❤️
      സ്നേഹത്തോടെ ….

  17. ONNUM PARAYANILLA. ? Pever sanam.

  18. വളരെ നന്നായിട്ടുണ്ട്. തീർച്ചയായും തുടരണം. വായനക്കാരിൽ ഒരു ഉദ്വേഗം ജനിപ്പിക്കാൻ താങ്കളുടെ എഴുത്തിന് കഴിയുന്നുണ്ട്.

    1. Thanks jack bro ❣️❣️❣️
      തുടരാം …. തീർച്ചയായും
      സ്നേഹത്തോടെ :

  19. മാരക story തന്നെ ആയിരുന്നു
    ഇനി 2 season നു വേണ്ടി കാത്തിരിക്കും

    1. ഒത്തിരി സന്തോഷം ശ്രീകാന്ത് bro … ♥️♥️♥️
      സ്നേഹം മാത്രം .

  20. മാരക story തന്നെ അതിൽ ഒരു സംശയവും വേണ്ട,ഒരുപാട് പേരുടെ കാത്തിരിപ്പാണ് ഈ കഥ ഹർഷൻ്റെ അപരാജിതൻ പോലെ ഒരു സൂപ്പർ hit aakki മാറ്റാം

    Best wishes വിച്ചു boiii❤️

    1. Thanks bro ❤️ ,

      അപരാജിതന്റെ മുന്നിൽ ഈ കഥ ഒന്നുമല്ല , ആ എഴുത്തുകാരന്റെ മുന്നിൽ ഞാൻ വെറും ശിശുവാണ്. ആ കഥ വായിച്ച് കിളി പോയ ഒരാളാണ് , വീണ്ടും വീണ്ടും പല തവണ വായിച്ചു …. ഇപ്പൊ കാത്തിരിപ്പാണ് ബാക്കിക്ക് വേണ്ടി .

  21. Second ❤️??

  22. First ❤️?

Comments are closed.