✮കൽക്കി࿐ (ഭാഗം – 10){ അധ്യായം 1 – അവസാന ഭാഗം }വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 936

 

 

പലതവണ കേട്ടിട്ടുള്ളതും അന്ന് സി സി റ്റി വി വിഷ്വൽസിൽ കണ്ടതുമായ അതേ വസ്ത്രം ധരിച്ചയാൾ , തന്റെ കഴുത്തിൽ അയാൾ ചേർത്ത് വച്ച് നിൽക്കുന്നത് അതേ വാൾ ……

 

പെട്ടെന്ന് ,

 

” ഹ ….. ഹ ……. വേണ്ട …. വേണ്ട . അത് ശത്രുവല്ല , വിട്ടേക്ക് …… ”

ആ ബംഗ്ലാവിന്റെ മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് നോക്കി നിന്നുകൊണ്ട് ഷെട്ടി ഒരു അട്ടഹാസത്തോടെ വിളിച്ച് പറഞ്ഞു , അത് കേട്ടതും താഴെ നിന്നയാളിന്റെയും ജെറിയുടെയും നോട്ടം മുകളിലേക്കായി …. വാൾ മാറ്റാൻ അയാൾ കൈ കൊണ്ട് നിർദ്ദേശം നൽകിയതും ആ കറുത്ത വസ്ത്രം ധരിച്ചയാൾ അവന്റെ കഴുത്തിൽ ചേർത്ത് വച്ചിരുന്ന ആ വാൾ മാറ്റി …..

 

ഭയം വിട്ട് മാറിയ ആശ്വാസത്തോടെ ജെറി ഒന്ന് ശ്വാസം വലിച്ച് വിട്ടു ….

 

” ജെറി …… മ് ….”

ഷെട്ടി ജെറിയെ നോക്കി വിളിച്ച ശേഷം മുകളിലേക്ക് വരാൻ ആംഗ്യം കാണിച്ചതും അവൻ വേഗം മുകളിലേക്കുള്ള പടികൾ കയറി …..

 

” ഷെട്ടി ഭായ് …. ”

മുകളിലുള്ള ഹാളിലെത്തിയതും അവൻ ഷെട്ടിയെ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു …..

 

” ഞാനങ്ങ് പേടിച്ച് പോയി ….. ഹോ ….. ”

ജെറി ഷെട്ടിയുടെ മുഖത്തേക്ക് നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു ….

 

” ഹ ….. ഹ …… ഹ ….. ഞാൻ പറഞ്ഞതല്ലേ , അവനെ തീർക്കാനുള്ള ആയുധവുമായി മാത്രമേ ഞാനിവിടെ വരികയുള്ളൂ എന്ന് ….. അവനെ കാണാൻ നിൻജയെപ്പോലെ എന്നല്ലേ എല്ലാവരും പറയുന്നേ , പക്ഷെ ഞാനിവിടെ കൊണ്ട് വന്നത് ഒർജിനൽ നിൻജകളെയാ …. കാശ് കൊടുത്താൽ ആരെയും കൊല്ലുന്ന , ഏത് അഭ്യാസമുറയും സ്വായത്തമാക്കിയ യഥാർത്ഥ നിൻജകൾ …. നീ വാ ഇരിക്ക് …. ”

 

 

141 Comments

  1. Eppozha first season vayichu kazhinje… ❤️❤️❤️❤️.. Adipoliyayit avatharipichittund..oru day kondu motham njan vayichu kazhinju… Eny aduthath thudaghanam..enthayalum ethilum mikacha reethiyil season 2 undakattee…

  2. ടാറിട്ട തിരക്ക് കുറഞ്ഞ റോഡിലൂടെ ആ കാറ് അത്യാവശ്യം വേഗത്തിൽത്തന്നെ മുന്നോട്ട് നീങ്ങി ….. അൽപ്പം താഴ്ന്ന് നിൽക്കുന്ന ഡോറിലെ ഗ്ലാസ്സിനിടയിലൂടെ ഉള്ളിലേയ്ക്ക് വരുന്ന തണുപ്പ് കലർന്ന ഇളം കാറ്റിൽ പതിയെ അവളുടെ മുടിയിഴകൾ പാറിക്കളിച്ചുകൊണ്ടേയിരുന്നു …..

    ” …… മോളെ ……. മോളെ ….. ”

    രഘുറാം പതിയെ തട്ടി വിളിച്ചതും സീറ്റിൽ ചാരി മയങ്ങിക്കിടക്കുയായിരുന്ന ദക്ഷ പതിയെ കണ്ണുകൾ തുറന്ന് തന്റെ അച്ഛനെ നോക്കി എന്താ എന്ന അർത്ഥത്തിൽ …. അവളുടെ ചോദ്യം കലർന്ന മുഖഭാവം കണ്ടതും അയാൾ ഒരു പുഞ്ചിരിയോടെ പുറുത്തേയ്ക്ക് നോക്കാൻ മുഖം കൊണ്ട് ആംഗ്യം കാണിച്ചു ….. അത് കണ്ടതും അവൾ മെല്ലെ തന്റെ മുഖം പുറത്തേയ്ക്ക് തിരിച്ചു …..

    പുറത്തെ കാഴ്ച കണ്ട് അവളുടെ കണ്ണുകൾ വിടർന്നു , അറിയാതെ തന്നെ അവളുടെ ചുണ്ടിൽ ചെറിയ പുഞ്ചിരി നിറഞ്ഞു …. …..

