5.
ഖലീസി പറഞ്ഞു…..
,,,,, ആരുടെ ഇരയാണ് അവർ…….
തെളിച്ച് പറയു ഖലീസി………..
മഹാറാണി അറ്റ്ലാന ചോദിച്ചു……
ഇത്തവണ അവളുടെ ശബ്ദം ഒരുപാട് ഉയർന്നിരുന്നുയിരുന്നു…..
,,,,,, സംശയം എന്ത്……..
സാക്ക് തിമിംഗലങ്ങൾക്ക് തന്നെ അതിനുള്ള ഉരിമ……
ഖലീസി ഉത്തരമരുളി……
അത് കേൾക്കുമ്പോൾ അറ്റ്ലാനയിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു…..
അത് എന്തിനെന്ന് മാത്രം ഖലീസിക്ക് മനസ്സിലായില്ല…..
,,,,, എന്തിനാണ് മഹാറാണി ചിരിക്കുന്നത്…..?
,,,,, ഖലീസി…….
,,,,,, ഹമ്മ്….
,,,,,, അങ്ങോട്ടേക്ക് ഒന്ന് നോക്കിയാലും……
അറ്റ്ലാന കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു….
അവർ ആ ദിശയിലേക്ക് നോക്കി….
ഖലീസിക്ക് അവരുടെ കണ്ണുകൾ വിശ്വസിക്കുവാൻ സാധിച്ചില്ല…..
ആ കെട്ടിടത്തിന് മുകളിലൂടെ സാക്ക് എന്ന മൂന്ന് ഭീമൻ തിമിംഗലങ്ങൾ വട്ടമിട്ട് നീന്തുന്നു….
അവർ റാണിയുടെ മുഖത്തേക്ക് നോക്കി…..
,,,,, മഹാറാണി……
അപ്പൊ…,.,.,.,.,. അപ്പൊ .,.,.,,.,.,.,
ഖലീസി അത്ഭുതത്തോടെ ചോദിച്ചു..,.,.,..,.,
,,,,,അതേ ഖലീസി……
കൂടുതൽ വിശദമായി പിന്നീട് സംസാരിക്കാം…..
ഇദ്ദേഹം മരിച്ചുകൊണ്ടിരിക്കുകയാണ്….
ആദ്യം പരിശോധന നടത്തുവിൻ……'””
അറ്റ്ലാന പറഞ്ഞു…..
ഖലീസി വേഗത്തിൽ തന്റെ പരിശോധന ആരംഭിച്ചു…….
അവർ ആദ്യം തന്നെ ഓടിന്റെ വയറിലെ ആഴത്തിൽ ഉള്ള മുറിവിനെ പരിശോധിച്ചു….
പിന്നീട് ദേഹത്ത് ഏറ്റിരുന്ന ചതവുകളെ പരിശോധിച്ചു….
അവസാനം അവർ അടഞ്ഞിരുന്ന ആ കണ്ണുകൾ തുറന്നു നോക്കി…..
ഒരു ഞെട്ടലോടെയാണ് ഖലീസി പുറകിലേക്ക് പോയത്…..
ആ കണ്ണ് പൂർണ്ണമായും വിഷമയമായ നീല നിറത്തിലേക്ക് മാറിയിരുന്നു…..
,,,,, എന്താണ് ഖലീസി…..
അറ്റ്ലാന ചോദിച്ചു…..
എന്നാൽ ഖലീസി അതിനൊന്നും ഉത്തരം നൽകാതെ തന്റെ ചികിത്സ പുനരാരംഭിച്ചു….
അടഞ്ഞിരുന്നു ആ കണ്ണ് വീണ്ടും തുറന്ന് നോക്കി…..
ശേഷം വാ തുറന്ന് നോക്കി…..
എല്ലാം നീല മയം തന്നെ…..
,,,,,മിത്രാ……
ഖലീസി അവിടെ നിന്നിരുന്ന തൊഴി മിത്രയെ വിളിച്ചു…..
,,,, പറഞ്ഞാലും ഖലീസി….
,,,,,, ഖ…… സീ……..
അവർ പറഞ്ഞു….. മിത്ര ഒരുനിമിഷം ഖലീസിയുടെ മുഖത്തേക്ക് നോക്കി…..
ശേഷം പുറത്തേക്ക് പോയി…..
അവൾ തിരിച്ചു വരുമ്പോൾ ഇരു കയ്യിലും ഓരോ പാമ്പുകൾ ഉണ്ടായിരുന്നു…..
ഖസീ…..
