37.
അവിടെ ഉള്ളവർ ആ പ്രകാശത്തെ ഉറ്റ് നോക്കി…..
അതൊരു ട്രിഡന്റ് ആയിരുന്നു……
സ്വർണ്ണ നിറത്തിലുള്ള ട്രിഡന്റ്……
അതിന്റെ പുറകിലായി രണ്ട് കണ്ണുകളും…..
അതും സുവർണ്ണ നിറത്തിലാണ് പ്രകാശിച്ചിരുന്നത്……
അത് കണ്ട ജല മനുഷ്യ ഇനത്തിന്റെ ഉള്ളിൽ അടക്കാനാവാത്ത അതിശയമായിരുന്നു…..
മെക്രോസിന്റെ കണ്ണുകൾ നിറഞ്ഞു….
കൈകൾ വിറച്ചു……
വിറയാർന്ന അദ്ദേഹത്തിന്റെ ചുണ്ടുകൾ ആ നാമം ഉച്ചരിച്ചു…….
‘””,,,,,, the god of ocean…….. “””
അതേ……
ആ വരുന്നവൻ ദൈവം ആണെന്ന് എല്ലാവരും മനസ്സിലാക്കിയിരുന്നു…..
ആ ജല ലോക നിവാസികൾ മിഴുവൻ ആയുധങ്ങൾ താഴെ വച്ച് അദ്ദേഹത്തിന് ബഹുമാനം അർപ്പിച്ചു…..
ആദം ഒഴികെ……
മുകളിൽ നിന്നിരുന്ന ആ രൂപം സ്വർണ ട്രിഡന്റ്നേ തന്റെ മുഖത്തിന് മുന്നിൽ നിന്നും മാറ്റി…..
ഇപ്പോൾ അവന്റെ മുഖം എല്ലാവർക്കും വ്യക്തമായി കാണുവാൻ സാധിച്ചിരുന്നു…..
അത്ഭുതവും അതിശയവും ഞെട്ടലും അവിടെ ഉള്ളവർക്ക് ഒരേ രീതിയിൽ അനുഭവപ്പെട്ടു…..
അത് ആദമിലും നിലനിന്നിരുന്നു…..
ആദത്തിന്റെ നാവ് ആ രൂപത്തിന്റെ പേര് ഉച്ചരിച്ചു……
‘””,,,,,, ഓടിൻ…….'”
അവന്റെ കണ്ണുകളെ അവന് തന്നെ വിശ്വസിക്കുവാൻ സാധിച്ചില്ല…..
ആദം പെട്ടെന്ന് കോപത്താൽ ജ്വലിച്ചു…..
അവന്റെ ക്രോധം നിറഞ്ഞ കണ്ണുകളാൽ ഓടിനെ നോക്കി…..
എതിരെ നിൽക്കുന്ന ഓടിന്റെ ഭാവവും അത് തന്നെ ആയിരുന്നു…..
ഓടിൻ സാക്കിന്റെ മുകളിൽ നിന്നും താഴേക്ക് ചാടി…..
അവന്റെ കാൽ പാദങ്ങൾ ആ പാറ തട്ടിൽ പതിച്ചപ്പോൾ കടൽ ലോകം തന്നെ പ്രകമ്പനം കൊണ്ടു……
,,,,,, അവനെ ആക്രമിക്കൂ…………………
ആദം ഓടിന്റെ നേരെ കൈ ചൂണ്ടികൊണ്ട് പറഞ്ഞു……
പക്ഷെ രാജഭടന്മാരിൽൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല….
അവർ നിന്ന അതേ നിൽപ്പ് നിൽക്കുകയാണ് ……
പെട്ടെന്ന്….
,,,,,,,,, ഹ ഹ ഹ ഹ ഹ ഹ ഹ ഹ…….,,,,,
അവിടെ ബന്ധിയായി നിന്നിരുന്ന മെക്രോസിന്റെ ഉയർന്ന അട്ടഹാസം അവിടമെങ്ങും പരന്നു…..
ആദത്തിന്റെ ശ്രദ്ധ അവിടേക്ക് തിരിഞ്ഞു……
,,,,,, ഹ ഹ ഹ ഹ ഹ ഹ ഹ……
ആദം……. എന്റെ മൂഡനായ പുത്രാ…….
