34.
—————പെൻസിമാ ജല ലോകം —————
പെൻസിമാ ജല ലോകത്തിലെ ഒട്ടുമിക്ക രാജ ഭടന്മാരും രാജാവ് ആദമും രാജഗുരു അധീരയും എല്ലാം സമുദ്രത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായി കരയുടെ ഏകദേശം അകന്ന ഭാഗത്ത് നിലയുറപ്പിച്ചു നിൽക്കുകയാണ്…..
അവരിൽ വലിയ വലിയ സ്ഫോടന വസ്തുക്കളും ജല പീരങ്കികളും ഉണ്ട്……
പെട്ടെന്ന് അവിടേക്ക് കുറച്ചു രാജ ഭടന്മാർ ചേർന്ന് മുൻ രാജാവ് മെക്രോസിനെ വലിച്ചുകൊണ്ട് വന്നു…..
അദ്ദേഹത്തിന്റെ കയ്യും കാലും ദേഹവുമെല്ലാം ചങ്ങലയാൽ ബന്ധിച്ചിരുന്നു……
അത് കണ്ടതും മഹാരാജാവ് ആദം ഉറക്കെ അട്ടഹസിക്കുവാൻ തുടങ്ങി…….
,,,,,,,, ഹ ഹ ഹ ഹ ഹ ഹ ഹ,,,.,.,.,.,.,.,.,,.,.,.,
മെക്രോസ്.,.,.,.,.,.,.,.,
മുൻ പെൻസിമാ ജല ലോക മഹാരാജാവ് മെക്രോസ്………
ചരിത്ര പുരുഷൻ…….
ധർമ്മ പുത്രൻ……..
എന്റെ പിതാവ്………
ഹ ഹ ഹ ഹ ഹ ഹ………….
ഇന്ന് എനിക്ക് മുന്നിൽ വെറുമൊരു തടവുകാരൻ……….'””
ആദം മെക്രോസിനെ നോക്കികൊണ്ട് പറഞ്ഞു…..
,,,,,,, ആദം………
ഞാൻ അറിഞ്ഞില്ല പാല് കൊടുത്ത് വളർത്തിയത് ഒരു വിഷ വിത്തിനെ ആണെന്ന്…..
നീ ചെയ്യുന്നത് മഹാ അപരാധമാണ്…….'””
മെക്രോസ് അവനെ നോക്കികൊണ്ട് കോപത്തോടെ അലറി…….
,,,,, മഹാ അപരാധമോ…….
അത് എന്ത്…….
ഈ കരയിൽ ജീവിക്കുന്ന മനുഷ്യനെ ഇല്ലാതെ ആക്കുന്നതാണോ അപരാധം……
ഹ ഹ ഹ ഹ……….
ഒരു നാൾ അവരുടെ ഇന്നത്തെ അവർ തന്നെ ഇല്ലാതെ ആക്കും……
എന്തുകൊണ്ട് ആ ദിനം ഇന്നായിക്കൂടാ….
നമ്മുടെ ഈ നീല ഗ്രഹത്തിൽ വീണിരിക്കുന്ന കറുത്ത പാടാണ് മനുഷ്യർ പാർക്കുന്ന കര ഭാഗം……
അതിനെ ഇല്ലാതെ ആക്കി ഈ ലോകത്തിന് തന്നെ അധിപനാകും ഞാൻ….'”””
,,,,, നീ ചെയ്യുന്നത് തെറ്റാണ് ആദം…..
മുകളിൽ ജീവിക്കുന്ന മനുഷ്യർക്കും ജീവൻ ഉണ്ട്….
അവർക്കും കണ്ണുനീർ ഉണ്ട്…..
ഒരു മനസ്സുണ്ട്…..
അതിന്റെ ശാപം നമ്മുടെ ഇന്നതിന് വാങ്ങി കൊടുക്കല്ലേ പുത്രാ…..
ഞാൻ നിന്റെ കാലിൽ വീഴാം……..'”””
മെക്രോസ് കരഞ്ഞുകൊണ്ട് അവനോട് കേണു…
,,,,,,, ഹും…….
