⚓️OCEAN WORLD?- ദേവാസുരൻ. EP-1 [Ɒ?ᙢ⚈Ƞ Ҡ??? ] 2242

30.

,,,,,,, പിന്നെ ഇല്ലേ……..

.,,,,,ആഹ്….. എനിക്ക് ഓർമയില്ല…..

ഓടിൻ ഒഴിഞ്ഞു മാറിക്കൊണ്ട് പറഞ്ഞു….
അത് കേട്ടതും അറ്റ്ലാനയിൽ വീണ്ടും സങ്കടവും ദേഷ്യവും ഇരച്ചു കയറി…..
അവൾ അവന്റെ നെഞ്ചിൽ  നിന്നും ഇറങ്ങുവാൻ ശ്രമം നടത്തി…..

പക്ഷെ ഓടിൻ വിട്ടില്ല……
അവൻ അവളെ തന്റെ നെഞ്ചോട് തന്നെ ചേർത്ത് കിടത്തി……

‘””,,,,,എന്നെ വിട്…….
ഞാൻ മിണ്ടില്ല……
എന്നെ വേണ്ടല്ലോ………'”

കള്ള പരിഭവത്തോടെ അവൾ പറഞ്ഞു….

,,,, അങ്ങനെ വിടാൻ ഉദ്ദേശമില്ല……
എനിക്ക് വേണം എന്നും നിന്നെ….
എന്റെ മാത്രമായി……'”

അവന്റെ ആ വാക്ക് കേട്ടതും അറ്റ്ലാന കുതറി മാറുന്നതിൽ നിന്നും നിശ്ചലയായി നിന്നു….
എന്നിട്ട് ഓടിനെ നോക്കി…..

,,,,, അങ്ങ് എന്താണ് പറഞ്ഞത്……?

,,,,, കേട്ടില്ലേ……
തന്നെ വിടാൻ ഒരു ഉദ്ദേശവും ഇല്ലെന്ന്….
സന്തോഷയോ…..

ഓടിൻ ചോദിച്ചു…..

അറ്റ്ലാന നാണത്തിൽ കലർന്ന ഒരു ചിരി ചിരിച്ചുകൊണ്ട് തലയാട്ടി……

,,,,, ഓഹ്….. അപ്പോഴേക്കും നാണം വന്നോ…..'”

,,,,, ഹ്മ്മ്…….

,,,, ഹ് ഹ് ഹ ഹ ഹ ഹ………

,,,,, പോ അവിടുന്ന്…..
കളിയാക്കാതെ…….'””

,,,,, ഞാൻ വെറുതെ ചിരിച്ചതാ എന്റെ പെണ്ണെ….
നീ എന്നോട് ചേർന്ന് കിടന്നേ….
നിന്റെ ചൂടിന് ഒരു വല്ലാത്ത സുഖം…..'””

അത്രയും പറഞ്ഞുകൊണ്ട് ഓടിൻ പിന്നെയും അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു….
ശേഷം ഏറെ നേരം മൗനം ആയിരുന്നു….

അവർ ഇരുവരും അവിടെ നഗ്നമായ ശരീരംങ്ങളായി പരസ്പ്പരം കെട്ടി പുണർന്നുകൊണ്ട് കിടന്നു…..

വാക്കുകൾ കൊണ്ട് സംസാരിച്ചില്ലെങ്കിലും ഇരുവരുടെയും ഹൃദയം പരസ്പ്പരം കുശലം ചോദിച്ചിരുന്നു…..

,,,,,, ഓടിൻ…….

അവൾ പതിയെ വിളിച്ചു……

,,,,,, എന്തോ………?

,,,,,അങ്ങേക്ക് തിരിച്ചു പോകണ്ടേ……

അവൾ ചോദിച്ചു…..
ഓടിൻ അവളുടെ മുഖത്തേക്ക് ഒരുനോക്ക് നോക്കി…. എന്നിട്ട് വേണമെന്ന് തലയാട്ടി….

,,,,, ഇപ്പൊ അവിടത്തെ അവസ്ഥ എന്താവും…..?

,,,,, നല്ലതായിരിക്കും……
അല്ലാതെ എന്തുണ്ടാവാനാ….
എന്റെ സഹോദരൻ ആദമാണ് ഇപ്പോൾ അവിടത്തെ ഭരണാധികാരി……
എന്റെ ജനങ്ങൾ എല്ലാം സന്തുഷ്ടരാവും……'””

ഓടിൻ അഭിമാനത്തോടെ പറഞ്ഞു…..