നീ വെറുമൊരു രാജാവാണ്…….
അത് ഈ ജല ലോകത്തിന്റെ ദൈവവും…….
The god of ocean vs the king of pahees…..
നീ തന്നെ പറയു ആദം…
ഞങ്ങൾ ആരുടെ വാക്കുകൾ കേൾക്കണമെന്ന്…”
മെക്രോസ് ഒരു ഉയർന്ന അട്ടഹാസത്തോട് കൂടെ പറഞ്ഞു…….
അദ്ദേഹം മുമ്പുള്ളത് പോലെ പൂർണ്ണമായ ഉന്മേഷവാനായി മാറിയിരുന്നു….
38.
കാരണം മരിച്ചുപോയ തന്റെ പുത്രൻ തിരിച്ചു വന്നിരിക്കുന്നു……
അതും സമുദ്ര ലോകത്തിന്റെ തന്നെ ദൈവമായി…..
ആ പിതാവിന്റെ മനസ്സിൽ അഭിമാനവും സന്തോഷവും അണപൊട്ടി ഒഴുകിയിരുന്നു…..
ആദത്തിന്റെ അരോചക വാഴ്ചയിൽ നിന്നും പെൻസിമാ ജല ലോകം ഇന്ന് വിടുതൽ പ്രാപിക്കാൻ പോകുന്നു…..
ഇതിനോട് കൂടെ തന്നെ ആദത്തിന് മെക്രോസ് പറഞ്ഞ വാക്കുകളും മനസ്സിലായിരുന്നു…..
ഇനി താൻ പറയുന്നത് ഇവിടാരും അനുസരിക്കില്ല എന്നത് പ്രജകളുടെ മുഖത്ത് തന്നെ ഉണ്ട്…..
ഒപ്പം ഇത്ര നാൾ അനുഭവിച്ച പീഡനങ്ങളോടുള്ള പക…….
തനിക്കൊപ്പം നിന്ന ജല ലോകത്തിലെ മറ്റ് മുഖമൂടി ഇട്ട ആദമുകൾ ഇന്നിതാ കൂട്ടത്തിന്റെ കൂട്ടമായി തല കുനിച്ചു നിൽക്കുന്നു…..
അതും തന്റെ ആജന്മ ശത്രു ആയ ഓടിന് മുന്നിൽ…….
ഉത്തരവ് പാലിക്കാൻ ആരുമില്ലെന്ന് കണ്ട ആദം തന്റെ വജ്രത്താൽ തീർത്ത ട്രിഡന്റ്മായി ഓടിൻ നിന്നിടത്തേക്ക് കുതിച്ചു……
അവർ ഇരുവരും ഇപ്പോൾ നിൽക്കുന്നത് നിശ്ചിതമായ അകലത്തിൽ ആണ്…..
ഒരു പോരിന് ഉള്ള മുന്നൊരുക്കം….
ഓടിന്റെ മുഖത്ത് അടങ്ങാത്ത കോപമാണ്…..
ആദത്തിന്റെ മുഖത്തും അതുണ്ടായിരുന്നു….
ആ ക്രോധത്തിന് ഇടയിലും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു….
എന്നാൽ ഓടിന് ചിരിക്കുവാൻ കഴിഞ്ഞിരുന്നില്ല…..
,,,,,, ഓടിൻ………………
എന്റെ സഹോദരാ…….
നിന്റെ മരണം കൺ കുളിർക്കേ കണ്ട് ആസ്വദിച്ചതാണ് ഞാൻ…….
എന്നിട്ടും നീ എങ്ങനെ ജീവനോടെ വന്നു…..
അതും എന്റെ ചതിക്ക് പകരം ചോദിക്കാൻ……
ഹ ഹ ഹ ഹ ഹ ഹ ഹ……………””””
ആദം അഹങ്കാരത്തോടെ പറഞ്ഞു…….
,,,,,, സഹോദരാ ആദം……
നിന്നിൽ നിന്ന് ഇതൊന്നും ഞാൻ പ്രതീക്ഷിച്ചതല്ല……..
നമ്മുടെ രാജ്യം തന്നെ നീ ഇല്ലാതാക്കാൻ നോക്കി…..