ഞാൻ ആഗ്രഹിച്ച കാര്യം നടപ്പിലാക്കും പിതാവേ…….
അത് തടയുവാൻ ഇന്നീ ലോകത്ത് ആരും ജീവനോടെ ഇല്ല……
ഈ സ്ഫോടന വസ്തുക്കളാൽ കടലിന്റെ എല്ലാ ഭാഗത്തും ഞാൻ പ്രകമ്പനം ഉണ്ടാക്കും…..
എല്ലായിടത്തും സമുദ്ര ജലം നിറക്കും……'””
ആദം മെക്രോസിനെ നോക്കികൊണ്ട് പറഞ്ഞു…..
അദ്ദേഹത്തിന് തിരിച്ച് ഒന്നും തന്നെ പറയുവാൻ ഇല്ലായിരുന്നു…..
അവന് മുന്നിൽ മെക്രോസ് വെറും നിസഹായൻ…..'””
,,,,,,, അടിമകളെ………..
ആക്രമിക്കുവാൻ സജ്ജരാകുവിൻ……..'””
ആദം ഉറക്കെ പറഞ്ഞു……
അത് കേട്ട ഉടൻ രാജ ഭടന്മാർ സ്ഫോടന വസ്തുക്കളാൽ തയ്യാറായി നിന്നു…..
‘”””” ,,,,,, മഹാരാജൻ……… .'”””
ഞൊടിയിടയിൽ അവിടെ ഒരു രാജഭടന്റെ ശബ്ദം ഉയർന്നു……
എല്ലാവരുടെയും ശ്രദ്ധ അവിടേക്ക് തിരിഞ്ഞു….
എന്തോ കണ്ട് പേടിച്ചത് പോലെ ഒരു രാജ ഭടൻ കടൽ കുതിരയുടെ മുകളിൽ കയറി അവിടേക്ക് പാഞ്ഞു വരുന്നു…….
,,,,, എന്താണ് രാജഭടാ അലറിക്കൊണ്ട് വരുന്നത്……
വല്ല കടൽ പാമ്പിനെയും കണ്ട് ഭയന്നുവോ…….'””
ആദം ഹാസ്യ രൂപേണ ചോദിച്ചു……
,,,,,, ഒരു മുഖ്യമായ അറിയിപ്പ് ഉണ്ട് രാജൻ…..
ഭടൻ പറഞ്ഞു…..
,,,,,, എന്താണ്…..?
,,,,,,, അവിടെ…….പെഹീസ് ദ്വാരത്തിൽ…….'””
അവൻ ഒരു കിതപ്പോട് കൂടെ പറഞ്ഞു…..
പെഹീസ് എന്ന പേര് കേട്ടതും അവിടെ പലരുടെയും മുഖത്ത് ഭയവും ആശങ്കയും പടർന്നു പിടിച്ചു……'””
,,,,,, പെഹീസ് ദ്വാരത്തിൽ എന്താണ്……
ആദം അവൻ പറയാൻ വന്നതിൽ വലിയ ചെവി കൊടുക്കാതെ ചോദിച്ചു……
,,,,,, മഹാരാജൻ……
ആ ഗുഹയുടെ ഉള്ളിൽ നിന്നും ഉയർന്ന രീതിയിൽ ഹുങ്കാര ശബ്ദങ്ങൾ കേൾക്കുന്നു….. എന്തോ മൃഗത്തിന്റെ പോലെ…..'””
അവൻ പറഞ്ഞു…..
,,,,,, അത്രയേ ഉള്ളോ……
ഒരു 20 ഭടന്മാരെ കൂട്ടി അതെന്തെന്ന് പോയി നോക്കു…….
ബാക്കി ഉള്ളവർ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തിയിൽ ശ്രദ്ധ കൊടുക്കുവിൻ……
ഇന്ന് തന്നെ മനുഷ്യ രാശിയുടെ അന്ത്യം കുറിക്കണം…..
അത് ആരാലും തടുക്കുവാൻ സാധിക്കില്ല…..'”
ആദം പറഞ്ഞു…..
,,,,, മഹാരാജൻ…….
അധീര അവനെ വിളിച്ചു…..