,,,,,, അങ്ങേക്ക് അങ്ങയുടെ പ്രജകളെ അത്ര ഇഷ്ടമാണോ…….?'”

,,,,,എന്താ അറ്റ്ലാന അങ്ങനെ ചോദിച്ചത്……
അവരെനിക്ക് ജീവനാണ്……
അവരുടെ സന്തോഷമായ ജീവിതം കാണാനാണ് ഞാൻ ഇത്ര കാലം ജീവിച്ചത് തന്നെ…… “‘

,,,,, പക്ഷെ ഓടിൻ…….
അങ്ങ് എങ്ങനെ ഞങ്ങളുടെ ലോകത്തേക്ക് എത്തി……..?'”

അറ്റ്ലാന ചോദിച്ചു…..

,,,,, ആ ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല……'”

,,,,, എന്നാൽ ഉത്തരം എന്തെന്ന് അറിഞ്ഞാലോ……

അറ്റ്ലാന ചോദിച്ചു…..

,,,,,, തനിക്ക് അറിയുമോ…..

31.

,,,,,,, മ്… ഹും…..

,,,,,, പിന്നെ എങ്ങനെ……?

,,,, ഗ്രൂട്ട് പറഞ്ഞുതരും……..

അറ്റ്ലാന പറഞ്ഞു…..
ഓടിൻ അവളെ വിശ്വാസം വരാത്തപോലെ നോക്കി…..

,,,,, താൻ എന്താണ് ഈ പറയുന്നത്…..
ഒരു മരം പറഞ്ഞു തരും എന്നോ……'”

,,,,,, അതേ…….
ഗ്രൂട്ടിനെ വെറുമൊരു വൃക്ഷമായി കാണരുത്…..
ഇത് ലോകത്തിന്റെ ഒരു തലച്ചോറാണ്….
ഭൂമിയിൽ ലഭിക്കാത്ത ഒട്ടുമിക്ക ഉത്തരങ്ങളും ഗ്രൂട്ടിന്റെ പക്കൽ ഉണ്ട്…..
അത് വച്ചു നോക്കുമ്പോൾ ഇതൊന്നും അത്ര വലിയ കാര്യമല്ല ഓടിൻ………'””

അറ്റ്ലാന പറഞ്ഞു…….
ആ വാക്കുകൾ അവന് വല്ലാത്ത ആനന്ദമാണ് നൽകിയത്….

,,,,, എന്നാൽ നമുക്ക് ഇപ്പോൾ തന്നെ ചോദിക്കാം…..

ഓടിൻ പറഞ്ഞു…..

,,,,, അതേ…..

അറ്റ്ലാന അവനെ വിളിച്ചു…..

,,,,, മ്മ്……?

,,,, എനിക്ക് നിങ്ങളെ പറ്റി കൂടുതൽ അറിയാൻ തോന്നുന്നു….. അതുകൊണ്ട്……

,,,,,അതുകൊണ്ട്…..?

,,,,,ആ ഉത്തരം ഞാൻ കൂടെ കണ്ടോട്ടെ……

അറ്റ്ലാന ചോദിച്ചില്ല…..
ഒരു പുഞ്ചിരിയോടെ കൂടെ ഓടിൻ അതിന് സമ്മതം മൂളി…..
അറ്റ്ലാന വേഗം അവന്റെ കൈ പിടിച്ച് ആ മരത്തിന്റെ അടുക്കലേക്ക് പോയി…..

അവിടെ രണ്ട് അടഞ്ഞ കണ്ണുകളും ഒരു മൂടി കിടക്കുന്ന വായുടെ അടയാളവും ഉണ്ടായിരുന്നു….

അറ്റ്ലാന വേഗം അതിന്റെ മുന്നിലേക്ക് വലത് കൈ കൊണ്ട് വട്ടം കറക്കി…..
അവളുടെ കൈ  ആ സമയം പച്ച നിറത്തിൽ പ്രകാശിച്ചിരുന്നു….

ആ പ്രകാശം നേരെ പോയി പതിച്ചത് ഗ്രൂട്ടിന്റെ വേരുകളിലായിരുന്നു….

അതിന്റെ അടുത്തട്ടിൽ നിന്നും പച്ച നിറത്തിൽ പ്രകാശിച്ചുകൊണ്ട് ഒരു കുഞ്ഞു വേര് പൊങ്ങി വരുവാൻ തുടങ്ങി….

