⚓️OCEAN WORLD?- ദേവാസുരൻ. EP-1 [Ɒ?ᙢ⚈Ƞ Ҡ??? ] 2242

6.

ആദം തന്റെ ഇത്ര നാളത്തെ വിദ്വേഷം പുറത്തെടുത്തു തുടങ്ങി…..

ഓടിന്റെ ശരീരം പെഹീസ് ദ്വാരത്തിലേക്ക് കൊണ്ടുപോകാൻ വന്ന ഭടന്മാരെ തടയാൻ ശ്രമിച്ചു എന്ന കുറ്റം പറഞ്ഞുകൊണ്ട് സാരയെ അവൻ കാരാഗ്രഹ  വാസത്തിനായി അയച്ചു….

സ്വന്തം അമ്മ അല്ലാഞ്ഞിട്ട് പോലും തനിക്ക് പാല് തന്നു വളർത്തിയ സാറയോടാണ് ആദം ഇത് ചെയ്തത്….

അവന്റെ നീക്കങ്ങൾ എല്ലാവരിലും അതിശയം ആയിരുന്നു ഉണ്ടാക്കിയത് …..
ഇന്നലെ വരെ നല്ലവനായവൻ ഇന്ന് ഒരു ചെകുത്തായനായി മാറിയിരുന്നു……

ഇതുവരെ ആരും കാണാത്ത ആദം…..

മെക്രോസ് ഇതെല്ലാം ഒരു മൗനത്തോടെ നോക്കി കണ്ടു…..

ആദം തന്റെ മകനാണ്…. എന്നാൽ ഇന്ന് അവനെയൊന്ന് കൈ ഉയർത്തി അടിക്കാൻ പോലും അവന്റെ സമ്മതം വേണം….

അനീതി രാജ കിരീടം വച്ച് വാണു…….
നീതി അതിനു മുന്നിൽ തല താഴ്ത്തി നിന്നു…..

☣☣☣☣☣☣☣☣☣☢☣☣☣☣☣☣☣☣☣

ദിവസങ്ങൾ കടന്നുപോയി….

പെഹീസ് മഹാരാജ്യത്തിൽ സ്ത്രീകൾക്ക് യുദ്ധ പരിശീലനം നൽകുന്ന മഹാറാണി അറ്റലാനയെ തേടി തോഴി മിത്ര വേഗത്തിൽ ഓടിവന്നു….

,,,,, മഹാറാണി…….

,,,,, എന്താണ് മിത്ര………

,,,,,, അയാൾ………
അയാൾക്ക്………

,,,, അയാൾക്ക് എന്ത് പറ്റി…..

അറ്റലാന അൽപ്പം ടെൻഷനോടെ ചോദിച്ചു…..

,,,,, അയാൾക്ക്………..
അയാൾക്ക് ബോധം വന്നു…….

ഉള്ളിലെ സന്തോഷവും…..
വേഗത്തിൽ വന്നതിൽ നിന്നും ഉണ്ടായ കിതപ്പ് മൂലം അവൾ ശ്വാസം അണച്ചുകൊണ്ട് പറഞ്ഞു…..

താൻ ആശിച്ച ഒരു വാർത്തയാണ് അറ്റ്ലാനയുടെ കാതുകളിൽ ഇപ്പോൾ എത്തിയത്…..

അവൾ തന്റെ കയ്യിൽ ഉണ്ടായിരുന്ന ട്രഡന്റ് ദൂരേക്ക് വലിച്ചെറിഞ്ഞു….. അത് നേരെ ചെന്ന് പതിച്ചത് ദൂരെ ഉള്ള ഒരു പാറക്ക് മുകളിൽ ആയിരുന്നു…..

പരിശീലനത്തിന് വന്ന പെണ്ണുങ്ങൾ ഇതെല്ലാം അതിശയത്തോടെ നോക്കി കണ്ടു….
തങ്ങളുടെ മഹാറാണിയുടെ കഴിവിലും വീരത്തിലും അവർ അഭിമാനം കൊണ്ടു….

എന്നാൽ അറ്റ്ലാന ഇതിലൊന്നും വലിയ ശ്രദ്ധ കൊടുക്കാതെ ഓടിന്റെ അടുത്തേക്ക് ചലിച്ചു…..

⚓️⚓️⚓️⚓️⚓️⚓️☮⚓️⚓️⚓️⚓️⚓️⚓⚓️

ഓടിൻ സ്വബോധത്തേക്ക് തിരിച്ചു വരുകയായിരുന്നു….

അയാൾ പതിയെ തന്റെ കണ്ണുകൾ തുറന്നു…..

