23.
,,,,, അതെല്ലാം കഴിഞ്ഞ കാര്യം അല്ലെ…..
ഞാനതൊക്കെ മറന്നു……
,,,,, ഇല്ല….. ഞാൻ ഒരിക്കലും വിശ്വസിക്കില്ല…. അങ്ങയുടെ ഉള്ളിന്റെ ഉള്ളിൽ ഞാനിപ്പോഴും ഒരു മോശം സ്ത്രീ ആണ്……'”
,,,,, എന്താ അറ്റ്ലാന ഇത്…….
അതിനും മാത്രം എന്താണ് ഇവിടെ നടന്നത്…..
എന്നാൽ വർഷങ്ങൾക്ക് മുന്നേ ഉള്ള പകയിൽ എന്റെ ജീവൻ തന്നെ നിങ്ങൾക്ക് എടുക്കാമായിരുന്നല്ലോ…..'””
,,,,, എന്നാലും ഞാൻ…….
,,,,, ഇനി ഒരെന്നാലും ഇല്ല……
ഈ മുഖത്തിന് കണ്ണുനീർ ഒട്ടും ചേരുന്നില്ല…..
അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് ഓടിൻ പറഞ്ഞു….
അറ്റ്ലാന എന്ന സ്ത്രീയിലെ നാണമെന്ന വികാരം ഉണർത്താൻ ആ വാക്കുകൾ ധാരാളമായിരുന്നു…..….
ആ റോസാപ്പൂ ചുണ്ടുകളിൽ കണ്ണുനീരിന്റെ കൂടെ ഒരു ചെറു പുഞ്ചിരി വിടർന്നു…..
,,,,,, റാണിക്ക് നാണം വന്നോ…..
ഓടിൻ ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു…..
,,,, നാണമോ……?
അതെന്താ………..
അവൾ അവന്റെ കണ്ണിലേക്ക് നോക്കികൊണ്ട് നിഷ്ക്കളങ്കമായി ചോദിച്ചു….
,,,,, ഒരു കണ്ണാടി ഉണ്ടെങ്കിൽ കാണിക്കാമായിരുന്നു…….
,,,,, അതെന്തിനാ…..?
,,,,,, ഓഹ്….. എന്റെ കടൽ ദൈവങ്ങളെ……
വലിയ മഹാറാണി ആയിട്ടെന്താ കാര്യം…..
5 പൈസയുടെ വിവരം ഇല്ലല്ലോ……'””
ഓടിൻ മുകളിലേക്ക് നോക്കികൊണ്ട് പറഞ്ഞു….
,,,,, പോ അവിടുന്ന്…..
എനിക്ക് നിങ്ങളുടെ പല വാക്കുകളും വികാരങ്ങളും എന്തെന്ന് കൂടെ അറിയില്ല….
അതാ ചോദിച്ചത്……'””
അറ്റ്ലാന കള്ള ദേഷ്യം നടിച്ചുകൊണ്ട് പറഞ്ഞു….
,,,,, അങ്ങനെ ആണോ……
,,,,, ഹ്മ്മ്……
,,,,, എന്നാലേ……
തനിക്കിപ്പോ തോന്നുന്ന വികാരം എന്തെന്ന് പറയാമോ…..'”
,,,, എനിക്കിപ്പോ തോന്നുന്നത്………..
അവൾ ഒരു നിമിഷം ആലോചിച്ചു നിന്നു….
ശേഷം അവന്റെ മുഖത്തേക്ക് നോക്കി….
,,,,, എനിക്കറിയില്ല……
ഇതിന് മുന്നേ ഒരു തവണ മാത്രമേ ഇതുപോലെ അനുഭവിച്ചിട്ടുള്ളു……..
അവൾ പറഞ്ഞു…..
,,,,, അതെപ്പോ……?
,,,,, അത് പിന്നെ…….
അങ്ങേ ആദ്യമായി കണ്ട നാൾ…….'”
അറ്റ്ലാന തല കുനിച്ചുകൊണ്ട് പറഞ്ഞു…..