ഓടിൻ അറ്റ്ലാനയെ നോക്കി…..
അവൾ ഒരു പുഞ്ചിരിയോട് കൂടെ അവന് നേരെ കൈ നീട്ടി…..
ആ കയ്യിലേക്ക് ഓടിൻ കൈ വച്ച് ചേർത്ത് പിടിച്ചു…..

ഈ സമയം ഗ്രൂട്ടിൽ നിന്നും പൊങ്ങി വന്ന വേരുകൾ അവരുടെ കൈകളെ പൊതിഞ്ഞിരുന്നു…..

ഓടിന്റെ ശരീരത്തിൽ പല പല മാറ്റങ്ങൾ വരുവാൻ തുടങ്ങി…..
തല പൊട്ടുന്ന വേദനയും
മത്ത് പിടിപ്പിക്കുന്ന അനുഭൂതിയും അവനിൽ നിറഞ്ഞു……

അവന്റെ കാഴ്ച ഒരു ഇരുൾ ലോകത്തേക്ക് കൊണ്ടുപോവുകയായിരുന്നു…..
കൂടെ അറ്റ്ലാനയെ കണ്ടിരുന്നില്ല…..
അവൻ മാത്രം……

പെട്ടെന്ന് അകലെ നിന്നും സ്ത്രീകളുടെ ഒച്ച കേട്ടു……
അത് കേട്ട് ഓടിന് അവിടെ നിൽക്കുവാൻ സാധിച്ചില്ല…..

അവൻ ആ ദിശ നോക്കി ഓടുകയായിരുന്നു…..
അവസാനം ഓടിൻ അവിടെ എത്തിപ്പെട്ടു….

അവിടെ കണ്ട കാഴ്ച അവനിൽ സങ്കടവും ദേഷ്യവും ഒരുപോലെ വരുത്തി…..

ഒരു വൃത്തിഹീനമായ സ്ഥലം…..
അവിടെ കൊറേ രാജ ഭടന്മാർ……
അവർക്ക് മദ്യം പകർന്ന് നൽകുന്ന മത്സ്യ കന്യകകൾ…..

അവരെ ഇവർ നല്ല രീതിയിൽ മർദ്ധിക്കുകയും അപമാനിക്കുകയും ചെയ്യുന്നുണ്ട്…..

അത് കൂടാതെ ഇവരുടെ കാലിന്റെ ഇടയിൽ കുറച്ചു ജല മനുഷ്യ സ്ത്രീകൾ…..

അവർ ഇവരെ ഭോഗിക്കുകയാണ്….
ബലമായി…..
ഇതെല്ലാം കണ്ട് നിസഹായരായി നോക്കി നിൽക്കുന്ന ആ സ്ത്രീകളുടെ ഇണ പുരുഷന്മാർ….

ഓടിന്റെ രക്തം കോപത്താൽ ജ്വലിച്ചു വന്നു…..
അവൻ കൊടുംകാറ്റ് പോലെ അവക്ക് നേരെ പാഞ്ഞു….

എന്നാൽ അവൻ അവരുടെ അടുത്ത് എത്തിയതും അതൊരു മായ കാഴ്ച പോലെ മറഞ്ഞു പോയി….

അടുത്തതായി  അവന്റെ മുന്നിൽ തെളിഞ്ഞു വന്നത് അവനെ നോക്കി അട്ടഹസിക്കുന്ന ആദത്തിന്റെ മുഖ ചിത്രമാണ്…..

പിന്നീട് തൊട്ട് പിന്നാലെ ആദം അവന് വിഷം നൽകിയ ദൃശ്യങ്ങളും അവനെ തോൽപ്പിച്ചതും.
രാജാവായതും…..
അരോചക വാഴ്ച വാഴ്ന്നതുമായ എല്ലാ ദൃശ്യങ്ങളും തെളിഞ്ഞു വന്നു…..

അവസാനമായി തുറങ്കിൽ കിടക്കുന്ന തന്റെ പിതാവിന്റെയും മാതാവിന്റെയും രണ്ട് തുള്ളി കണ്ണുനീരും……

ഒരു വലിയ അലർച്ചയോടെ ഓടിൻ സ്വബോധത്തിലേക്ക് വന്നു…..
അവൻ കോപം കൊണ്ട് ജ്വാലിക്കുകയായിരുന്നു….