കാഴ്ച അൽപ്പം മങ്ങിയിരുന്നു….
അയാൾ വീണ്ടും രണ്ടുമൂന്നു  തവണ കണ്ണ് അടച്ചു തുറന്നു….

കാഴ്ച ശക്തി ശരിയായി വരുന്നുണ്ടായിരുന്നു…..

അയാൾ ചുറ്റും നോക്കി…..

താൻ കിടക്കുന്നതിന് ചുറ്റും ഒരുപാട് സ്ത്രീകൾ നിൽക്കുന്നു….
എല്ലാവരുടെയും കണ്ണ് അവനിലാണ്….

ഓടിന് താനിപ്പോൾ എവിടെയാണെന്ന കാര്യം പോലും അറിഞ്ഞിരുന്നില്ല……

ഇതുവരെ കാണാത്ത ലോകം…..
ഇതുവരെ കാണാത്ത സാമ്രാജ്യം….

ഓടിൻ തന്റെ ദേഹത്തേക്ക് നോക്കി…..
വയറിൽ ഒരു കെട്ട് ഉണ്ടായിരുന്നു….
ഒപ്പം കയ്യ് അനക്കുവാനും സാധിക്കുന്നില്ല….

എന്തുകൊണ്ടോ കെട്ടിയത് പോലെ….

ഓടിൻ എത്തി വലിഞ്ഞ് തന്റെ കരങ്ങളിലേക്ക് കൂടെ നോക്കി….
അവിടെ കണ്ട കാഴ്ച അയാളെ ശരിക്കും ഞെട്ടിച്ചു….

തന്റെ ഇരു കയ്യിലെ ഞരമ്പുകളിലും രണ്ട് വെള്ള നാഗങ്ങൾ പല്ലിറക്കി ചുറ്റി കിടക്കുന്നു….

അതിന്റെ പല്ലും തലയും നീലിച്ചിരുന്നു…..

ഖാസീ പോലെയുള്ള വിഷം വലിച്ചെടുക്കുന്ന ഔഷധ മത്സ്യനാഗങ്ങളെ അവൻ ഇതിനു മുന്നേ കണ്ടിട്ടില്ലായിരുന്നു…..

ഓടിൻ ആ പാമ്പുകളെ കയ്യിൽ നിന്നും മോചിപ്പിക്കുവാൻ ഒന്ന് പിടഞ്ഞു….

,,,,,, അരുത്..,,..,,.,..,.,.,.,.,.

പെട്ടെന്ന് അവിടെ ഒരു ഗംഭീര്യമുള്ള സ്ത്രീ ശബ്ദം മുഴങ്ങി……
ഓടിൻ അവിടേക്ക് നോക്കി….

ഒരു വയസ്സായ സ്ത്രീ…..( ഖലീസി )

,,,,, കൈ ഇളക്കരുത്……
നിന്റെ ശരീരത്തിലെ വിഷം വലിച്ചെടുക്കുവാൻ മാത്രമല്ല….. ആ വിഷം തിരിച്ച് നിന്റെ ശരീരത്തിലേക്ക് കയറ്റുവാനും അതിന് കഴിവുണ്ട്…..””

ഖലീസി പറഞ്ഞു……!

,,,, ” വിഷമോ…….?….. “

വിശ്വസിക്കാൻ പറ്റാത്ത രീതിയിൽ ഓടിൻ അവരോട് ചോദിച്ചു……

എന്നാൽ ഉത്തരം നൽകും മുന്നേ അവിടെ മറ്റൊരുവൾ കൂടെ വന്നു…..

അവൾ വരുമ്പോൾ മറ്റ് സ്ത്രീകൾ വഴിമാറി നിന്നിരുന്നു……

ഓടിന്റെ കണ്ണുകൾ അവളിൽ പതിച്ചു…..

അവൻ ഒരു മായ ലോകത്തേക്ക് പോവുകയായിരുന്നു…..

കാരണം ആ വരുന്നവൾ അത്രയേറെ സുന്ദരി ആയിരുന്നു….

പോരാളിയുടെ മേൽ ചട്ട പോലെ…
എന്നാൽ ഒരു രാജകുമാരിയുടെ വസ്ത്രം പോലെ എന്ന് ചിന്തിപ്പിക്കുന്ന തരം പച്ച വസ്ത്രമാണ് അവൾ ധരിച്ചിരുന്നത്……

തലയിൽ ഒരു കിരീടവും ഉണ്ടായിരുന്നു….

ക്രോധവും കരുണയും സ്നേഹവും പകയും ആളി കത്തുന്ന കണ്ണുകൾ…..