,,,,, തനിക്കും അത് വന്നോ……
ഓടിൻ ചോദിച്ചു…..
,,,,, ഹ്മ്മ്…..
,,,,, ഹാ….. എനിക്കും വന്നു….
ഓടിൻ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു…..
,,,, സത്യമായും……
,,,, ഹ്മ്മ്……
,,,, അപ്പൊ എന്താണ് അത്……
,,,, എന്റെ മഹാറാണി…..
അതാണ് നാണം…..
,,,,, ആണോ…..
,,,,, ആന്നെ…..
,,,, പക്ഷെ ഖലീസി പറഞ്ഞത് അത് ആദ്യാനുരാഗം ആണെന്നാണല്ലോ….
അറ്റ്ലാന ചോദിച്ചു….
,,,,, അങ്ങനെ പറഞ്ഞോ…..
,,,,, ഹ്മ്മ്….
,,,,, ഹാ…. ഇതിനെ അങ്ങനെയും പറയും…..
,,,,, എന്നാലും……..
എനിക്കിപ്പോഴും ഇതൊന്നും വലിയ പിടി കിട്ടുന്നില്ല……
എന്തൊരു അനുഭൂതിയാണ് ഇത്…….'””
അറ്റ്ലാന പറഞ്ഞു….
24.
,,,,, അതെല്ലാം വിട്……
ഖലീസിക്ക് എങ്ങനെ ഈ കാര്യം ഒക്കെ അറിയാം….
അവരും നിങ്ങളിലെ ഒരാളല്ലേ…….?'”
,,,,, അതേ…..
പക്ഷെ ഖലീസിക്ക് എല്ലാം അറിയാം….
കാരണം ഖലീസി പണ്ട് 20 കൊല്ലത്തോളം നിങ്ങളുടെ ലോകത്ത് രഹസ്യമായി പാർത്തിരുന്നു……'””
അറ്റ്ലാന പറഞ്ഞു…..
,,,,,. ഏഹ്…..
ഖലീസി പെൻസിമാ ജല ലോകത്ത് പാർത്തിരുന്നോ……
,,,, ഊവ്വ് ഓടിൻ……
പെഹീസ് രാജ്യം ഭരിക്കാൻ ഒരു ശക്തയായ പെണ്ണ് വേണമായിരുന്നു…..
അതിന് ഒരു പുരുഷ ബീജം അത്യാവശ്യമാണ്….
അതിന് വേണ്ടിയാണ് ഖലീസി അവിടേക്ക് പോയത്….””’
,,,,,. അല്ല……
കുഞ്ഞുണ്ടാവാൻ എന്തായാലും പുരുഷ ബീജം വേണമല്ലോ……'”””
ഓടിൻ ചോദിച്ചു…..
അതിന് മറുപടിയായി അറ്റ്ലാന വെറുതെ ചിരിക്കുക മാത്രം ചെയ്തു…. ശേഷം ആ മരത്തിലേക്ക് കൈ വച്ചു……
,,,,, അങ്ങക്ക് ഇത് എന്താണെന്ന് അറിയുമോ…..
അറ്റ്ലാന ചോദിച്ചു……
,,,, ഇതൊരു മരം……
,,,,, എന്നാൽ അല്ല……
,,,,. അല്ലെ……
,,,,,, മ്…… ഹും…….
ഇതാണ് ഞങ്ങളുടെ ലോകത്തിന്റെ പിതാവ്…..
അറ്റ്ലാന ആ മരച്ചില്ലയിൽ ഉഴിഞ്ഞുകൊണ്ട് പറഞ്ഞു…..
,,,,, പിതാവോ…….
,,,,, അതേ……
ഞങ്ങൾ ഇവിടേക്ക് നാട് കടത്തപ്പെട്ടപ്പോൾ ആണുങ്ങൾ ഇല്ലാതെ ആയി…..
ഞങ്ങളുടെ ഇനം തന്നെ നശിക്കേണ്ട അവസ്ഥയിൽ എത്തി…..