ജല ലോകത്തെ ഔഷധ മത്സ്യ നാഗം….
ഇവ വെള്ള നിറത്തിൽ കാണപ്പെടുന്നു….
ഇവക്ക് വെനത്തിന്റെ അതെ രൂപമാണ്…..
വാലിന്റെ ഭാഗത്ത് മൽസ്യത്തിന്റെ ചിറക് പോലെ കാണപ്പെടുന്നു
സാധാരണയായി പാമ്പുകൾ വിഷം കുത്തുന്നവയാണ്….. എന്നാൽ ഖസീ മത്സ്യ നാഗങ്ങൾ ശരീരത്തിലെ വിഷം വലിച്ചെടുക്കുന്നവ ആണ്…..
പേഹീസ് ലോക നിവാസികൾ വിഷം ശരീരത്തിൽ നിന്നും നീക്കം ചെയ്യുവാൻ ഇതാണ് ഉപയോഗിക്കുന്നത്…..
മിത്ര ആ നാഗങ്ങളെ ഖലീസിയുടെ കരങ്ങളിൽ ഏൽപ്പിച്ചു……
അവൾ അതിനെ ഓടിന്റെ ഇരു കയ്യിലെയും ഞരമ്പുകളിലും പല്ലുകൾ ഇറക്കി വെപ്പിച്ചു…..
അവ അയാളുടെ ശരീരത്തിലെ വിഷം വലിച്ചെടുക്കുകയായിരുന്നു…….
ഖലീസി അതിന് ശേഷം ഓടിന്റെ ശരീര മുറിവുകളെ മരുന്ന് വച്ച് കെട്ടുവാൻ തുടങ്ങി……
,,,,,,,,മഹാ റാണി….
ഖലീസി വിളിച്ചു…..
,,,, പറഞ്ഞാലും ഖലീസി…..
,,,,, ഇദ്ദേഹം രക്ഷപ്പെടുന്ന കാര്യം സംശയമാണ്…..
,,,, എന്താണ് നിങ്ങൾ പറയുന്നത്……
,,,,, ശരീരത്തിൽ ആഴമേറിയ മുറിവുകൾ ആണ്…..
കൂടാതെ മാരകമായ ഫ്ലൂ…. വിഷവും കലർന്നിരിക്കുന്നു……
ഖലീസി പറഞ്ഞു……
,,,, എന്തൊക്കെ ചെയ്തായാലും നമുക്ക് ഇയാളെ രക്ഷപ്പെടുത്തണം…… അറിയാല്ലോ……
ഇവനേ നമുക്ക് ആവശ്യമാണ് …..
,,,, മ്മ്…… അറിയാം മഹാറാണി…..
ഞാൻ എന്നാൽകഴിയുന്നത് ഉറപ്പായും ചെയ്യാം……
ഖലീസി പറഞ്ഞു….
മഹാറാണി അറ്റ്ലാനക്ക് അവരുടെ ആ വാക്കുകൾ തൃപ്തികരമായിരുന്നു…..
പോകും മുൻപ് അവൾ ഒരു നിമിഷം ഓടിന്റെ മുഖത്തേക്ക് ഒന്ന് നോക്കി……
ആ മുഖം എന്തെല്ലാമോ പറയും പോലെ…..
അവളിൽ പുതു പുതു വികാരങ്ങൾ നിർമ്മിതമാവുകയായിരുന്നു…..
>>>>>>>>>>>>>°
ഈ സമയം പെൻസിമ ലോകത്തിൽ ആദത്തിന്റെ രാജ വാഴ്ച ആരംഭിച്ചിരുന്നു…..
അരോചകമായ രാജ വാഴ്ച……
ആർക്കും ഒന്നും ചെയ്യുവാൻ സാധിച്ചില്ല….
എല്ലാം അവന്റെ ഇഷ്ടപ്രകാരം…..
നിയമങ്ങൾ പോലും ലംഘിക്കപ്പെട്ടു….
ജനങ്ങളുടെ കണ്ണുനീർ അന്നാദ്യമായി ആ വെള്ളത്തിൽ കലർന്നു…..
അ രാജ്യത്ത് ആദം മാത്രമായിരുന്നില്ല ആട്ടിൻ തോലിട്ട ചെന്നായകൾ ആയി പ്രവർത്തിച്ചിരുന്നത്……..
ഒരു സംഘം തന്നെ അവന്റെ പിന്നിൽ ഉണ്ടായിരുന്നു….
എല്ലാവരും അവരവരുടെ അരോചക ക്രൂര സ്വഭാവം പുറത്തെടുത്തു….