എന്നെ കൊല്ലാൻ ശ്രമിച്ചതിലല്ല……
നമ്മുടെ പ്രജകളെ കണ്ണുനീർ കുടിപ്പിച്ചതിനാലാണ് ഞാൻ തിരിച്ചു വന്നത്……
ഇന്ന് നിന്റെ നാശമാണ് ആദം……
സർവ്വ നാശം……..'””
ഓടിൻ കോപത്താൽ ജ്വലിക്കുന്ന കണ്ണുകളാൽ പറഞ്ഞു……
,,,,, കണ്ണുനീരോ……
ഈ അടിമ മൃഗത്തിന്റെ കണ്ണ് നീരിന് എന്ത് വില……'””
ആദം പുച്ഛത്തോടെ പറഞ്ഞു…….
,,,,, അതറിയണമെങ്കിൽ നീ ഒരു നല്ല രാജാവായിരിക്കണം ആദം…..
നമ്മുടെ പിതാവിനെ പോലെ……'””
,,,,,, ഹും………
അങ്ങനെ ആകുവാൻ എനിക്ക് സാധിക്കില്ല……'””””
,,,,,, ഇനി നിന്റെ മുന്നിൽ കീഴടങ്ങുക എന്ന ഒറ്റ മാർഗ്ഗമേ ഉള്ളു…….
39.
ഓടിൻ അവന് നേരെ ഉച്ചത്തിൽ പറഞ്ഞു……
,,,,, കീഴടങ്ങാനോ…….
എന്റെ കീഴടങ്ങൽ എന്റെ മരണത്താൽ മാത്രമാണ് സംഭവ്യമാവുക…….
വരൂ ഓടിൻ…….
എന്നോട് യുദ്ധം ചെയ്യൂ……'”””
ആദം ഉറക്കെ പറഞ്ഞു…..
അവർ തമ്മിലുള്ള സംഭാഷണം ഇവിടെ അവസാനിക്കുകയായിരുന്നു…..
ഓടിനും ആദമും ട്രിഡന്റ് കയ്യിലെടുത്ത് യുദ്ധത്തിന് തയ്യാറായി…..
ആദം വേഗം ഓടിന് നേരെ കുതിച്ചു പാഞ്ഞു….
എന്നാൽ ആദത്തിന്റെ കണക്ക് കൂട്ടലുകൾ ഇവിടെ ആദ്യമായി പിഴച്ചു….
അവൻ കുതിച്ചു പായുന്നതിന് മുന്നേ ഓടിൻ കൊടും കാറ്റിന്റെ വേഗതയിൽ ആദത്തിന്റെ വയറിൽ ചുറ്റി പിടിച്ച് ദൂരേക്ക് വലിച്ചുകൊണ്ടുപോയി…..
അവർ അവസാനം ചെന്ന് വീണത് സമുദ്രത്തിനടിയിലെ മണലിനു മുകളിലാണ്….
ആദത്തിന് ആ പ്രഹരം വലിയ രീതിയിൽ വേദന നൽകിയിരുന്നു…..
എന്നിരുന്നാലും അവൻ വീണ്ടും എഴുന്നേറ്റ് നിന്നു…..
തന്റെ ട്രിഡന്റ് അവൻ കൂടുതൽ ശക്തിയിൽ പിടിച്ചു…. എന്നാൽ ശരീരം അവസാന നിലയിൽ കാണിച്ച് നിന്നു….
അത് കണ്ട് തന്നെ ഓടിൻ അവന് നേരെ നിസ്സാരമായി വന്നു…..
ഈ അവസരം ഉപയോഗിക്കുവാൻ ആദം മറന്നില്ല…..
അവൻ തന്റെ കയ്യിലെ ട്രിഡന്റ് ഓടിന് നേരെ വീശി…..
എന്നാൽ അത് കൊള്ളും മുന്നേ ഓടിൻ അവന്റെ കയ്യിലെ ട്രിഡന്റ് ഉപയോഗിച്ച് അത് തടുത്തിരുന്നു…..
ആദം വീണ്ടും ട്രിഡന്റ് വീശി ഒന്ന് വട്ടം കറക്കി….
പെട്ടെന്ന് വന്ന പ്രഹരം ആയതിനാൽ ഓടിന് അവയിൽ വലിയ നിയന്ത്രണം ഉണ്ടാക്കുവാൻ സാധിച്ചില്ല….