അപ്പോഴാണ് സമുദ്ര ദേവൻ ഈ മാർഗ്ഗം കണ്ടെത്തിയത്…….
ഈ മരത്തിന്റെ പേരാണ് ഗ്രൂട്ട്……
ഇതിന്റെ പുഷ്പ്പത്തിൽ നിന്നുമാണ് കുട്ടികൾ വളരുവാൻ ആവശ്യമായ ബീജം ഞങ്ങൾക്ക് ലഭിക്കുന്നത്….. ഞാനൊഴികെ ഈ ലോകത്ത് ഉള്ളവർ മുഴുവൻ ഗ്രൂട്ടിന്റെ മക്കളാണ്…..'”””
അറ്റ്ലാന പറഞ്ഞു…..
,,,,,, ഓഹ്…..
അപ്പൊ അതാണ് താൻ ഏറ്റവും ശക്തി ഉള്ള ബ്രീഡ് ആയി മാറുവാൻ കാരണം…..'”
,,,,, ഹ്മ്മ്….അതേ……
പക്ഷെ എന്റെ പ്രസവത്തോടെ അമ്മ മരിച്ചു…..'””
അവൾ പറഞ്ഞു…..
,,,,, മ്മ്….പോട്ടെ….
വിഷമിക്കണ്ട……..
,,,,, ഏയ്….. എനിക്ക് വിഷമം ഒന്നും ഇല്ല…..
അറ്റ്ലാന ചിരിച്ചുകൊണ്ട് പറഞ്ഞു…..
,,,,, അറ്റ്ലാന…..
,,,,, ഹ്മ്മ്…..
,,,, തനിക്ക് ആദ്യനുരാഗം തോന്നി എന്നത് സത്യമാണോ……
,,,,,, ആഹ്…….
,,,,, അപ്പൊ തനിക്ക് എന്നെ ഇഷ്ടമാണോ……
അവളുടെ കണ്ണിലേക്ക് നോക്കിയാണ് ഓടിൻ അത് ചോദിച്ചത്……
,,,,,, ഇഷ്ട്ടം എന്ന് വച്ചാൽ…?
,,,,,, ഇരു ഹൃദങ്ങൾ ഒന്നാവുന്നതാണ് ഇഷ്ട്ടം…..
,,,, ആണോ……
,,,, ഹ്മ്മ്…..
,,,,, എന്തോ….. എനിക്ക് അറിയില്ല…..
ഖലീസിയും ഇടയ്ക്കിടെ പറയും അങ്ങ് എന്റെ രാജകുമാരൻ ആണെന്ന്…..'””
,,,,, ഓഹ്…. ഈ അമ്മയുടെ ഒരു കാര്യം……
ഓടിൻ നാണം കൊണ്ട് പറഞ്ഞു….
അത് കണ്ടപ്പോൾ അറ്റ്ലാനക്ക് ചിരിയാണ് വന്നത്….
,,,,, ഖലീസി എങ്ങനെ അങ്ങയുടെ അമ്മയാവും…..
,,,, അതെന്താ അറ്റ്ലാന……
അമ്മ ആവാൻ അവരുടെ വയറിൽ പിറക്കണം എന്നുണ്ടോ…..
,,,,,പിന്നില്ലേ…..?
,,,,, ഇല്ലന്നെ……
സ്നേഹിക്കാൻ ഉള്ള മനസ്സ് ഉണ്ടെങ്കിൽ ആരെയും അമ്മയായും പെങ്ങളായും കാണാം…..
,,,,, അങ്ങനെ ആണോ……
,,,,, ഹ്മ്മ്…..
,,,,, അങ്ങയുടെ കൂടെ നടക്കുമ്പോൾ ഞാൻ കൊറേ കാര്യങ്ങൾ പഠിക്കുകയാണ്…..
,,,,, ഹ്മ്മ്….. ചിലത് പഠിക്കുന്നത് നല്ലതാണ്…..
dk man 1 month 1 part ?
appo ee ocean world ettathe febraury ?
appo marchile part kahaaa heee ??