പല പെണ്ണുങ്ങൾ അവരുടെ ഇരകളായി മാറി…
ഒരു വേശ്യ നഗരം പോലെ….
പല യുദ്ധ പരിശീലം ആൺ വിരന്മാർ ഇതെല്ലാം തല താഴ്ത്തി സഹിച്ചു നിന്നു….
കാരണം രാജാവിന്റെ ഇച്ചയ്ക്ക് അനുസരിച്ചു ജീവിക്കുക എന്നത് അവിടുള്ള നിയമമാണ്… നിയമങ്ങൾ അവരുടെ ജീവ ശ്വാസവും…..
എത്ര തന്നെ അനുഭവിച്ചാലും അവരതിൽ മാറ്റം വരുത്തില്ല….
രാജ കൊട്ടാരത്തിലെ അവസ്ഥയും വളരെ പരിതാപകരം ആയിരുന്നു…..
dk man 1 month 1 part ?
appo ee ocean world ettathe febraury ?
appo marchile part kahaaa heee ??
എഴുതി കഴിഞ്ഞു…. ഇന്ന് ഇടാന്നാ കരുതിയത്….
എന്റെ എഡിറ്റർ ഉറക്കത്തിലാണ് ???
?????
aasanathil padakkam pottiche ezhunelpikke maan ??
????
enne undaville ??
ഇല്ല….. മറ്റന്നാ നോക്കാം
tuesdayoo
appo naleyum elley ?
ahh poyappamilla vannamathi ??
??
സ്നേഹം ❤
എന്തിനാ ബ്രോ ഇത്ര ഡിലെ, കഴിയുമെങ്കിൽ ഒരു 10,15 ദിവസത്തിനകം പബ്ലിഷ് ചെയ്യൂ. കഥയും കഥാപാത്രങ്ങൾളുടെ പേരും മറക്കുന്നു. ഇവിടെ ഒത്തിരിപേർ അങ്ങനെ ചെയ്യുന്നു. സ്വായം ഒന്ന് ചിന്ദിക്കുക.
എന്ത് ചെയ്യാനാ ബ്രോ….
ഇതൊക്കെ എഴുതി ഇടേണ്ടെ…..
കയ്യിൽ വച്ചിട്ട് തരാതെ അല്ലല്ലോ
Ɒ?ᙢ⚈Ƞ Ҡ???‐??March 7, 2021 at 11:48 am
എന്ത് ചെയ്യാനാ ബ്രോ….
ഇതൊക്കെ എഴുതി ഇടേണ്ടെ…..
കയ്യിൽ വച്ചിട്ട് തരാതെ അല്ലല്ലോ
last dialou8ge …. ????????
ഇവന് വട്ടായോ ദൈവമേ ???
?♂️?♂️?♂️
കാമുകൻകാമുകൻMarch 4, 2021 at 5:45 pm
Ath വേണാ….
കുറേ വർഷം മാറ്റിയിട്ടു, കുറച്ച് മാസം ആക്കാൻ വല്ല വഴിയും ഉണ്ടോ…
Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐??March 5, 2021 at 9:37 am
???നമുക്ക് നോക്കാം….
കഥ ഇങ്ങനെ നീണ്ട് നിവർന്നു മലന്ന് കിടക്കാ ?
?????????
enthuvaaaaaaaaaa dk setta njammakke 1 varsham vare kathe nilkan
kalzhiyilla athraykke devasuran eshttapette pooyi ?
1 part oru masam vechenkilum taaaa ????
???? ഒരു മാസം ഒരു പാർട്ട്…..
ഫിക്സ് ???
???
appo ee masatha part evide ?
ഏപ്രിൽ 15ന് ആദ്യ പാർട്ട് ???
april 15 noo ?
??ocn word ഒന്ന് കഴിഞ്ഞോട്ടെ ?
adityahridayam bayichooo
njan vayichonde erikkuva ??
ഇപ്പൊ വന്ന ep വായിച്ചിട്ടില്ല….
വായിക്കണം….
Ocen wrld കഴിയട്ടെ
mm
ezhuthikko ?
❤?❤?