അവന്റെ ട്രിഡന്റ് ദിശ മാറി….
ആ തക്കം തന്നെ ആദം ഓടിന്റെ നെഞ്ചിലേക്ക് ആ ട്രിഡന്റ് കൊണ്ട് ആഞ്ഞു കുത്തി…..
കണ്ട് നിന്നവർ ഒരു നിമിഷം സ്തംഭിച്ചുപോയി….
പിന്നീട് അവരിൽ ആശ്വാസം പടർന്നു…..
അവന്റെ ട്രിഡന്റ്ന് ഓടിന്റെ ശരീരത്തിൽ ഒരു പോറൽ പോലും ഏൽപ്പിക്കുവാൻ സാധിച്ചില്ല…
അത് അവന്റെ സ്വർണ്ണ കവചത്തിന്റെ മേളിൽ കുത്തി നിൽക്കുക മാത്രമേ ചെയ്തിരുന്നള്ളൂ…..
ആദം ഓടിന്റെ മുഖത്തേക്ക് നോക്കി…. അവനിൽ ഉണ്ടായിരുന്നത് വെറുമൊരു ചിരി മാത്രമാണ്…..
തന്റെ ആക്രമണം അവനെ ഒരു തരി പോലും പതർച്ച വരുത്തിയില്ല എന്നതിന്റെ മൗനമായ ഉത്തരമായിരുന്നു ആ ചിരി…..
ഓടിൻ വേഗം അവന്റെ ട്രിഡന്റ് നെഞ്ചിൽ നിന്നും തട്ടി മാറ്റി…..
ശേഷം. ആദത്തിന്റെ നെഞ്ചിലേക്ക് വളരെ ശക്തിയിൽ ചവിട്ടി…..
അതിന്റെ ബലത്തിൽ ആദം പുറകിലേക്ക് തെറിച്ചു പോയി വീണു…
അവന്റെ ശക്തി പകുതിയിലേറെ പോയിരുന്നു ആ വീഴ്ചയിൽ……
എഴുന്നേൽക്കാൻ ശ്രമിച്ചു എങ്കിലും നടന്നില്ല….
എന്നിരുന്നാലും തോൽവി സമ്മതിക്കാത്ത അവന്റെ മനസ്സ് ആദത്തെ ഉയർത്തെഴുന്നേൽപ്പിച്ചു…..
ആദം വീണ്ടും ട്രിഡന്റ് മുറുകെ പിടിച്ച് ഓടിന്റെ അടുക്കലേക്ക് പാഞ്ഞു….
അവന്റെ വരവ് കണ്ടതും ഓടിൻ തന്റെ സ്വർണ്ണ ട്രിഡന്റ് വളരെ വേഗതയിൽ ചുറ്റുവാൻ തുടങ്ങി….
ആദം തന്റെ ട്രിഡന്റ്ന്റെ മുന ഭാഗം അവന് നേരെ കൊണ്ടുപോയി…..
എന്നാൽ അപ്പോൾ തന്നെ ഓടിന്റെ ട്രിഡന്റ് അവന്റെ നെഞ്ചിൽ കൊണ്ടിരുന്നു….
ഒപ്പം അവന്റെ ട്രിഡന്റ്ലും…..
ആ വജ്ര നിറമുള്ള ട്രിഡന്റ് പൊട്ടി തവിടു പൊടിയായി….. ഒപ്പം ആദം നിലത്തേക്കും വീണു…..
അവന്റെ നെഞ്ചിൽ നേരിയ ഒരു മുറിവ് ഉണ്ടായിരുന്നു….
അടുത്ത ഉയർത്തെഴുന്നേൽപ്പിന് തല പൊക്കിയ ആദം കണ്ടത് ഓടിന്റെ സ്വർണ്ണ ട്രിഡന്റ്ന്റെ നടു ഭാഗം അവന്റെ തലക്ക് നേരെ വരുന്നതാണ്….
അത് കൃത്യം അവന്റെ തലയിൽ തന്നെ കൊള്ളുകയും ചെയ്തു…..