എഴുതി കഴിഞ്ഞു…. ഇന്ന് ഇടാന്നാ കരുതിയത്….
എന്റെ എഡിറ്റർ ഉറക്കത്തിലാണ് ???
?????
aasanathil padakkam pottiche ezhunelpikke maan ??
????
enne undaville ??
ഇല്ല….. മറ്റന്നാ നോക്കാം
tuesdayoo
appo naleyum elley ?
ahh poyappamilla vannamathi ??
??
സ്നേഹം ❤
എന്തിനാ ബ്രോ ഇത്ര ഡിലെ, കഴിയുമെങ്കിൽ ഒരു 10,15 ദിവസത്തിനകം പബ്ലിഷ് ചെയ്യൂ. കഥയും കഥാപാത്രങ്ങൾളുടെ പേരും മറക്കുന്നു. ഇവിടെ ഒത്തിരിപേർ അങ്ങനെ ചെയ്യുന്നു. സ്വായം ഒന്ന് ചിന്ദിക്കുക.
എന്ത് ചെയ്യാനാ ബ്രോ….
ഇതൊക്കെ എഴുതി ഇടേണ്ടെ…..
കയ്യിൽ വച്ചിട്ട് തരാതെ അല്ലല്ലോ
Ɒ?ᙢ⚈Ƞ Ҡ???‐??March 7, 2021 at 11:48 am
എന്ത് ചെയ്യാനാ ബ്രോ….
ഇതൊക്കെ എഴുതി ഇടേണ്ടെ…..
കയ്യിൽ വച്ചിട്ട് തരാതെ അല്ലല്ലോ
last dialou8ge …. ????????
ഇവന് വട്ടായോ ദൈവമേ ???
?♂️?♂️?♂️
കാമുകൻകാമുകൻMarch 4, 2021 at 5:45 pm
Ath വേണാ….
കുറേ വർഷം മാറ്റിയിട്ടു, കുറച്ച് മാസം ആക്കാൻ വല്ല വഴിയും ഉണ്ടോ…
Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐??March 5, 2021 at 9:37 am
???നമുക്ക് നോക്കാം….
കഥ ഇങ്ങനെ നീണ്ട് നിവർന്നു മലന്ന് കിടക്കാ ?
?????????
enthuvaaaaaaaaaa dk setta njammakke 1 varsham vare kathe nilkan
kalzhiyilla athraykke devasuran eshttapette pooyi ?
1 part oru masam vechenkilum taaaa ????
???? ഒരു മാസം ഒരു പാർട്ട്…..
ഫിക്സ് ???
???
appo ee masatha part evide ?
ഏപ്രിൽ 15ന് ആദ്യ പാർട്ട് ???
april 15 noo ?
??ocn word ഒന്ന് കഴിഞ്ഞോട്ടെ ?
adityahridayam bayichooo
njan vayichonde erikkuva ??
ഇപ്പൊ വന്ന ep വായിച്ചിട്ടില്ല….
വായിക്കണം….
Ocen wrld കഴിയട്ടെ
mm
ezhuthikko ?
❤?❤?
❤❤❤❤
super
nerittu kanunnathu pole
സ്നേഹം മുത്തേ ❤❤
ഒരു സംശയം ഇപ്പോൾ ആണ് ഫുൾ വായിച്ചു കഴിഞ്ഞേ S1ണും ഈ പാർട്ടും
രുദ്ധൻ ഇന്ദ്രന്റെ സ്വന്തം ബ്രദർ അല്ലെ പിന്നെ ദേവൂട്ടി ഇന്ദ്രന്റെ കുഞ്ഞി അല്ലെ
എന്തായാലും ഇഷ്ടായി ഇഷ്ട്ടായി പിന്നെ White Devil അലി മെൻഷൻ ??പെവർ ആണ് Waiting 4Next പാർട്ട് ഫുൾ വന്നിട്ട് വായിച്ചിട്ട് മാത്രെ ഇനി ഒരു വിസ്തരിച്ചു കമെന്റ് ഉള്ളു
ഫുൾ പാർട്ട് ഒക്കെ വരാൻ ഒരുപാട് വർഷം എടുക്കും ????