    ചുറ്റും പച്ചപ്പണിഞ്ഞ മലനിരകൾ , എങ്ങും കോടമഞ്ഞ് തങ്ങി നിൽക്കുന്നു , ഒപ്പം കുതിച്ച് ചാടി ഒഴുകുന്ന ഒരു നദിയും . കൂടുകളിൽ നിന്ന് പറന്നുയരുന്ന പക്ഷികളും ഒപ്പം ചീവീടുകളുടെ ഒച്ചയും …..

    ഗ്ലാസ്സ് വിൻഡോ മുഴുവൻ താഴ്ത്തിയ ശേഷം അവൾ പുറത്തേയ്ക്ക് തന്നെ ഇമവെട്ടാതെ നോക്കിയിരുന്നു ….. കിഴക്ക് നിന്ന് ഉദിച്ച് വരുന്ന പ്രഭാത സൂരന്റെ കിരണങ്ങൾ മുഖത്തടിച്ചതും അവൾ ഒരു പുഞ്ചിരിയോടെ തന്റെ കണ്ണുകൾ പെട്ടെന്ന് മുറുക്കി അടച്ചു …. അൽപ്പ സമയം അങ്ങനെ പുറത്തെ കാഴ്ചകൾ കണ്ട ശേഷം അവൾ അകത്തേയ്ക്ക് തിരിഞ്ഞു .. …..

    1. ചേട്ടോ ❤ എന്ന് വരും കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ചായി

  3. അരികത്തയാ strory”sharechat”
    Sharechat @thzlm എന്ന പേരിൽ ഇടുന്നുണ്ടോ.????..

    1. Ella . Njan ഇവിടെയും pl ലും മാത്രമേ ഉള്ളൂ

      1. അത് ഇപ്പോഴും ഉണ്ടോ എന്ന് ചെക്ക് ചെയ്ത് പറാമോ

  4. Super❤️❤️❤️

    Adutha seasonnu vndi waiting annatoo?

  5. ബ്രോ, ഇതിൻ്റെ അടുത്ത സീസൺ ഉടൻ ഉണ്ടാവില്ലേ?

  6. Nalla kadha..??
    ithoru thudakkam maathralla aanalley…adhiye ishtamaay..aduthapartilum avar undaakilley..vegam thannal kollayirunnu…

    1. ഒത്തിരി സന്തോഷം സഹോ …
      എല്ലാ സംശയങ്ങൾക്കും അടുത്ത ഭാഗത്തിൽ ഉത്തരം ഉണ്ടാകും . എന്തായാലും ഒരു മാസം കൂടി വേണ്ടി വരും അടുത്ത ഭാഗം എഴുതി പൂർത്തിയാക്കാൻ . അടുത്ത മാസം പകുതിയോടെ പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  7. ഫാ… തുടരണോന്ന മോനേ വിച്ചു ഇതി൯േ്റ ബാക്കി നീ തന്നെ പറ്റു

  8. As usual superb!!!!!. Oru mini cinema kanda feel undayirunnu. Enikku oyhiri ishtamayi. Keep going. anxiously waiting for the next chapter!!!. Thirakkinidayilum samayam kandethi ezhuthiyathinu special thanks.

    1. ഒത്തിരി സന്തോഷം Sujith bro ♥️♥️♥️
      സ്നേഹം മാത്രം

  9. കഥ നന്നായിരുന്നു…
    ബട്ട്‌ ഇതിലെ ലവ് എവിടെ ?‍??‍?
    ആ ഒരു കുറവ് ഉണ്ട്, ടാഗ് ചെയ്തിട്ട് അങ്ങെനെ ഒരു സാധനം ജസ്റ്റ്‌ ഒരു secene മാത്രമാണ് കാണിച്ചത്… ഓവറോൾ നന്നായിട്ടുണ്ട്, പിനെ ഫ്ലാഷ്ബാക്ക് ഒരുപാട് ഉള്ളതായി തോന്നി.നെക്സ്റ്റ് പാർട്ട്‌ ൽ ഇതൊക്കെ പരിഗണിക്കുമെന്ന് കരുതുന്നു …
    -story teller

    1. bro ….❤️❤️❤️
      കഥയിൽ ലവ് കാറ്റഗറി ടാഗ് ചെയ്തു ശരിയാണ് , പക്ഷെ കഥ അവസാനിച്ചിട്ടില്ല മൂന്നിൽ ഒരു ഭാഗം മാത്രമേ ആയിട്ടുള്ളൂ …. പിന്നെ കഥാ നായകന്റെ പാസ്റ്റ് കേട്ടറിഞ്ഞു എന്നല്ലാതെ നായകൻ ഇതു വരെ കഥയിൽ അഥവാ വർത്തമാന കാലത്തിൽ വന്നിട്ടില്ല , നായികയും നായകനുമായി നേരിൽ കണ്ടിട്ടുമില്ല .. എല്ലാം ഉണ്ടാകും പ്രണയവും ആക്ഷനും എല്ലാം , അടുത്ത ഭാഗം മുതൽ …..

      സ്നേത്തോടെ ???

      1. so that means there will be a face off soon…..
        is that correct..

        and it was very good..
        some times it made me at seat edge position
        i think we’ll here from you soon

        its good to have you bro…
        your work keeps me relaxed sometimes
        thanks for that
        and really appreciate your efforts

        :]

        .

  10. ഉണ്ണിക്കുട്ടൻ

    Onnum parayanilla.. Adipoli..

    1. ഉണ്ണിക്കുട്ടോ …. ❣️❣️❣️
      ഒത്തിരി സന്തോഷം …..

  11. നിധീഷ്

    ♥️♥️♥️♥️♥️♥️

Comments are closed.