ആദം ആ പ്രഹരത്തിൽ നിലത്തേക്ക് ബോധ രഹിതനായി വീണു……
അതോടെ അവരുടെ പോര് അവിടെ അവസാനിച്ചിരുന്നു……
ഓടിൻ ചുറ്റും നിൽക്കുന്ന തന്റെ പ്രജകളെ നോക്കി. എല്ലാവരുടെ കണ്ണിലും സന്തോഷത്തിന്റെ കണ്ണുനീർ തുള്ളികൾ മാത്രം…..
dk man 1 month 1 part ?
appo ee ocean world ettathe febraury ?
appo marchile part kahaaa heee ??
എഴുതി കഴിഞ്ഞു…. ഇന്ന് ഇടാന്നാ കരുതിയത്….
എന്റെ എഡിറ്റർ ഉറക്കത്തിലാണ് ???
?????
aasanathil padakkam pottiche ezhunelpikke maan ??
????
enne undaville ??
ഇല്ല….. മറ്റന്നാ നോക്കാം
tuesdayoo
appo naleyum elley ?
ahh poyappamilla vannamathi ??
??
സ്നേഹം ❤
എന്തിനാ ബ്രോ ഇത്ര ഡിലെ, കഴിയുമെങ്കിൽ ഒരു 10,15 ദിവസത്തിനകം പബ്ലിഷ് ചെയ്യൂ. കഥയും കഥാപാത്രങ്ങൾളുടെ പേരും മറക്കുന്നു. ഇവിടെ ഒത്തിരിപേർ അങ്ങനെ ചെയ്യുന്നു. സ്വായം ഒന്ന് ചിന്ദിക്കുക.
എന്ത് ചെയ്യാനാ ബ്രോ….
ഇതൊക്കെ എഴുതി ഇടേണ്ടെ…..
കയ്യിൽ വച്ചിട്ട് തരാതെ അല്ലല്ലോ
Ɒ?ᙢ⚈Ƞ Ҡ???‐??March 7, 2021 at 11:48 am
എന്ത് ചെയ്യാനാ ബ്രോ….
ഇതൊക്കെ എഴുതി ഇടേണ്ടെ…..
കയ്യിൽ വച്ചിട്ട് തരാതെ അല്ലല്ലോ
last dialou8ge …. ????????
ഇവന് വട്ടായോ ദൈവമേ ???
?♂️?♂️?♂️
കാമുകൻകാമുകൻMarch 4, 2021 at 5:45 pm
Ath വേണാ….
കുറേ വർഷം മാറ്റിയിട്ടു, കുറച്ച് മാസം ആക്കാൻ വല്ല വഴിയും ഉണ്ടോ…
Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐??March 5, 2021 at 9:37 am
???നമുക്ക് നോക്കാം….
കഥ ഇങ്ങനെ നീണ്ട് നിവർന്നു മലന്ന് കിടക്കാ ?
?????????
enthuvaaaaaaaaaa dk setta njammakke 1 varsham vare kathe nilkan
kalzhiyilla athraykke devasuran eshttapette pooyi ?
1 part oru masam vechenkilum taaaa ????
???? ഒരു മാസം ഒരു പാർട്ട്…..
ഫിക്സ് ???
???
appo ee masatha part evide ?
ഏപ്രിൽ 15ന് ആദ്യ പാർട്ട് ???
april 15 noo ?
??ocn word ഒന്ന് കഴിഞ്ഞോട്ടെ ?
adityahridayam bayichooo
njan vayichonde erikkuva ??
ഇപ്പൊ വന്ന ep വായിച്ചിട്ടില്ല….
വായിക്കണം….
Ocen wrld കഴിയട്ടെ
mm
ezhuthikko ?
❤?❤?
❤❤❤❤
super
nerittu kanunnathu pole
സ്നേഹം മുത്തേ ❤❤
ഒരു സംശയം ഇപ്പോൾ ആണ് ഫുൾ വായിച്ചു കഴിഞ്ഞേ S1ണും ഈ പാർട്ടും
രുദ്ധൻ ഇന്ദ്രന്റെ സ്വന്തം ബ്രദർ അല്ലെ പിന്നെ ദേവൂട്ടി ഇന്ദ്രന്റെ കുഞ്ഞി അല്ലെ
എന്തായാലും ഇഷ്ടായി ഇഷ്ട്ടായി പിന്നെ White Devil അലി മെൻഷൻ ??പെവർ ആണ് Waiting 4Next പാർട്ട് ഫുൾ വന്നിട്ട് വായിച്ചിട്ട് മാത്രെ ഇനി ഒരു വിസ്തരിച്ചു കമെന്റ് ഉള്ളു
ഫുൾ പാർട്ട് ഒക്കെ വരാൻ ഒരുപാട് വർഷം എടുക്കും ????