നീ കുറച്ചു കുറച്ചു താ ???
Ath വേണാ….
കുറേ വർഷം മാറ്റിയിട്ടു, കുറച്ച് മാസം ആക്കാൻ വല്ല വഴിയും ഉണ്ടോ….
പിന്നെ ക്ലൈമാക്സിൻ ഉള്ള ചുറ്റിക, വാൾ, പിന്നെന്താ ആ പുതിയ സാനം trient (തൃശൂലം)ഒക്കെ എന്റെ വക….
Ocean worldinte ബാക്കിക്ക് wait ചെയ്യുന്നു….
പിന്നെ റൈഹാന്റെ ജീവിതം അറിയാൻ കാത്തിരിക്കുന്നു…
സസ്നേഹം കാമുകൻ ❣️❣️❣️
കഥ കഴിയുന്ന കാര്യമാ ഞാൻ പറഞ്ഞെ ?
Ocean world ഉടൻ വരും ??
അത് തന്നെയാ ഞാനും പറഞ്ഞത് ബ്രോ
???നമുക്ക് നോക്കാം….
കഥ ഇങ്ങനെ നീണ്ട് നിവർന്നു മലന്ന് കിടക്കാ ?
Dk,
ഇപ്പോപ്പഴാ വായ്ക്കാൻ പറ്റിയെ. എന്റെ ചെക്കാ. റിയൽ ഒക്കെ വിട്ട് ഫന്റാസി ആയ പോലെ. നീ എന്നെ ഒരു ഹോളിവുഡ് ലോകത്തേക്ക് തന്നെ കൊണ്ടുപോയി. ആ ലോകവും. ലോകത്തിന്റെ ഉള്ളിലെ മറ്റ് ലോകവും എല്ലാം നേരിൽ കാണുകയായിരുന്നു. അറ്റ്ലാനയെ ആണ് കൂടുതൽ ഇഷ്ടമായത്.
അപ്പൊ റെയ് ഹാന്റെ കഥ കേൾക്കാൻ കാത്തിരിക്കുന്നു…?
പിന്നെ..
മാവേലി നിന്റെ മറ്റവൾ ആണെടാ തെണ്ടി ???
ആമി ☺️☺️☺️
ayyy echi e kadha kurayaaa ??
ethe bayikkalle ??
ethe kadha full pakshabethamaa ?
ee dk njan vicharichu odine kollumenne ellareyum kollumene ?
engeere tanne nazhikkakke nalpathe vattam parayum njan ellareyum kollumene ?
enitte ee kadhayil engeere arre konne bloody fool dk ?
eni enkilum orrale kollam padikke dk…. ???
atleast aa rajamantrineyenkilum …… ??
i want blood i want war i want body ?
but ethonnum ee kadhayil nehi hee ??
ഞാൻ കൊല്ലുമെന്ന് പറയും…. പക്ഷെ കൊല്ലില്ല ???
pinje kunje ??
poodo hamukke…
??
writ to us onuu nokuuu……
അവടെ എന്താ ?
മാവേലി ചേച്ചി….
Tnx ട്ടോ….
എത്ര ദിവസമായി വായിക്കാം എന്നും പറഞ്ഞ് പാതാളത്തേക്ക് പോയിട്ട്…. അവസാനം വന്നല്ലോ ????
സ്നേഹം ❤❤❤
//Ɒ?ᙢ⚈Ƞ Ҡ???‐??March 2, 2021 at 7:14 pm
ഞാൻ അത് നമ്മടെ മറ്റേ അഖിലിനേ ആണ് ഉദ്ദേശിച്ചത്….
ആദിത്യ ഹൃദയം ????///
പഹ്ഹ് തെണ്ടി… ???
engale kanan ellallo saho ?
നീ ഇത് എവിടുന്ന് വന്നു പിശാചെ ???
??