ആദം അയാളെ നോക്കി….
ആ മുഖത്ത് ഉയർന്ന രീതിയിൽ ആശങ്ക ഉണ്ടായിരുന്നു…..
dk man 1 month 1 part ?
appo ee ocean world ettathe febraury ?
appo marchile part kahaaa heee ??
എഴുതി കഴിഞ്ഞു…. ഇന്ന് ഇടാന്നാ കരുതിയത്….
എന്റെ എഡിറ്റർ ഉറക്കത്തിലാണ് ???
?????
aasanathil padakkam pottiche ezhunelpikke maan ??
????
enne undaville ??
ഇല്ല….. മറ്റന്നാ നോക്കാം
tuesdayoo
appo naleyum elley ?
ahh poyappamilla vannamathi ??
??
സ്നേഹം ❤
എന്തിനാ ബ്രോ ഇത്ര ഡിലെ, കഴിയുമെങ്കിൽ ഒരു 10,15 ദിവസത്തിനകം പബ്ലിഷ് ചെയ്യൂ. കഥയും കഥാപാത്രങ്ങൾളുടെ പേരും മറക്കുന്നു. ഇവിടെ ഒത്തിരിപേർ അങ്ങനെ ചെയ്യുന്നു. സ്വായം ഒന്ന് ചിന്ദിക്കുക.
എന്ത് ചെയ്യാനാ ബ്രോ….
ഇതൊക്കെ എഴുതി ഇടേണ്ടെ…..
കയ്യിൽ വച്ചിട്ട് തരാതെ അല്ലല്ലോ
Ɒ?ᙢ⚈Ƞ Ҡ???‐??March 7, 2021 at 11:48 am
എന്ത് ചെയ്യാനാ ബ്രോ….
ഇതൊക്കെ എഴുതി ഇടേണ്ടെ…..
കയ്യിൽ വച്ചിട്ട് തരാതെ അല്ലല്ലോ
last dialou8ge …. ????????
ഇവന് വട്ടായോ ദൈവമേ ???
?♂️?♂️?♂️
കാമുകൻകാമുകൻMarch 4, 2021 at 5:45 pm
Ath വേണാ….
കുറേ വർഷം മാറ്റിയിട്ടു, കുറച്ച് മാസം ആക്കാൻ വല്ല വഴിയും ഉണ്ടോ…
Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐??March 5, 2021 at 9:37 am
???നമുക്ക് നോക്കാം….
കഥ ഇങ്ങനെ നീണ്ട് നിവർന്നു മലന്ന് കിടക്കാ ?
?????????
enthuvaaaaaaaaaa dk setta njammakke 1 varsham vare kathe nilkan
kalzhiyilla athraykke devasuran eshttapette pooyi ?
1 part oru masam vechenkilum taaaa ????
???? ഒരു മാസം ഒരു പാർട്ട്…..
ഫിക്സ് ???
???
appo ee masatha part evide ?
ഏപ്രിൽ 15ന് ആദ്യ പാർട്ട് ???
april 15 noo ?
??ocn word ഒന്ന് കഴിഞ്ഞോട്ടെ ?
adityahridayam bayichooo
njan vayichonde erikkuva ??
ഇപ്പൊ വന്ന ep വായിച്ചിട്ടില്ല….
വായിക്കണം….
Ocen wrld കഴിയട്ടെ
mm
ezhuthikko ?
❤?❤?
❤❤❤❤
super
nerittu kanunnathu pole
സ്നേഹം മുത്തേ ❤❤
ഒരു സംശയം ഇപ്പോൾ ആണ് ഫുൾ വായിച്ചു കഴിഞ്ഞേ S1ണും ഈ പാർട്ടും
രുദ്ധൻ ഇന്ദ്രന്റെ സ്വന്തം ബ്രദർ അല്ലെ പിന്നെ ദേവൂട്ടി ഇന്ദ്രന്റെ കുഞ്ഞി അല്ലെ
എന്തായാലും ഇഷ്ടായി ഇഷ്ട്ടായി പിന്നെ White Devil അലി മെൻഷൻ ??പെവർ ആണ് Waiting 4Next പാർട്ട് ഫുൾ വന്നിട്ട് വായിച്ചിട്ട് മാത്രെ ഇനി ഒരു വിസ്തരിച്ചു കമെന്റ് ഉള്ളു
ഫുൾ പാർട്ട് ഒക്കെ വരാൻ ഒരുപാട് വർഷം എടുക്കും ????