❤❤❤❤
super
nerittu kanunnathu pole
സ്നേഹം മുത്തേ ❤❤
ഒരു സംശയം ഇപ്പോൾ ആണ് ഫുൾ വായിച്ചു കഴിഞ്ഞേ S1ണും ഈ പാർട്ടും
രുദ്ധൻ ഇന്ദ്രന്റെ സ്വന്തം ബ്രദർ അല്ലെ പിന്നെ ദേവൂട്ടി ഇന്ദ്രന്റെ കുഞ്ഞി അല്ലെ
എന്തായാലും ഇഷ്ടായി ഇഷ്ട്ടായി പിന്നെ White Devil അലി മെൻഷൻ ??പെവർ ആണ് Waiting 4Next പാർട്ട് ഫുൾ വന്നിട്ട് വായിച്ചിട്ട് മാത്രെ ഇനി ഒരു വിസ്തരിച്ചു കമെന്റ് ഉള്ളു
ഫുൾ പാർട്ട് ഒക്കെ വരാൻ ഒരുപാട് വർഷം എടുക്കും ????
നീ കുറച്ചു കുറച്ചു താ ???
Ath വേണാ….
കുറേ വർഷം മാറ്റിയിട്ടു, കുറച്ച് മാസം ആക്കാൻ വല്ല വഴിയും ഉണ്ടോ….
പിന്നെ ക്ലൈമാക്സിൻ ഉള്ള ചുറ്റിക, വാൾ, പിന്നെന്താ ആ പുതിയ സാനം trient (തൃശൂലം)ഒക്കെ എന്റെ വക….
Ocean worldinte ബാക്കിക്ക് wait ചെയ്യുന്നു….
പിന്നെ റൈഹാന്റെ ജീവിതം അറിയാൻ കാത്തിരിക്കുന്നു…
സസ്നേഹം കാമുകൻ ❣️❣️❣️
കഥ കഴിയുന്ന കാര്യമാ ഞാൻ പറഞ്ഞെ ?
Ocean world ഉടൻ വരും ??
അത് തന്നെയാ ഞാനും പറഞ്ഞത് ബ്രോ
???നമുക്ക് നോക്കാം….
കഥ ഇങ്ങനെ നീണ്ട് നിവർന്നു മലന്ന് കിടക്കാ ?
Dk,
ഇപ്പോപ്പഴാ വായ്ക്കാൻ പറ്റിയെ. എന്റെ ചെക്കാ. റിയൽ ഒക്കെ വിട്ട് ഫന്റാസി ആയ പോലെ. നീ എന്നെ ഒരു ഹോളിവുഡ് ലോകത്തേക്ക് തന്നെ കൊണ്ടുപോയി. ആ ലോകവും. ലോകത്തിന്റെ ഉള്ളിലെ മറ്റ് ലോകവും എല്ലാം നേരിൽ കാണുകയായിരുന്നു. അറ്റ്ലാനയെ ആണ് കൂടുതൽ ഇഷ്ടമായത്.
അപ്പൊ റെയ് ഹാന്റെ കഥ കേൾക്കാൻ കാത്തിരിക്കുന്നു…?
പിന്നെ..
മാവേലി നിന്റെ മറ്റവൾ ആണെടാ തെണ്ടി ???
ആമി ☺️☺️☺️
ayyy echi e kadha kurayaaa ??
ethe bayikkalle ??
ethe kadha full pakshabethamaa ?
ee dk njan vicharichu odine kollumenne ellareyum kollumene ?
engeere tanne nazhikkakke nalpathe vattam parayum njan ellareyum kollumene ?
enitte ee kadhayil engeere arre konne bloody fool dk ?
eni enkilum orrale kollam padikke dk…. ???
atleast aa rajamantrineyenkilum …… ??
i want blood i want war i want body ?
but ethonnum ee kadhayil nehi hee ??
ഞാൻ കൊല്ലുമെന്ന് പറയും…. പക്ഷെ കൊല്ലില്ല ???
pinje kunje ??
poodo hamukke…
??
writ to us onuu nokuuu……
അവടെ എന്താ ?
മാവേലി ചേച്ചി….
Tnx ട്ടോ….
എത്ര ദിവസമായി വായിക്കാം എന്നും പറഞ്ഞ് പാതാളത്തേക്ക് പോയിട്ട്…. അവസാനം വന്നല്ലോ ????
സ്നേഹം ❤❤❤
//Ɒ?ᙢ⚈Ƞ Ҡ???‐??March 2, 2021 at 7:14 pm
ഞാൻ അത് നമ്മടെ മറ്റേ അഖിലിനേ ആണ് ഉദ്ദേശിച്ചത്….
ആദിത്യ ഹൃദയം ????///
പഹ്ഹ് തെണ്ടി… ???
engale kanan ellallo saho ?
നീ ഇത് എവിടുന്ന് വന്നു പിശാചെ ???
??