തൊട്ടാൽ ചുവക്കുന്ന വെളുത്തു തുടുത്ത കവിളുകൾ……
റോസാ പൂവിൻ നിറമുള്ള ചുവന്ന ചുണ്ടുകൾ….
ആ ചുണ്ടുകൾക്കിടയിൽ ഒളിച്ചിരിക്കുന്ന പാൽ പല്ലുകൾ……സ്വർണ്ണ നിറമുള്ള മുടിയിഴകൾ…

226 Comments

  1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    dk man 1 month 1 part ?

    appo ee ocean world ettathe febraury ?

    appo marchile part kahaaa heee ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എഴുതി കഴിഞ്ഞു…. ഇന്ന് ഇടാന്നാ കരുതിയത്….
      എന്റെ എഡിറ്റർ ഉറക്കത്തിലാണ് ???

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ?????

        aasanathil padakkam pottiche ezhunelpikke maan ??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ????

      2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        enne undaville ??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഇല്ല….. മറ്റന്നാ നോക്കാം

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            tuesdayoo

            appo naleyum elley ?

            ahh poyappamilla vannamathi ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ❤

  2. എന്തിനാ ബ്രോ ഇത്ര ഡിലെ, കഴിയുമെങ്കിൽ ഒരു 10,15 ദിവസത്തിനകം പബ്ലിഷ് ചെയ്യൂ. കഥയും കഥാപാത്രങ്ങൾളുടെ പേരും മറക്കുന്നു. ഇവിടെ ഒത്തിരിപേർ അങ്ങനെ ചെയ്യുന്നു. സ്വായം ഒന്ന് ചിന്ദിക്കുക.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എന്ത് ചെയ്യാനാ ബ്രോ….
      ഇതൊക്കെ എഴുതി ഇടേണ്ടെ…..
      കയ്യിൽ വച്ചിട്ട് തരാതെ അല്ലല്ലോ

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        Ɒ?ᙢ⚈Ƞ Ҡ???‐??March 7, 2021 at 11:48 am
        എന്ത് ചെയ്യാനാ ബ്രോ….
        ഇതൊക്കെ എഴുതി ഇടേണ്ടെ…..
        കയ്യിൽ വച്ചിട്ട് തരാതെ അല്ലല്ലോ

        last dialou8ge …. ????????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഇവന് വട്ടായോ ദൈവമേ ???

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            ?‍♂️?‍♂️?‍♂️

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    കാമുകൻകാമുകൻMarch 4, 2021 at 5:45 pm
    Ath വേണാ….
    കുറേ വർഷം മാറ്റിയിട്ടു, കുറച്ച് മാസം ആക്കാൻ വല്ല വഴിയും ഉണ്ടോ…

    Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐??March 5, 2021 at 9:37 am
    ???നമുക്ക് നോക്കാം….
    കഥ ഇങ്ങനെ നീണ്ട് നിവർന്നു മലന്ന് കിടക്കാ ?

    ?????????

    enthuvaaaaaaaaaa dk setta njammakke 1 varsham vare kathe nilkan

    kalzhiyilla athraykke devasuran eshttapette pooyi ?

    1 part oru masam vechenkilum taaaa ????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???? ഒരു മാസം ഒരു പാർട്ട്‌…..

      ഫിക്സ് ???

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ???

        appo ee masatha part evide ?

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഏപ്രിൽ 15ന് ആദ്യ പാർട്ട്‌ ???

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            april 15 noo ?

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            ??ocn word ഒന്ന് കഴിഞ്ഞോട്ടെ ?

      2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        adityahridayam bayichooo

        njan vayichonde erikkuva ??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഇപ്പൊ വന്ന ep വായിച്ചിട്ടില്ല….

          വായിക്കണം….

          Ocen wrld കഴിയട്ടെ

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            mm

            ezhuthikko ?

  4. ?സിംഹരാജൻ

    ❤?❤?

  5. super
    nerittu kanunnathu pole

    1. സ്നേഹം മുത്തേ ❤❤

  6. ഒരു സംശയം ഇപ്പോൾ ആണ് ഫുൾ വായിച്ചു കഴിഞ്ഞേ S1ണും ഈ പാർട്ടും
    രുദ്ധൻ ഇന്ദ്രന്റെ സ്വന്തം ബ്രദർ അല്ലെ പിന്നെ ദേവൂട്ടി ഇന്ദ്രന്റെ കുഞ്ഞി അല്ലെ
    എന്തായാലും ഇഷ്ടായി ഇഷ്ട്ടായി പിന്നെ White Devil അലി മെൻഷൻ ??പെവർ ആണ് Waiting 4Next പാർട്ട്‌ ഫുൾ വന്നിട്ട് വായിച്ചിട്ട് മാത്രെ ഇനി ഒരു വിസ്തരിച്ചു കമെന്റ് ഉള്ളു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഫുൾ പാർട്ട്‌ ഒക്കെ വരാൻ ഒരുപാട് വർഷം എടുക്കും ????
      നീ കുറച്ചു കുറച്ചു താ ???