നീ കുറച്ചു കുറച്ചു താ ???
Ath വേണാ….
കുറേ വർഷം മാറ്റിയിട്ടു, കുറച്ച് മാസം ആക്കാൻ വല്ല വഴിയും ഉണ്ടോ….
പിന്നെ ക്ലൈമാക്സിൻ ഉള്ള ചുറ്റിക, വാൾ, പിന്നെന്താ ആ പുതിയ സാനം trient (തൃശൂലം)ഒക്കെ എന്റെ വക….
Ocean worldinte ബാക്കിക്ക് wait ചെയ്യുന്നു….
പിന്നെ റൈഹാന്റെ ജീവിതം അറിയാൻ കാത്തിരിക്കുന്നു…
സസ്നേഹം കാമുകൻ ❣️❣️❣️
കഥ കഴിയുന്ന കാര്യമാ ഞാൻ പറഞ്ഞെ ?
Ocean world ഉടൻ വരും ??
അത് തന്നെയാ ഞാനും പറഞ്ഞത് ബ്രോ
???നമുക്ക് നോക്കാം….
കഥ ഇങ്ങനെ നീണ്ട് നിവർന്നു മലന്ന് കിടക്കാ ?
Dk,
ഇപ്പോപ്പഴാ വായ്ക്കാൻ പറ്റിയെ. എന്റെ ചെക്കാ. റിയൽ ഒക്കെ വിട്ട് ഫന്റാസി ആയ പോലെ. നീ എന്നെ ഒരു ഹോളിവുഡ് ലോകത്തേക്ക് തന്നെ കൊണ്ടുപോയി. ആ ലോകവും. ലോകത്തിന്റെ ഉള്ളിലെ മറ്റ് ലോകവും എല്ലാം നേരിൽ കാണുകയായിരുന്നു. അറ്റ്ലാനയെ ആണ് കൂടുതൽ ഇഷ്ടമായത്.
അപ്പൊ റെയ് ഹാന്റെ കഥ കേൾക്കാൻ കാത്തിരിക്കുന്നു…?
പിന്നെ..
മാവേലി നിന്റെ മറ്റവൾ ആണെടാ തെണ്ടി ???
ആമി ☺️☺️☺️
ayyy echi e kadha kurayaaa ??
ethe bayikkalle ??
ethe kadha full pakshabethamaa ?
ee dk njan vicharichu odine kollumenne ellareyum kollumene ?
engeere tanne nazhikkakke nalpathe vattam parayum njan ellareyum kollumene ?
enitte ee kadhayil engeere arre konne bloody fool dk ?
eni enkilum orrale kollam padikke dk…. ???
atleast aa rajamantrineyenkilum …… ??
i want blood i want war i want body ?
but ethonnum ee kadhayil nehi hee ??
ഞാൻ കൊല്ലുമെന്ന് പറയും…. പക്ഷെ കൊല്ലില്ല ???
pinje kunje ??
poodo hamukke…
??
writ to us onuu nokuuu……
അവടെ എന്താ ?
മാവേലി ചേച്ചി….
Tnx ട്ടോ….
എത്ര ദിവസമായി വായിക്കാം എന്നും പറഞ്ഞ് പാതാളത്തേക്ക് പോയിട്ട്…. അവസാനം വന്നല്ലോ ????
സ്നേഹം ❤❤❤
//Ɒ?ᙢ⚈Ƞ Ҡ???‐??March 2, 2021 at 7:14 pm
ഞാൻ അത് നമ്മടെ മറ്റേ അഖിലിനേ ആണ് ഉദ്ദേശിച്ചത്….
ആദിത്യ ഹൃദയം ????///
പഹ്ഹ് തെണ്ടി… ???
engale kanan ellallo saho ?
നീ ഇത് എവിടുന്ന് വന്നു പിശാചെ ???
??