നീ കുറച്ചു കുറച്ചു താ ???
Ath വേണാ….
കുറേ വർഷം മാറ്റിയിട്ടു, കുറച്ച് മാസം ആക്കാൻ വല്ല വഴിയും ഉണ്ടോ….
പിന്നെ ക്ലൈമാക്സിൻ ഉള്ള ചുറ്റിക, വാൾ, പിന്നെന്താ ആ പുതിയ സാനം trient (തൃശൂലം)ഒക്കെ എന്റെ വക….
Ocean worldinte ബാക്കിക്ക് wait ചെയ്യുന്നു….
പിന്നെ റൈഹാന്റെ ജീവിതം അറിയാൻ കാത്തിരിക്കുന്നു…
സസ്നേഹം കാമുകൻ ❣️❣️❣️
കഥ കഴിയുന്ന കാര്യമാ ഞാൻ പറഞ്ഞെ ?
Ocean world ഉടൻ വരും ??
അത് തന്നെയാ ഞാനും പറഞ്ഞത് ബ്രോ
???നമുക്ക് നോക്കാം….
കഥ ഇങ്ങനെ നീണ്ട് നിവർന്നു മലന്ന് കിടക്കാ ?
Dk,
ഇപ്പോപ്പഴാ വായ്ക്കാൻ പറ്റിയെ. എന്റെ ചെക്കാ. റിയൽ ഒക്കെ വിട്ട് ഫന്റാസി ആയ പോലെ. നീ എന്നെ ഒരു ഹോളിവുഡ് ലോകത്തേക്ക് തന്നെ കൊണ്ടുപോയി. ആ ലോകവും. ലോകത്തിന്റെ ഉള്ളിലെ മറ്റ് ലോകവും എല്ലാം നേരിൽ കാണുകയായിരുന്നു. അറ്റ്ലാനയെ ആണ് കൂടുതൽ ഇഷ്ടമായത്.
അപ്പൊ റെയ് ഹാന്റെ കഥ കേൾക്കാൻ കാത്തിരിക്കുന്നു…?
പിന്നെ..
മാവേലി നിന്റെ മറ്റവൾ ആണെടാ തെണ്ടി ???
ആമി ☺️☺️☺️
ayyy echi e kadha kurayaaa ??
ethe bayikkalle ??
ethe kadha full pakshabethamaa ?
ee dk njan vicharichu odine kollumenne ellareyum kollumene ?
engeere tanne nazhikkakke nalpathe vattam parayum njan ellareyum kollumene ?
enitte ee kadhayil engeere arre konne bloody fool dk ?
eni enkilum orrale kollam padikke dk…. ???
atleast aa rajamantrineyenkilum …… ??
i want blood i want war i want body ?
but ethonnum ee kadhayil nehi hee ??
ഞാൻ കൊല്ലുമെന്ന് പറയും…. പക്ഷെ കൊല്ലില്ല ???
pinje kunje ??
poodo hamukke…
??
writ to us onuu nokuuu……
അവടെ എന്താ ?
മാവേലി ചേച്ചി….
Tnx ട്ടോ….
എത്ര ദിവസമായി വായിക്കാം എന്നും പറഞ്ഞ് പാതാളത്തേക്ക് പോയിട്ട്…. അവസാനം വന്നല്ലോ ????
സ്നേഹം ❤❤❤
//Ɒ?ᙢ⚈Ƞ Ҡ???‐??March 2, 2021 at 7:14 pm
ഞാൻ അത് നമ്മടെ മറ്റേ അഖിലിനേ ആണ് ഉദ്ദേശിച്ചത്….
ആദിത്യ ഹൃദയം ????///
പഹ്ഹ് തെണ്ടി… ???
engale kanan ellallo saho ?
നീ ഇത് എവിടുന്ന് വന്നു പിശാചെ ???
??