പെട്ടെന്ന് അവന്റെ തോളിൽ ഒരു കൈ അമർന്നു….
അവൻ തിരിഞ്ഞു നോക്കി…..
അത് അറ്റ്ലാന ആയിരുന്നു…..
അവന്റെ കണ്ണിലെ അതേ ക്രോധ ഭാവം അവളിലും ഉണ്ടായിരുന്നു……

,,,,,, ഓടിൻ…… ഇനി എന്താണ് അങ്ങയുടെ തീരുമാനം…….

അറ്റ്ലാന അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു……

226 Comments

  1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    dk man 1 month 1 part ?

    appo ee ocean world ettathe febraury ?

    appo marchile part kahaaa heee ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എഴുതി കഴിഞ്ഞു…. ഇന്ന് ഇടാന്നാ കരുതിയത്….
      എന്റെ എഡിറ്റർ ഉറക്കത്തിലാണ് ???

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ?????

        aasanathil padakkam pottiche ezhunelpikke maan ??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ????

      2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        enne undaville ??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഇല്ല….. മറ്റന്നാ നോക്കാം

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            tuesdayoo

            appo naleyum elley ?

            ahh poyappamilla vannamathi ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ❤

  2. എന്തിനാ ബ്രോ ഇത്ര ഡിലെ, കഴിയുമെങ്കിൽ ഒരു 10,15 ദിവസത്തിനകം പബ്ലിഷ് ചെയ്യൂ. കഥയും കഥാപാത്രങ്ങൾളുടെ പേരും മറക്കുന്നു. ഇവിടെ ഒത്തിരിപേർ അങ്ങനെ ചെയ്യുന്നു. സ്വായം ഒന്ന് ചിന്ദിക്കുക.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എന്ത് ചെയ്യാനാ ബ്രോ….
      ഇതൊക്കെ എഴുതി ഇടേണ്ടെ…..
      കയ്യിൽ വച്ചിട്ട് തരാതെ അല്ലല്ലോ

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        Ɒ?ᙢ⚈Ƞ Ҡ???‐??March 7, 2021 at 11:48 am
        എന്ത് ചെയ്യാനാ ബ്രോ….
        ഇതൊക്കെ എഴുതി ഇടേണ്ടെ…..
        കയ്യിൽ വച്ചിട്ട് തരാതെ അല്ലല്ലോ

        last dialou8ge …. ????????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഇവന് വട്ടായോ ദൈവമേ ???

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            ?‍♂️?‍♂️?‍♂️

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    കാമുകൻകാമുകൻMarch 4, 2021 at 5:45 pm
    Ath വേണാ….
    കുറേ വർഷം മാറ്റിയിട്ടു, കുറച്ച് മാസം ആക്കാൻ വല്ല വഴിയും ഉണ്ടോ…

    Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐??March 5, 2021 at 9:37 am
    ???നമുക്ക് നോക്കാം….
    കഥ ഇങ്ങനെ നീണ്ട് നിവർന്നു മലന്ന് കിടക്കാ ?

    ?????????

    enthuvaaaaaaaaaa dk setta njammakke 1 varsham vare kathe nilkan

    kalzhiyilla athraykke devasuran eshttapette pooyi ?

    1 part oru masam vechenkilum taaaa ????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???? ഒരു മാസം ഒരു പാർട്ട്‌…..

      ഫിക്സ് ???

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ???

        appo ee masatha part evide ?

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഏപ്രിൽ 15ന് ആദ്യ പാർട്ട്‌ ???

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            april 15 noo ?

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            ??ocn word ഒന്ന് കഴിഞ്ഞോട്ടെ ?

      2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        adityahridayam bayichooo

        njan vayichonde erikkuva ??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഇപ്പൊ വന്ന ep വായിച്ചിട്ടില്ല….

          വായിക്കണം….

          Ocen wrld കഴിയട്ടെ

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            mm

            ezhuthikko ?

  4. ?സിംഹരാജൻ

    ❤?❤?

  5. super
    nerittu kanunnathu pole

    1. സ്നേഹം മുത്തേ ❤❤

  6. ഒരു സംശയം ഇപ്പോൾ ആണ് ഫുൾ വായിച്ചു കഴിഞ്ഞേ S1ണും ഈ പാർട്ടും
    രുദ്ധൻ ഇന്ദ്രന്റെ സ്വന്തം ബ്രദർ അല്ലെ പിന്നെ ദേവൂട്ടി ഇന്ദ്രന്റെ കുഞ്ഞി അല്ലെ
    എന്തായാലും ഇഷ്ടായി ഇഷ്ട്ടായി പിന്നെ White Devil അലി മെൻഷൻ ??പെവർ ആണ് Waiting 4Next പാർട്ട്‌ ഫുൾ വന്നിട്ട് വായിച്ചിട്ട് മാത്രെ ഇനി ഒരു വിസ്തരിച്ചു കമെന്റ് ഉള്ളു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഫുൾ പാർട്ട്‌ ഒക്കെ വരാൻ ഒരുപാട് വർഷം എടുക്കും ????
      നീ കുറച്ചു കുറച്ചു താ ???