      1. കാമുകൻ

        Ath വേണാ….
        കുറേ വർഷം മാറ്റിയിട്ടു, കുറച്ച് മാസം ആക്കാൻ വല്ല വഴിയും ഉണ്ടോ….

        പിന്നെ ക്ലൈമാക്സിൻ ഉള്ള ചുറ്റിക, വാൾ, പിന്നെന്താ ആ പുതിയ സാനം trient (തൃശൂലം)ഒക്കെ എന്റെ വക….

        Ocean worldinte ബാക്കിക്ക് wait ചെയ്യുന്നു….
        പിന്നെ റൈഹാന്റെ ജീവിതം അറിയാൻ കാത്തിരിക്കുന്നു…
        സസ്നേഹം കാമുകൻ ❣️❣️❣️

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          കഥ കഴിയുന്ന കാര്യമാ ഞാൻ പറഞ്ഞെ ?
          Ocean world ഉടൻ വരും ??

          1. കാമുകൻ

            അത് തന്നെയാ ഞാനും പറഞ്ഞത് ബ്രോ

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            ???നമുക്ക് നോക്കാം….
            കഥ ഇങ്ങനെ നീണ്ട് നിവർന്നു മലന്ന് കിടക്കാ ?

  7. Dk,
    ഇപ്പോപ്പഴാ വായ്ക്കാൻ പറ്റിയെ. എന്റെ ചെക്കാ. റിയൽ ഒക്കെ വിട്ട് ഫന്റാസി ആയ പോലെ. നീ എന്നെ ഒരു ഹോളിവുഡ് ലോകത്തേക്ക് തന്നെ കൊണ്ടുപോയി. ആ ലോകവും. ലോകത്തിന്റെ ഉള്ളിലെ മറ്റ് ലോകവും എല്ലാം നേരിൽ കാണുകയായിരുന്നു. അറ്റ്ലാനയെ ആണ് കൂടുതൽ ഇഷ്ടമായത്.
    അപ്പൊ റെയ് ഹാന്റെ കഥ കേൾക്കാൻ കാത്തിരിക്കുന്നു…?

    പിന്നെ..
    മാവേലി നിന്റെ മറ്റവൾ ആണെടാ തെണ്ടി ???

    ആമി ☺️☺️☺️

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ayyy echi e kadha kurayaaa ??

      ethe bayikkalle ??

      ethe kadha full pakshabethamaa ?

      ee dk njan vicharichu odine kollumenne ellareyum kollumene ?

      engeere tanne nazhikkakke nalpathe vattam parayum njan ellareyum kollumene ?

      enitte ee kadhayil engeere arre konne bloody fool dk ?

      eni enkilum orrale kollam padikke dk…. ???

      atleast aa rajamantrineyenkilum …… ??

      i want blood i want war i want body ?

      but ethonnum ee kadhayil nehi hee ??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഞാൻ കൊല്ലുമെന്ന് പറയും…. പക്ഷെ കൊല്ലില്ല ???

        1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

          pinje kunje ??

          poodo hamukke…
          ??

    2. writ to us onuu nokuuu……

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അവടെ എന്താ ?

    3. Ɒ?ᙢ⚈Ƞ Ҡ???‐??

      മാവേലി ചേച്ചി….

      Tnx ട്ടോ….
      എത്ര ദിവസമായി വായിക്കാം എന്നും പറഞ്ഞ് പാതാളത്തേക്ക് പോയിട്ട്…. അവസാനം വന്നല്ലോ ????

      സ്നേഹം ❤❤❤

  8. //Ɒ?ᙢ⚈Ƞ Ҡ???‐??March 2, 2021 at 7:14 pm
    ഞാൻ അത് നമ്മടെ മറ്റേ അഖിലിനേ ആണ് ഉദ്ദേശിച്ചത്….
    ആദിത്യ ഹൃദയം ????///

    പഹ്ഹ്‌ തെണ്ടി… ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      engale kanan ellallo saho ?

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      നീ ഇത് എവിടുന്ന് വന്നു പിശാചെ ???

Comments are closed.