      1. കാമുകൻ

        Ath വേണാ….
        കുറേ വർഷം മാറ്റിയിട്ടു, കുറച്ച് മാസം ആക്കാൻ വല്ല വഴിയും ഉണ്ടോ….

        പിന്നെ ക്ലൈമാക്സിൻ ഉള്ള ചുറ്റിക, വാൾ, പിന്നെന്താ ആ പുതിയ സാനം trient (തൃശൂലം)ഒക്കെ എന്റെ വക….

        Ocean worldinte ബാക്കിക്ക് wait ചെയ്യുന്നു….
        പിന്നെ റൈഹാന്റെ ജീവിതം അറിയാൻ കാത്തിരിക്കുന്നു…
        സസ്നേഹം കാമുകൻ ❣️❣️❣️

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          കഥ കഴിയുന്ന കാര്യമാ ഞാൻ പറഞ്ഞെ ?
          Ocean world ഉടൻ വരും ??

          1. കാമുകൻ

            അത് തന്നെയാ ഞാനും പറഞ്ഞത് ബ്രോ

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            ???നമുക്ക് നോക്കാം….
            കഥ ഇങ്ങനെ നീണ്ട് നിവർന്നു മലന്ന് കിടക്കാ ?

  7. Dk,
    ഇപ്പോപ്പഴാ വായ്ക്കാൻ പറ്റിയെ. എന്റെ ചെക്കാ. റിയൽ ഒക്കെ വിട്ട് ഫന്റാസി ആയ പോലെ. നീ എന്നെ ഒരു ഹോളിവുഡ് ലോകത്തേക്ക് തന്നെ കൊണ്ടുപോയി. ആ ലോകവും. ലോകത്തിന്റെ ഉള്ളിലെ മറ്റ് ലോകവും എല്ലാം നേരിൽ കാണുകയായിരുന്നു. അറ്റ്ലാനയെ ആണ് കൂടുതൽ ഇഷ്ടമായത്.
    അപ്പൊ റെയ് ഹാന്റെ കഥ കേൾക്കാൻ കാത്തിരിക്കുന്നു…?

    പിന്നെ..
    മാവേലി നിന്റെ മറ്റവൾ ആണെടാ തെണ്ടി ???

    ആമി ☺️☺️☺️

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ayyy echi e kadha kurayaaa ??

      ethe bayikkalle ??

      ethe kadha full pakshabethamaa ?

      ee dk njan vicharichu odine kollumenne ellareyum kollumene ?

      engeere tanne nazhikkakke nalpathe vattam parayum njan ellareyum kollumene ?

      enitte ee kadhayil engeere arre konne bloody fool dk ?

      eni enkilum orrale kollam padikke dk…. ???

      atleast aa rajamantrineyenkilum …… ??

      i want blood i want war i want body ?

      but ethonnum ee kadhayil nehi hee ??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഞാൻ കൊല്ലുമെന്ന് പറയും…. പക്ഷെ കൊല്ലില്ല ???

        1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

          pinje kunje ??

          poodo hamukke…
          ??

    2. writ to us onuu nokuuu……

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അവടെ എന്താ ?

    3. Ɒ?ᙢ⚈Ƞ Ҡ???‐??

      മാവേലി ചേച്ചി….

      Tnx ട്ടോ….
      എത്ര ദിവസമായി വായിക്കാം എന്നും പറഞ്ഞ് പാതാളത്തേക്ക് പോയിട്ട്…. അവസാനം വന്നല്ലോ ????

      സ്നേഹം ❤❤❤

  8. //Ɒ?ᙢ⚈Ƞ Ҡ???‐??March 2, 2021 at 7:14 pm
    ഞാൻ അത് നമ്മടെ മറ്റേ അഖിലിനേ ആണ് ഉദ്ദേശിച്ചത്….
    ആദിത്യ ഹൃദയം ????///

    പഹ്ഹ്‌ തെണ്ടി… ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      engale kanan ellallo saho ?

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      നീ ഇത് എവിടുന്ന് വന്നു പിശാചെ ???

Comments are closed.